പി​ടി​വി​ടാ​തെ; സംസ്ഥാനത്ത് ഇ​ന്ന് 1211 പേ​ർ​ക്ക് കോ​വി​ഡ്, 1026 സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ
Sunday, August 9, 2020 6:23 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ഭീ​ഷ​ണി കു​റ​യാ​തെ തു​ട​രു​ന്നു. ഇ​ന്ന് സം​സ്ഥാ​ന​ത്ത് 1211 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 1026 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 103 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ട​വും വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 76 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 78 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 970 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. 21,836 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

ര​ണ്ട് മ​ര​ണ​ങ്ങ​ളും ഇ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച മ​ര​ണ​മ​ട​ഞ്ഞ കാ​സ​ര്‍​ഗോ​ഡ് തൃ​ക്ക​രി​പ്പൂ​ര്‍ സ്വ​ദേ​ശി അ​ബ്ദു​ള്‍ ഖാ​ദ​ര്‍ (67), വ്യാ​ഴാ​ഴ്ച മ​ര​ണ​മ​ട​ഞ്ഞ എ​റ​ണാ​കു​ളം പ​ള്ളു​രു​ത്തി സ്വ​ദേ​ശി കെ.​വി. റാ​ഫി (64) എ​ന്നി​വ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി. ഇ​തോ​ടെ ആ​കെ മ​ര​ണം 108 ആ​യി.

നി​ല​വി​ൽ12,347 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന് 1278 പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 1,49,357 പേ​ർ‌ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.

കോ​വി​ഡ് പോ​സി​റ്റീ​വ് ജി​ല്ല തി​രി​ച്ച്:

തി​രു​വ​ന​ന്ത​പു​രം-292, മ​ല​പ്പു​റം-170 , കോ​ട്ട​യം -139, ആ​ല​പ്പു​ഴ-110, കൊ​ല്ലം-106, പാ​ല​ക്കാ​ട്-78, കോ​ഴി​ക്കോ​ട്-69, കാ​സ​ര്‍​ഗോ​ഡ്-56, എ​റ​ണാ​കു​ളം-54, ക​ണ്ണൂ​ര്‍-41, പ​ത്ത​നം​തി​ട്ട-30, വ​യ​നാ​ട് -25, തൃ​ശൂ​ര്‍-24, ഇ​ടു​ക്കി-17

സ​മ്പ​ര്‍​ക്ക രോ​ഗി​ക​ൾ ജി​ല്ല തി​രി​ച്ച്:

തി​രു​വ​ന​ന്ത​പു​രം-281 പേ​ര്‍​ക്കും, മ​ല​പ്പു​റം-145, കോ​ട്ട​യം-115 പേ​ര്‍​ക്കും, ആ​ല​പ്പു​ഴ-99, കൊ​ല്ലം-88 , കോ​ഴി​ക്കോ​ട് -56, പാ​ല​ക്കാ​ട്-49, കാ​സ​ര്‍​ഗോ​ഡ്-49, എ​റ​ണാ​കു​ളം - 48, ക​ണ്ണൂ​ര്‍-28, വ​യ​നാ​ട്-24, തൃ​ശൂ​ര്‍-17 , ഇ​ടു​ക്കി-14, പ​ത്ത​നം​തി​ട്ട-13
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.