ക​ണ്ണൂ​രി​ൽ മി​ലി​ട്ട​റി ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​ക്കു കോ​വി​ഡ്; 33 പു​തി​യ രോ​ഗി​ക​ൾ
Thursday, August 6, 2020 8:07 PM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ല​യി​ൽ വ്യാ​ഴാ​ഴ്ച 33 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. സ​ന്പ​ർ​ക്കം​മൂ​ലം 17 പേ​ർ​ക്ക്, ഡി​എ​സ്ഇ 1, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്രാ​വ​ല​ർ 1, ഇ​ന്‍റ​ർ​സ്റ്റേ​റ്റ് ട്രാ​വ​ല​ർ 14 എ​ന്നി​ങ്ങ​നെ​യാ​ണു പു​തു​താ​യി കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ ക​ണ​ക്ക്.

സ​ന്പ​ർ​ക്കം

1 മാ​ട്ടൂ​ൽ സ്ത്രീ 35
2 ​മാ​ട്ടൂ​ൽ പു​രു​ഷ​ൻ 68
3 കു​ത്തു​പ​റ​ന്പ ആ​ണ്‍​കു​ട്ടി 11
4 പ​യ്യ​ന്നൂ​ർ മു​നി​സി​പ്പാ​ലി​റ്റി പ​രു​ഷ​ൻ 35
5 കോ​ടി​യേ​രി പെ​ണ്‍​കു​ട്ടി 2
6 ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ പു​രു​ഷ​ൻ 54
7 പാ​നൂ​ർ മു​നി​സി​പ്പാ​ലി​റ്റി പു​രു​ഷ​ൻ 54
8 പ​രി​യാ​രം പു​രു​ഷ​ൻ 37
9 മ​യ്യി​ൽ പു​രു​ഷ​ൻ 45
10 പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് പു​രു​ഷ​ൻ 56
11 ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ പു​രു​ഷ​ൻ 24
12 പാ​നൂ​ർ മു​നി​സി​പ്പാ​ലി​റ്റി പു​രു​ഷ​ൻ 54
13 പെ​രി​ങ്ങോം ആ​ണ്‍​കു​ട്ടി 3
14 മാ​ട്ടൂ​ൽ പു​രു​ഷ​ൻ 26
15 മാ​ട്ടൂ​ൽ ആ​ണ്‍​കു​ട്ടി 6
16 പ​ട്ടു​വം സ്ത്രീ 31
17 ​ത​ളി​പ്പ​റ​ന്പ് മു​നി​സി​പ്പാ​ലി​റ്റി പു​രു​ഷ​ൻ 36
18 കോ​ഴി​ക്കോ​ട് (ഇ​പ്പോ​ൾ ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ) പു​രു​ഷ​ൻ 35, സൈ​നി​ക ആ​ശു​പ​ത്രി ഡോ​ക്ട​ർ

ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്രാ​വ​ല​ർ

19 രാ​മ​ന്ത​ളി സ്ത്രീ 58 ​യു​എ​ഇ – അ​ബു​ദാ​ബി

ഇ​ന്‍റ​ർ​സ്റ്റേ​റ്റ് ട്രാ​വ​ല​ർ

20 പാ​നൂ​ർ മു​നി​സി​പ്പാ​ലി​റ്റി ആ​ണ്‍​കു​ട്ടി 7 ബം​ഗ​ളു​രു
21 പാ​നൂ​ർ മു​നി​സി​പ്പാ​ലി​റ്റി ആ​ണ്‍​കു​ട്ടി 15 ബം​ഗ​ളു​രു
22 പാ​നൂ​ർ മു​നി​സി​പ്പാ​ലി​റ്റി സ്ത്രീ 39 ​ബം​ഗ​ളു​രു
23 പാ​നൂ​ർ മു​നി​സി​പ്പാ​ലി​റ്റി സ്ത്രീ 35 ​ബം​ഗ​ളു​രു
24 ഇ​രി​ട്ടി മു​നി​സി​പ്പാ​ലി​റ്റി പു​രു​ഷ​ൻ 32 ബം​ഗ​ളു​രു
25 അ​യ്യ​ൻ​കു​ന്ന് പു​രു​ഷ​ൻ 29 പ​ഞ്ചാ​ബ്
26 കു​ന്നോ​ത്തു​പ​റ​ന്പ പു​രു​ഷ​ൻ 44 ബം​ഗ​ളു​രു
27 ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ പു​രു​ഷ​ൻ 49 ബം​ഗ​ളു​രു
28 മാ​ങ്ങാ​ട്ടി​ടം പു​രു​ഷ​ൻ 54 ഗു​ണ്ട​ർ​പേ​ട്ട
29 ചി​റ​റാ​രി​പ്പ​റ​ന്പ് സ്ത്രീ 22 ​ബം​ഗ​ളു​രു
30 ചി​റ​റാ​രി​പ്പ​റ​ന്പ് പു​രു​ഷ​ൻ 52 ബം​ഗ​ളു​രു
31 അ​യ്യ​ൻ​കു​ന്ന് പു​രു​ഷ​ൻ 52 ക​ർ​ണാ​ട​ക
32 ചെ​റു​താ​ഴം പു​രു​ഷ​ൻ 28 ജ​മ്മു ശ്രീ​ന​ഗ​ർ
33 കു​ന്നോ​ത്തു​പ​റ​ന്പ് പു​രു​ഷ​ൻ 49 ബം​ഗ​ളു​രു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.