മ​ണി​പ്പൂ​ർ താ​രം ദെ​നേ​ച​ന്ദ്ര മെ​യ്‌​തേ ബ്ലാ​സ്റ്റേ​ഴ്‌​സി​ല്‍
Wednesday, August 5, 2020 9:05 PM IST
കൊ​ച്ചി: മ​ണി​പ്പൂ​രി പ്ര​തി​രോ​ധ താ​രം യെ​ന്ദ്രെ​മ്പം ദെ​നേ​ച​ന്ദ്ര മേ​യ്‌​തേ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സു​മാ​യി ക​രാ​റി​ലൊ​പ്പി​ട്ടു. ഇ​രു​പ​ത്താ​റു​കാ​ര​നാ​യ താ​രം ട്രാ​യു എ​ഫ്സി യി​ൽ നി​ന്നാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന​ത്.

2013ല്‍ ​പൂ​നെ എ​ഫ്‌​സി​യി​ലൂ​ടെ സീ​നി​യ​ര്‍ ടീ​മി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ചു. തു​ട​ര്‍​ന്ന് ച​ര്‍​ച്ചി​ല്‍ ബ്ര​ദേ​ഴ്സി​ലെ​ത്തി​യ അ​ദ്ദേ​ഹം 15 മ​ത്സ​ര​ങ്ങ​ളി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. ലെ​ഫ്റ്റ് ബാ​ക്ക് ക​ളി​ക്കാ​ര​നാ​യ മേ​യ്തേ ഡി​ഫെ​ൻ​സി​വ് മി​ഡ്ഫീ​ൽ​ഡ് സ്ഥാ​ന​ത്തും പ​രി​ഗ​ണി​ക്കാ​ൻ ക​ഴി​യു​ന്ന താ​ര​മാ​ണ്.

ബ്ലാ​സ്റ്റേ​ഴ്സി​നാ​യി ക​ളി​ക്കു​ന്ന​തി​ൽ വ​ള​രെ ആ​വേ​ശ​മു​ണ്ടെ​ന്ന് മേ​യ്തേ പ​റ​ഞ്ഞു. ഐ‌​എ​സ്‌​എ​ലി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.