കോ​ട്ട​യ​ത്ത് വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് ര​ണ്ടു പേ​ർ മ​രി​ച്ചു
Monday, August 10, 2020 9:48 AM IST
കോ​ട്ട​യം: ജി​ല്ല​യി​ൽ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് ര​ണ്ടു പേ​ർ മ​രി​ച്ചു. പെ​രു​മ്പാ​യി​ക്കാ​ട് സ്വ​ദേ​ശി സു​ധീ​ഷ് (38), ആ​നി​ക്ക​ൽ കു​ര്യ​ൻ ഏ​ബ്ര​ഹാം എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​രു​വ​രേ​യും ക​ഴി​ഞ്ഞ ദി​വ​സം കാ​ണാ​താ​യി​രു​ന്നു. ബ​ന്ധു​ക്ക​ൾ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ല​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.