കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ ക​രി​പ്പൂ​രി​ൽ
Saturday, August 8, 2020 7:34 AM IST
കോ​ഴി​ക്കോ​ട്: കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ വി​മാ​ന അ​പ​ക​ടം ന​ട​ന്ന ക​രി​പ്പൂ​രി​ലെ​ത്തി. പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്. ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രെ അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ക്കും.

ഞെ​ട്ടി​ക്കു​ന്ന അ​പ​ക​ട​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. സം​ഭ​വ​ത്തേ​ക്കു​റി​ച്ച് ഡി​ജി​സി​എ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തി​നി​ടെ അ​ന്വേ​ഷ​ണ സം​ഘം ക​രി​പ്പൂ​രി​ലെ​ത്തിു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.