വൈ​ദ്യു​തി ത​ട​സം: പ്ര​ഥ​മ പ​രി​ഗ​ണ​ന 11 കെ​വി ലൈ​ൻ ത​ക​രാ​ർ മാ​റ്റാ​നെ​ന്ന് കെ​എ​സ്ഇ​ബി
Wednesday, August 5, 2020 8:23 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​റ്റി​ലും മ​ഴ​യി​ലും വൈ​ദ്യു​തി ത​ട​സ​മു​ണ്ടാ​യാ​ൽ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ൽ പ്ര​ഥ​മ പ​രി​ഗ​ണ​ന 11 കെ​വി ലൈ​ൻ ത​ക​രാ​ർ മാ​റ്റാ​നാ​ണെ​ന്ന് വൈ​ദ്യു​തി ബോ​ർ​ഡ് പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.
ര​ണ്ടാ​മ​ത്തെ പ​രി​ഗ​ണ​ന ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന ലോ ​ടെ​ൻ​ഷ​ൻ ലൈ​ൻ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണ്.

അ​തി​നു​ശേ​ഷം മാ​ത്ര​മാ​യി​രി​ക്കും വ്യ​ക്തി​ഗ​ത പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ക. കാ​ല​വ​ർ​ഷ കെ​ടു​തി​യു​ടെ ഭാ​ഗ​മാ​യി വൃ​ക്ഷ​ങ്ങ​ൾ വൈ​ദ്യു​തി ലൈ​നി​ൽ വീ​ണാ​ലും ലൈ​ൻ പൊ​ട്ടി​വീ​ണാ​ലും കെ​എ​സ്ഇ​ബി സെ​ക്ഷ​ൻ ഓ​ഫീ​സി​ലോ 9496010101 എ​ന്ന ന​ന്പ​രി​ലോ അ​റി​യി​ക്ക​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.