കോ​വി​ഡ് മാ​ന​ദ​ണ്ഡം കാ​റ്റി​ൽ​പ്പ​റ​ത്തി തി​രു​വ​ന​ന്ത​പു​ര​ത്ത് സി​പി​എം സ​മ്മേ​ള​നം
Thursday, August 6, 2020 12:56 PM IST
തിരുവനന്തപുരം: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്ത് സി​പി​എം സ​മ്മേ​ള​നം ന​ട​ത്തി​യ​താ​യി ആ​രോ​പ​ണം. ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ്മേ​ള​നം ന​ട​ന്ന​ത്. നെ​യ്യാ​റ്റി​ന്‍​ക​ര എം​എ​ല്‍​എ എ.​കെ. ആ​ന്‍​സ​ല​നും സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

ബി​ജെ​പി വി​ട്ട് സി​പി​എ​മ്മി​ലേ​ക്ക് എ​ത്തി​യ പ്ര​വ​ര്‍​ത്ത​ക​രെ സ്വീ​ക​രി​ക്കു​ന്ന ച​ട​ങ്ങാ​ണ് നെ​യ്യാ​റ്റി​ന്‍​ക​ര ചെ​ങ്ക​ല്‍​കാ​രി​യോ​ട് വ​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്. 100ലേ​റെ പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​ദേ​ശ​ത്ത് എ​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​യ​രു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.