കാ​സ​ർ​ഗോ​ഡ് 147 പേ​ർ പോ​സി​റ്റീ​വ്; ഉ​ദു​മ​യി​ൽ മാ​ത്രം 73 പേ​ർ​ക്കു രോ​ഗം; ആ​ശ​ങ്ക
Tuesday, August 11, 2020 7:33 PM IST
കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ 147 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഉ​റ​വി​ട​മ​റി​യാ​ത്ത ര​ണ്ടു പേ​രു​ൾ​പ്പെ​ടെ 145 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ. ര​ണ്ട് പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നു​മെ​ത്തി​യ​വ​രാ​ണ്. ഉ​ദു​മ​യി​ൽ മാ​ത്രം 73 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ചെ​മ​നാ​ട്ട് 37 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്:

പ​ള​ളി​ക്ക​ര: 13
വെ​സ്റ്റ് എ​ളേ​രി: 1
കി​നാ​നൂ​ർ ക​രി​ന്ത​ളം: 1
തൃ​ക്ക​രി​പ്പൂ​ർ: 1
ഉ​ദു​മ: 73
കാ​സ​ർ​ഗോ​ഡ്: 3
മു​ളി​യാ​ർ: 1
കു​ന്പ​ള: 1
ചെ​മ്മ​നാ​ട്: 37
കാ​ഞ്ഞ​ങ്ങാ​ട്: 5
കാ​റ​ഡു​ക്ക: 3
അ​ജാ​നൂ​ർ: 3
കോ​ടോം ബെ​ളൂ​ർ: 1
മം​ഗ​ൽ​പാ​ടി: 3
ബ​ളാ​ൽ: 1

വീ​ടു​ക​ളി​ൽ 3486 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ൽ 1358 പേ​രു​മു​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 4844 പേ​രാ​ണ്. പു​തി​യ​താ​യി 493 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ൽ സ​ർ​വേ അ​ട​ക്കം പു​തി​യ​താ​യി 794 സാ​ന്പി​ളു​ക​ൾ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 575 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 350 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ർ​ത്തി​യാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.