വി​മ​ർ​ശ​ന​ങ്ങ​ൾ ഇ​ഷ്ട​പ്പെ​ടാ​ത്ത മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ​നി​ല തെ​റ്റി​യെ​ന്ന് കെ.​സി. ജോ​സ​ഫ്
Sunday, August 9, 2020 11:34 AM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി കെ.​സി. ജോ​സ​ഫ് എം​എ​ൽ​എ. വി​മ​ർ​ശ​ന​ങ്ങ​ൾ ഇ​ഷ്ട​പ്പെ​ടാ​ത്ത മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ​നി​ല തെ​റ്റി​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​മ​ർ​ശ​നം.

മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​ക്കെ​തി​രാ​യ പി​ണ​റാ​യി​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ൾ ത​രം താ​ഴ്ന്ന​താ​ണ്. ഉ​മ്മ​ൻ ചാ​ണ്ടി​യു​മാ​യി പി​ണ​റാ​യി വി​ജ​യ​നെ ഒ​രി​ക്ക​ലും താ​ര​ത​മ്യം ചെ​യ്യാ​ൻ ആ​കി​ല്ലെ​ന്നും കെ.​സി. ജോ​സ​ഫ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.