പെ​ട്ടി​മു​ടി​യി​ൽ ഒ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി; മ​ര​ണം 28 ആ​യി
Sunday, August 9, 2020 11:34 AM IST
മൂ​ന്നാ​ര്‍: രാ​ജ​മ​ല പെ​ട്ടി​മു​ടി​യി​ലു​ണ്ടാ​യ ഉ​രു​ള്‍ പൊ​ട്ട​ലി​ല്‍ മ​ണ്ണി​ന​ടി​യി​ലാ​യ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 28 ആ​യി. ഇ​ന്ന് ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. സ്ഥ​ല​ത്ത് ചെ​ളി​യും പാ​റ​ക്കൂ​ട്ട​ങ്ങ​ളും നി​റ​ഞ്ഞി​രി​ക്കു​ന്ന​തി​നാ​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് ഉ​യ​ര്‍​ത്തു​ന്ന​ത്.

മ​ഴ മാ​റി നി​ന്നാ​ൽ ര​ക്ഷാ​ദൗ​ത്യം വേ​ഗ​ത്തി​ൽ നീ​ങ്ങു​മെ​ന്നാ​ണ് അ​ധീ​കൃ​ത​രു​ടെ പ്ര​തീ​ക്ഷ. ശ​നി​യാ​ഴ്ച​യോ​ടെ കൂ​ടു​ത​ൽ യ​ന്ത്ര സാ​മ​ഗ്രി​ക​ൾ തെ​ര​ച്ചി​ലി​നാ​യി സ്ഥ​ല​ത്തെ​ത്തി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ പോ​ലീ​സ് സേ​ന​യു​ടെ പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച ഡോ​ഗ് സ്‌​ക്വാ​ഡി​നെ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന് രാ​വി​ലെ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും പെ​ട്ടി​മു​ടി സ​ന്ദ​ർ​ശി​ച്ചു. ഇ​നി 38 പേ​രെ ക​ണ്ടെ​ത്താ​നു​ണ്ട്. ഇ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.​വ്യാ​ഴാ​ഴ്ച രാ​ത്രി 10.50നാ​ണ് പെ​ട്ടി​മു​ടി​യി​ൽ ഉ​രു​ൾ​പൊ​ട്ടി നാ​ലു ല​യ​ങ്ങ​ളി​ലെ 30 കു​ടും​ബ​ങ്ങ​ൾ മ​ണ്ണി​ന​ടി​യി​ൽ അ​ക​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.