കാ​സ​ർ​ഗോ​ഡ് 56 പേ​ര്‍​ക്ക് കോ​വി​ഡ്; ഉറവിടം അറിയാത്ത നാല് കേസുകൾ
Sunday, August 9, 2020 7:07 PM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ 56 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഉ​റ​വി​ട​മ​റി​യാ​ത്ത നാ​ല് പേ​രു​ള്‍​പ്പെ​ടെ 49 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ര​ണ്ട് പേ​ര്‍ വി​ദേ​ശ​ത്ത് നി​ന്നും അ​ഞ്ച് പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നു​മെ​ത്തി​യ​വ​രാ​ണ്.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്:

മീ​ഞ്ച- ഒ​ന്ന്
ചെ​റു​വ​ത്തൂ​ര്‍-​എ​ട്ട്
ചെ​മ്മ​നാ​ട്- അ​ഞ്ച്
ഉ​ദു​മ-​ഒ​ന്ന്
ബേ​ഡ​ഡു​ക്ക-​ഒ​ന്ന്
മ​ടി​ക്കൈ-​നാ​ല്
കാ​ഞ്ഞ​ങ്ങാ​ട്- നാ​ല്
അ​ജാ​നൂ​ര്‍- മൂ​ന്ന്
പ​ള്ളി​ക്ക​ര-​ര​ണ്ട്
കി​നാ​നൂ​ര്‍ ക​രി​ന്ത​ളം-​ഒ​ന്ന്
പി​ലി​ക്കോ​ട്-​ര​ണ്ട്
വെ​സ്റ്റ് എ​ളേ​രി- ര​ണ്ട്
ബ​ളാ​ല്‍- ഒ​ന്ന്
കു​റ്റി​ക്കോ​ല്‍- ഒ​ന്ന്
ബ​ദി​യ​ഡു​ക്ക- ഒ​ന്ന്
കു​മ്പ​ള-​ഒ​ന്ന്
പു​ത്തി​ഗെ-​മൂ​ന്ന്
മു​ളി​യാ​ര്‍-​ഒ​ന്ന്
ചെ​ങ്ക​ള-​ഒ​ന്ന്
കാ​സ​ര്‍​കോ​ട്-10
ക​രി​വ​ള്ളൂ​ര്‍ -ഒ​ന്ന്
പ​യ്യ​ന്നൂ​ര്‍- ഒ​ന്ന്
കാ​ങ്കോ​ല്‍- ഒ​ന്ന്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.