കൊ​ല്ലം ജി​ല്ലാ ജ​യി​ലി​ൽ അ​ഞ്ചു​പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; സ​ന്പ​ർ​ക്ക​ത്തി​ൽ 23 രോ​ഗി​ക​ൾ
Thursday, August 6, 2020 6:28 PM IST
കൊ​ല്ലം: കൊ​ല്ലം ജി​ല്ല​യി​ൽ 31 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​യ 7 പേ​ർ​ക്കും സ​ന്പ​ർ​ക്കം മൂ​ലം 23 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ ക​ന്നി​മേ​ൽ​ചേ​രി സ്വ​ദേ​ശി​നി​യാ​യ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യും സ​ന്പ​ർ​ക്കം​മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. 49 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

ഇ​ത​ര സം​സ്ഥാ​നം

1 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ കി​ളി​കൊ​ല്ലൂ​ർ പാ​ൽ​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി 60 ത​മി​ഴ്നാ​ട്
2 ക​ന്യാ​കു​മാ​രി കു​ള​ച്ച​ൽ സ്വ​ദേ​ശി 20 ത​മി​ഴ്നാ​ട്
3 ക​ന്യാ​കു​മാ​രി കു​ള​ച്ച​ൽ സ്വ​ദേ​ശി 50 ത​മി​ഴ്നാ​ട്
4 ക​ന്യാ​കു​മാ​രി കു​ള​ച്ച​ൽ സ്വ​ദേ​ശി 44 ത​മി​ഴ്നാ​ട്
5 ക​ന്യാ​കു​മാ​രി കു​ള​ച്ച​ൽ സ്വ​ദേ​ശി 41 ത​മി​ഴ്നാ​ട്
6 ക​ന്യാ​കു​മാ​രി കു​ള​ച്ച​ൽ സ്വ​ദേ​ശി 19 ത​മി​ഴ്നാ​ട്
7 ശാ​സ്താം​കോ​ട്ട മ​ന​ക്ക​ര സ്വ​ദേ​ശി 41 ത​മി​ഴ്നാ​ട്

സ​ന്പ​ർ​ക്കം

8 ഇ​ള​മാ​ട് ആ​യ​ർ സ്വ​ദേ​ശി 56 സ​ന്പ​ർ​ക്കം
9 കു​ല​ശേ​ഖ​ര​പു​രം ക​ട​ത്തൂ​ർ സ്വ​ദേ​ശി 28 സ​ന്പ​ർ​ക്കം
10 കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ണ്‍ സ്വ​ദേ​ശി 43 സ​ന്പ​ർ​ക്കം
11 കൊ​ട്ടാ​ര​ക്ക​ര മു​സ്ലീം സ്ട്രീ​റ്റ് സ്വ​ദേ​ശി​നി 70 സ​ന്പ​ർ​ക്കം
12 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ അ​ര​വി​ള സ്വ​ദേ​ശി 21 സ​ന്പ​ർ​ക്കം
13 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ അ​ര​വി​ള സ്വ​ദേ​ശി 24 സ​ന്പ​ർ​ക്കം
14 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ അ​ര​വി​ള സ്വ​ദേ​ശി 76 സ​ന്പ​ർ​ക്കം
15 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ അ​ര​വി​ള സ്വ​ദേ​ശി​നി 46 സ​ന്പ​ർ​ക്കം
16 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ അ​ര​വി​ള സ്വ​ദേ​ശി​നി 66 സ​ന്പ​ർ​ക്കം
17 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ കാ​വ​നാ​ട് സ്വ​ദേ​ശി 46 സ​ന്പ​ർ​ക്കം
18 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ ശ​ക്തി​കു​ള​ങ്ങ​ര സ്വ​ദേ​ശി 15 സ​ന്പ​ർ​ക്കം
19 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ ശ​ക്തി​കു​ള​ങ്ങ​ര സ്വ​ദേ​ശി​നി 41 സ​ന്പ​ർ​ക്കം
20 ച​വ​റ പ​ള​ളി​യാ​ടി സ്വ​ദേ​ശി 35 സ​ന്പ​ർ​ക്കം
21 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 49 സ​ന്പ​ർ​ക്കം
22 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 33 സ​ന്പ​ർ​ക്കം
23 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 31 സ​ന്പ​ർ​ക്കം
24 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 28 സ​ന്പ​ർ​ക്കം
25 ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി 49 സ​ന്പ​ർ​ക്കം
26 നെ​ടു​വ​ത്തൂ​ർ കോ​ട്ടാ​ത്ത​ല സ്വ​ദേ​ശി 34 സ​ന്പ​ർ​ക്കം
27 നെ​ടു​വ​ത്തൂ​ർ കോ​ട്ടാ​ത്ത​ല സ്വ​ദേ​ശി 66 സ​ന്പ​ർ​ക്കം
28 നെ​ടു​വ​ത്തൂ​ർ കോ​ട്ടാ​ത്ത​ല സ്വ​ദേ​ശി 72 സ​ന്പ​ർ​ക്കം
29 ശൂ​ര​നാ​ട് പാ​തി​രി​ക്ക​ൽ സ്വ​ദേ​ശി 44 സ​ന്പ​ർ​ക്കം
30 കു​ള​ത്തു​പ്പു​ഴ സാം​ന​ഗ​ർ സ്വ​ദേ​ശി​നി 21 സ​ന്പ​ർ​ക്കം
31 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ ക​ന്നി​മേ​ൽ​ചേ​രി സ്വ​ദേ​ശി​നി 38 സ​ന്പ​ർ​ക്കം. പാ​രി​പ്പ​ള​ളി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.