ക​രി​പ്പൂ​ർ വി​മാ​നാ​പ​ക​ടം; സി​വി​ൽ ഏ​വി​യേ​ഷ​ൻ ഡ​യ​റ​ക്ട​റേ​റ്റ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു
Friday, August 7, 2020 9:13 PM IST
കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ വി​മാ​നാ​പ​ക​ട​ത്തി​ൽ സി​വി​ൽ ഏ​വി​യേ​ഷ​ൻ ഡ​യ​റ​ക്ട​റേ​റ്റ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നാ​ണ് ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.

വി​മാ​നം റ​ൺ​വേ​യി​ൽ തെ​ന്നി​മാ​റി താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ൽ വി​മാ​നം ത​ക​ർ​ന്ന് ര​ണ്ടാ​യി പി​ള​ർ‌​ന്നു. അ​പ​ക​ട​ത്തി​ൽ പൈ​ല​റ്റ് മ​രി​ച്ച​താ​യി വി​വ​ര​മു​ണ്ടെ​ങ്കി​ലും സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ആ​റ് ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ 190 പേ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 10 കു​ട്ടി​ക​ളു​മു​ണ്ട്.

ദു​ബാ​യി​ൽ​നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് എ​ത്തി​യ എ​യ​ർ ഇ​ന്ത്യ​യു​ടെ IX-1344 വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 7.45 ന് ​ലാ​ൻ​ഡിം​ഗി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ക​ന​ത്ത മ​ഴ​യി​ൽ ന​ന​ഞ്ഞു​കു​തി​ർ​ന്ന റ​ൺ​വെ​യി​ൽ വി​മാ​നം തെ​ന്നി​മാ​റു​ക​യാ​യി​രു​ന്നു. ടേ​ബി​ൾ ടോ​പ്പ് മാ​തൃ​ക​യി​ലു​ള്ള റ​ൺ​വേ​യു​ടെ ഇ​രു​വ​ശ​വും നാ​ൽ​പ​ത് അ​ടി​യോ​ളം താ​ഴ്ച​യാ​ണ്. ഇ​വി​ടേ​ക്കാ​ണ് വി​മാ​നം മ​റി​ഞ്ഞു​വീ​ണ​ത്. അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.