സീ​രി​യ​ൽ താ​രം സ​മീ​ർ ശ​ർ​മ​ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ
Thursday, August 6, 2020 2:05 PM IST
മും​ബൈ: പ്ര​ശ​സ്ത ഹി​ന്ദി സീ​രി​യ​ല്‍ താ​രം സ​മീ​ര്‍ ശ​ര്‍​മ(44)​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മും​ബൈ​യി​ലെ മ​ലാ​ഡി​ലെ സ​മീ​റി​ന്‍റെ അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് ര​ണ്ടു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ക​ഹാ​നി ഖ​ര്‍ ഖ​ര്‍ കി, ​ക്യൂ കീ ​സാ​സ് ബീ ​ക​ബി ബ​ഹു ദീ, ​ജ്യോ​തി തു​ട​ങ്ങി​യ സീ​രി​യ​ലു​ക​ളി​ല്‍ മി​ക​ച്ച വേ​ഷ​ത്തെ സ​മീ​ര്‍ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.