മാരകമായി കോ​വി​ഡ്; മ​ര​ണം നൂറ് കടന്നു
Friday, August 7, 2020 8:04 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 100 ക​ട​ന്നു. ഇ​ന്ന് അ​ഞ്ചു മ​ര​ണം കൂ​ടി സ്ഥി​രീ​ക​രി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 102 ആ​യി.

രോ​ഗ​വ്യാ​പ​ന​ത്തി​നൊ​പ്പം സ​മീ​പ​ദി​വ​സ​ങ്ങ​ളി​ൽ മ​ര​ണ​ത്തി​ന്‍റെ എ​ണ്ണ​വും വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. മേ​യ് 31 ന് ​ആ​കെ മ​ര​ണം 10 ആ​യി​രു​ന്ന​ത് ജൂ​ണ്‍ 30 ആ​യ​പ്പോ​ൾ 24 ആ​യി. ജൂ​ലൈ​യി​ൽ ആ​കെ മ​ര​ണം 73 ആ​യി. ഈ ​മാ​സം ഏ​ഴു ദി​വ​സ​ത്തി​നി​ട​യി​ൽ 29 മ​ര​ണ​മാ​ണു​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.