ആ​ല​പ്പു​ഴ​യി​ൽ 99 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; ചെ​ട്ടി​കാ​ടും പ​ട്ട​ണ​ക്കാ​ടും ഗു​രു​ത​രാ​വ​സ്ഥ
Thursday, August 6, 2020 7:16 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ 99 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ര​ണ്ടു​പേ​ർ വി​ദേ​ശ​ത്തു​നി​ന്നും 3 പേ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. 94 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

വി​ദേ​ശം/​ഇ​ത​ര സം​സ്ഥാ​നം

1. ദു​ബാ​യി​ൽ നി​ന്നും എ​ത്തി​യ ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി
2. ബ​ഹ​റി​നി​ൽ നി​ന്നും എ​ത്തി​യ 32 വ​യ​സു​ള്ള പെ​രി​ങ്ങാ​ല സ്വ​ദേ​ശി
3. ബം​ഗ​ളു​രു​വി​ൽ നി​ന്നും എ​ത്തി​യ 30 വ​യ​സു​ള്ള ക​ണ്ട​ല്ലൂ​ർ സ്വ​ദേ​ശി
4. ജ​മ്മു കാ​ഷ്മീ​രി​ൽ നി​ന്നും എ​ത്തി​യ 31 വ​യ​സു​ള്ള ആ​റാ​ട്ടു​പു​ഴ സ്വ​ദേ​ശി
5. ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നും എ​ത്തി​യ 29 വ​യ​സു​ള്ള ത​ണ്ണീ​ർ​മു​ക്കം സ്വ​ദേ​ശി

സ​ന്പ​ർ​ക്കം

ചെ​ട്ടി​കാ​ട് സ്വ​ദേ​ശി​ക​ൾ: ആ​ണ്‍​കു​ട്ടി, 87 വ​യ​സു​ള്ള സ്ത്രീ, ​ആ​ണ്‍​കു​ട്ടി, 87 വ​യ​സു​ള്ള സ്ത്രീ, 60 ​വ​യ​സു​ള്ള സ്ത്രീ, 65 ​വ​യ​സു​ള്ള സ്ത്രീ, ​ആ​ണ്‍​കു​ട്ടി, 52 വ​യ​സു​ള്ള പു​രു​ഷ​ൻ, 65 വ​യ​സു​ള്ള പു​രു​ഷ​ൻ, പു​രു​ഷ​ൻ (46,) പു​രു​ഷ​ൻ (71), സ്ത്രീ(47), ​പെ​ണ്‍​കു​ട്ടി പു​രു​ഷ​ൻ (43), പു​രു​ഷ​ൻ(23), പു​രു​ഷ​ൻ (44), സ്ത്രീ (49), ​സ്ത്രീ (52), സ്ത്രീ (20), ​ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ൾ, പു​രു​ഷ​ൻ (24), പു​രു​ഷ​ൻ (33), സ്ത്രീ (85), ​സ്ത്രീ (69), പു​രു​ഷ​ൻ (78).
പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​ക​ൾ: പു​രു​ഷ​ൻ (44), പു​രു​ഷ​ൻ (41), സ്ത്രീ (20), ​സ്ത്രീ (27), സ്ത്രീ (31), ​സ്ത്രീ (23), പു​രു​ഷ​ൻ (52), പു​രു​ഷ​ൻ(44), പു​രു​ഷ​ൻ(48), പു​രു​ഷ​ൻ (28), പു​രു​ഷ​ൻ (31), പു​രു​ഷ​ൻ(34), പു​രു​ഷ​ൻ (47), ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ൾ, പു​രു​ഷ​ൻ (38), സ്ത്രീ (44), ​സ്ത്രീ (51) , സ്ത്രീ (68), ​സ്ത്രീ 27, സ്ത്രീ 64, ​പു​രു​ഷ​ൻ 47, പു​രു​ഷ​ൻ 38, സ്ത്രീ 30, ​പു​രു​ഷ​ൻ 48, സ്ത്രീ 38, ​പു​രു​ഷ​ൻ 29, പു​രു​ഷ​ൻ 60, പു​രു​ഷ​ൻ 25, രു​ഷ​ൻ37, പു​രു​ഷ​ൻ 37),സ്ത്രീ (37) . ​സ്ത്രീ (24), പു​രു​ഷ​ൻ (40), 59, 27 വ​യ​സു​ള്ള പു​രു​ഷ​ൻ​മാ​ർ, സ്ത്രീ (70), ​പു​രു​ഷ​ൻ (48) പു​രു​ഷ​ൻ (30).
22 വ​യ​സു​ള്ള പ​ള്ളി​പ്പു​റം സ്വ​ദേ​ശി
53 വ​യ​സു​ള്ള കാ​യം​കു​ളം സ്വ​ദേ​ശി
52 വ​യ​സു​ള്ള അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി
45 വ​യ​സു​ള്ള പാ​ണാ​വ​ള്ളി സ്വ​ദേ​ശി
57 വ​യ​സു​ള്ള വ​യ​ലാ​ർ സ്വ​ദേ​ശി
27 വ​യ​സു​ള്ള അ​രൂ​ക്കു​റ്റി സ്വ​ദേ​ശി​നി
പ​ള്ളി​പ്പു​റം സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി
38 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി
43 വ​യ​സു​ള്ള ചെ​ത്തി സ്വ​ദേ​ശി
38 വ​യ​സു​ള്ള തു​ന്പോ​ളി സ്വ​ദേ​ശി​നി
51 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി
23 വ​യ​സു​ള്ള പ​ള്ളി​ത്തോ​ട് സ്വ​ദേ​ശി​നി
35 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി,
62 വ​യ​സു​ള്ള വ​യ​ലാ​ർ സ്വ​ദേ​ശി
50 വ​യ​സു​ള്ള ആ​ര്യാ​ട് സ്വ​ദേ​ശി
87 വ​യ​സു​ള്ള അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി​നി
42 വ​യ​സു​ള്ള അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി
57 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി
25 വ​യ​സു​ള്ള പ​ല്ല​ന സ്വ​ദേ​ശി
65, 52 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ൾ
45 വ​യ​സു​ള്ള വ​ണ്ടാ​നം സ്വ​ദേ​ശി
പ​ള്ളി​പ്പു​റം സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി
34 വ​യ​സു​ള്ള പെ​രു​ന്പ​ളം സ്വ​ദേ​ശി
67 വ​യ​സു​ള്ള പ​ള്ളി​പ്പാ​ട് സ്വ​ദേ​ശി​നി
50 വ​യ​സു​ള്ള പ​ള്ളി​പ്പു​റം സ്വ​ദേ​ശി​നി
95 വ​യ​സു​ള്ള തു​ന്പോ​ളി സ്വ​ദേ​ശി​നി
തു​ന്പോ​ളി സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി
62 വ​യ​സു​ള്ള അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി​നി

ജി​ല്ല​യി​ൽ ആ​കെ 961 പേ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. 1292 പേ​ർ രോ​ഗ​മു​ക്ത​രാ​യി. വ്യാ​ഴാ​ഴ്ച 30 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. രോ​ഗ വി​മു​ക്ത​രാ​യ​വ​രി​ൽ 21 പേ​ർ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​വ​രാ​ണ്. അ​ഞ്ചു പേ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രും 3 പേ​ർ​വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന​വ​രും ഒ​രാ​ൾ ഐ​ടി​ബി​പി ഉ​ദ്യോ​ഗ​സ്ഥ​നു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.