സി​പി​ഐ നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ പി.​നാ​രാ​യ​ണ​ൻ അ​ന്ത​രി​ച്ചു
Thursday, August 6, 2020 9:54 AM IST
കോ​ട്ട​യം: സി​പി​ഐ നേ​താ​വും വൈ​ക്കം മു​ൻ എം​എ​ൽ​എ​യു​മാ​യ പി.​നാ​രാ​യ​ണ​ൻ (69) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ചി​ന് വൈ​ക്ക​ത്ത്. 1998ലെ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് നാ​രാ​യ​ണ​ൻ നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ഏ​റെ നാ​ള​യാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ആ​റോ​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. 1998 മു​ത​ൽ ര​ണ്ടു ത​വ​ണ വൈ​ക്കം മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് അം​ഗം, വൈ​ക്കം ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ, സി ​പി ഐ ​ജി​ല്ല എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചിട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.