ക​രി​പ്പൂ​രി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 19 ആ​യി: വി​വ​ര​ങ്ങ​ൾ
Saturday, August 8, 2020 6:45 AM IST
ക​രി​പ്പൂ​ർ: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ട് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 19 ആ​യി. മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​ണ് ഉ​ള്ള​ത്. അ​തി​ന്‍റെ വി​വ​ര​ങ്ങ​ൾ ഇ​നി പ​റ​യും​വി​ധ​മാ​ണ്.

പൈ​ല​റ്റ് ക്യാ​പ്റ്റ​ൻ ഡി​വി സാ​ഥേ, സ​ഹ​പൈ​ല​റ്റ് ക്യാ​പ്റ്റ​ൻ അ​ഖി​ലേ​ഷ് എ​ന്നി​വ​ർ മ​രി​ച്ചു. ഇ​വ​ർ കോ​ഴി​ക്കോ​ട് മിം​സ് ആ​ശു​പ​ത്രി​യി​ലാ​ണ്.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ മ​രി​ച്ച​വ​ർ:
1. സ​ഹീ​ർ സ​യ്യി​ദ്, 38, തി​രൂ​ർ സ്വ​ദേ​ശി
2. മു​ഹ​മ്മ​ദ് റി​യാ​സ്, 23, പാ​ല​ക്കാ​ട് സ്വ​ദേ​ശി
3. എ​ട​പ്പാ​ൾ സ്വ​ദേ​ശി കെ.​വി. ലൈ​ലാ​ബി
4. നാ​ദാ​പു​രം സ്വ​ദേ​ശി മ​നാ​ൽ അ​ഹ​മ്മ​ദ്
5. അ​സം മു​ഹ​മ്മ​ദ് (ഒ​ന്ന​ര വ​യ​സ്) വെ​ള​ളി​മാ​ട്കു​ന്ന് സ്വ​ദേ​ശി

ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​വ​ർ:
1. ഷ​റ​ഫു​ദ്ദീ​ൻ, 35, പി​ലാ​ശ്ശേ​രി സ്വ​ദേ​ശി
2. രാ​ജീ​വ​ൻ, 61, ബാ​ലു​ശ്ശേ​രി സ്വ​ദേ​ശി

പൈ​ല​റ്റും, സ​ഹ​പൈ​ല​റ്റും അ​ല്ലാ​തെ കോ​ഴി​ക്കോ​ട് മിം​സി​ൽ മ​രി​ച്ച​വ​ർ:
1. ദീ​പ​ക്
2. അ​ഖി​ലേ​ഷ്
3. അ​യ​ന ര​വി​ശ​ങ്ക​ർ (5) പ​ട്ടാ​ന്പി

ഫ​റോ​ക്ക് ക്ര​സ​ൻ​റ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്:
1. ബാ​ലു​ശ്ശേ​രി സ്വ​ദേ​ശി ജാ​ന​കി.

മ​റ്റു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.