പു​തി​യ 34 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി; ആകെ 524
Sunday, August 9, 2020 6:33 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 34 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി. എ​ട്ട് പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ 524 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ:

എ​റ​ണാ​കു​ളം-ഉ​ദ​യം​പേ​രൂ​ര്‍ (ക​ണ്ടൈ​ന്‍​മെ​ന്റ് സോ​ണ്‍ വാ​ര്‍​ഡ് 10), മു​ള​വു​കാ​ട് (1, 15), കു​ഴു​പ്പി​ള്ളി (6, 11), ഐ​ക​ര​നാ​ട് (1), മു​ഴ​വ​ന്നൂ​ര്‍ (3, 4 , 8), പു​ലി​പ്പാ​റ (സ​ബ് വാ​ര്‍​ഡ് 18), അ​യ്യം​പു​ഴ (9), പാ​റ​ക്ക​ട​വ് (സ​ബ് വാ​ര്‍​ഡ് 5)
പാ​ല​ക്കാ​ട്-കി​ഴ​ക്കാ​ഞ്ചേ​രി (15), തൃ​ത്താ​ല (6), മാ​തൂ​ര്‍ (15), ക​ണ്ണാ​ടി (10), ത​ച്ച​നാ​ട്ടു​ക​ര (6), കോ​ട്ടാ​യി (3), നെ​ന്മാ​റ (19), എ​രു​ത്തേ​മ്പ​തി (13)
തൃ​ശൂ​ര്‍-വ​ര​ന്ത​റ​പ്പ​ള്ളി (22), മ​തി​ല​കം (10), പ​റ​ളം (1, 8, 9, 12), പ​രി​യാ​രം (4, 5), ചേ​ല​ക്ക​ര (7, 8)
കോ​ഴി​ക്കോ​ട് -കോ​ട്ടൂ​ര്‍ (12), ക​ട്ടി​പ്പാ​റ (2, 3, 4, 7, 8,), കൂ​ത്താ​ളി (5), പു​തു​പ്പാ​ടി (16), കാ​യ​ണ (3)
പ​ത്ത​നം​തി​ട്ട-മ​ല​യാ​ല​പ്പു​ഴ (4), ഏ​റ​ത്ത് (6, 8)
ഇ​ടു​ക്കി-ഉ​പ്പു​തു​റ (16), കു​മ​ളി (7, 8, 9, 12)
‌മ​ല​പ്പു​റം-നി​റ​മ​രു​തൂ​ര്‍ (16, 17), കോ​ട്ട​ക്ക​ല്‍ മു​ന്‍​സി​പ്പാ​ലി​റ്റി (എ​ല്ലാ വാ​ര്‍​ഡു​ക​ളും )
കൊ​ല്ലം -നി​ല​മേ​ല്‍ (1, 2, 13)
വ​യ​നാ​ട്-മു​ള്ള​ന്‍​കൊ​ല്ലി (18, 33)

ഹോ​ട്ട് സ്‌​പോ​ട്ടിൽ ​നി​ന്നും ഒ​ഴി​വാ​ക്കി​യി​വ:

എ​റ​ണാ​കു​ളം -നെ​ടു​മ്പാ​ശേ​രി (സ​ബ് വാ​ര്‍​ഡ് 15), ചേ​ന്ദ​മം​ഗ​ലം (വാ​ര്‍​ഡ് 9), ആ​ല​ങ്ങാ​ട് (11, 14, 15)
‌മ​ല​പ്പു​റം-കൊ​ണ്ടോ​ട്ടി മു​ന്‍​സി​പ്പാ​ലി​റ്റി (എ​ല്ലാ വാ​ര്‍​ഡു​ക​ളും), പ​ള്ളി​ക്ക​ല്‍ (എ​ല്ലാ വാ​ര്‍​ഡു​ക​ളും), പു​ളി​ക്ക​ല്‍ (എ​ല്ലാ വാ​ര്‍​ഡു​ക​ളും)
കൊ​ല്ലം-ഇ​ട്ടി​വ (2, 4, 5, 12, 20)
തൃ​ശൂ​ര്‍-വ​ര​വൂ​ര്‍ (2)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.