എ​റ​ണാ​കു​ള​ത്തും നൂ​റ് ക​ട​ന്ന് കോ​വി​ഡ് വ്യാ​പ​നം; സ​ന്പ​ർ​ക്കം വ​ഴി 88 പേ​ർ രോ​ഗി​ക​ൾ
Wednesday, August 5, 2020 7:31 PM IST
എ​റ​ണാ​കു​ളം: ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച 120 പേ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 88 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ. 35 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 16 പേ​ർ എ​റ​ണാ​കു​ളം ജി​ല്ല​ക്കാ​രും, നാല് ആ​ന്ധ്ര​പ്ര​ദേ​ശു​കാ​രും, മൂന്ന് ത​മി​ഴ്നാ​ടു​കാ​രും, നാല് മ​ഹാ​രാ​ഷ്ട്ര​ക്കാ​രും, ഉ​ത്ത​ർ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, ക​ർ​ണാ​ട​ക, ബിഹാ​ർ, ഗു​ജ​റാ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ഒ​ന്നു വീ​ത​വും, ഇ​ടു​ക്കി, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ൽ​നി​ന്ന് ഓ​രോ​രു​ത്ത​രും, മാ​ലി​ദ്വീ​പി​ൽ നി​ന്നു​ള്ള ഒ​രാ​ളും രോ​ഗ​മു​ക്തി നേ​ടി.

വി​ദേ​ശം / ഇ​ത​ര സം​സ്ഥാ​നം

• ആ​സാ​മി​ൽ നി​ന്നെ​ത്തി​യ ഷി​പ്പിംഗ് ക​ന്പ​നി ജീ​വ​ക്കാ​ര​ൻ(31)
• പൂ​ന​യി​ൽ നി​ന്നെ​ത്തി​യ രാ​മ​മം​ഗ​ലം സ്വ​ദേ​ശി(26)
• പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​ക​ൾ 12 പേ​ർ
• ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ10 പേ​ർ
• ഉ​ത്ത​ർപ്ര​ദേ​ശ് സ്വ​ദേ​ശി​ക​ൾ 4 പേ​ർ
• ബംഗളൂരുവിൽ നി​ന്നെ​ത്തി​യ​വ​ർ 2 പേ​ർ
• പൂ​ന​യി​ൽ നി​ന്നെ​ത്തി​യ​വ​ർ2 പേ​ർ

സ​ന്പ​ർ​ക്കം വ​ഴി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ

1. എ​ട​ക്കാ​ട്ടു​വ​യ​ൽ സ്വ​ദേ​ശി​നി(50)
2. എ​ട​ക്കാ​ട്ടു​വ​യ​ൽ സ്വ​ദേ​ശി​നി(68)
3. എ​റ​ണാ​കു​ളം സ്വ​ദേ​ശി(34)
4. എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി(25)
5. ഏ​ലൂ​ർ സ്വ​ദേ​ശി​നി(36)
6. ഏ​ലൂ​ർ സ്വ​ദേ​ശി​നി(4)
7. ഏ​ലൂ​ർ സ്വ​ദേ​ശി​നി(65)
8. ഏ​ഴി​ക്ക​ര സ്വ​ദേ​ശി(53)
9. ക​ട​വൂ​ർ സ്വ​ദേ​ശി​നി (36)
10. ക​ട​വൂ​ർ സ്വ​ദേ​ശി​നി (5)
11. ക​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​നി(21)
12. ക​ല്ലൂ​ർ​ക്കാ​ട് സ്വ​ദേ​ശി​നി(21)
13. കു​ഴി​പ്പി​ള്ളി സ്വ​ദേ​ശി​നി(60)
14. കൂ​വ​പ്പ​ടി സ്വ​ദേ​ശി (46)
15. കോ​ത​മം​ഗ​ലം സ്വ​ദേ​ശി(26)
16. കോ​ത​മം​ഗ​ലം സ്വ​ദേ​ശി​നി(55)
17. ചെ​ല്ലാ​നം സ്വ​ദേ​ശി​നി(47)
18. ഞാ​റ​ക്ക​ൽ സ്വ​ദേ​ശി(28)
19. നാ​യ​ര​ന്പ​ലം സ്വ​ദേ​ശി(60)
20. നാ​വി​ക​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ൻ(23)
21. നാ​വി​ക​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ൻ(24)
22. നാ​വി​ക​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ൻ(27)
23. നി​ല​വി​ൽ പാ​റ​ക്ക​ട​വ് താ​മ​സി​ക്കു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി(29)
24. നി​ല​വി​ൽ ഫോ​ർ​ട്ട് കൊ​ച്ചി​യി​ൽ താ​മ​സി​ക്കു​ന്ന ഒ​റീ​സ സ്വ​ദേ​ശി​നി (19)
25. നി​ല​വി​ൽ ഫോ​ർ​ട്ട് കൊ​ച്ചി​യി​ൽ താ​മ​സി​ക്കു​ന്ന ഒ​റീ​സ സ്വ​ദേ​ശി​നി (37)
26. നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി (40)
27. നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി(11)
28. നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി(18)
29. നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി(20)
30. നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി(47)
31. നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി(7)
32. നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി​നി (31)
33. നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി​നി (35)
34. നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി​നി (71)
35. പ​ന​യ​പ്പ​ള്ളി സ്വ​ദേ​ശി(60)
36. പ​ള്ളു​രു​ത്തി സ്വ​ദേ​ശി(20)
37. പ​ള്ളു​രു​ത്തി സ്വ​ദേ​ശി(24)
38. പ​ള്ളു​രു​ത്തി സ്വ​ദേ​ശി(36)
39. പ​ള്ളു​രു​ത്തി സ്വ​ദേ​ശി(68)
40. പ​ള്ളു​രു​ത്തി സ്വ​ദേ​ശി​നി (13)
41. പ​ള്ളു​രു​ത്തി സ്വ​ദേ​ശി​നി(51)
42. പാ​യി​പ്ര സ്വ​ദേ​ശി(41)
43. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ(51)
44. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി()
45. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി(15)
46. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി(16)
47. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി(20)
48. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി(45)
49. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി(68)
50. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി(8)
51. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി()
52. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി(31)
53. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി(33)
54. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി(38)
55. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി(4)
56. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി(55)
57. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി(62)
58. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി(74)
59. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി(9)
60. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി(24)
61. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി(24)
62. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി(35)
63. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി(4)
64. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി(59)
65. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി(19)
66. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി(27)
67. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി(46)
68. മ​ര​ണ​മ​ട​ഞ്ഞ ചെ​ല്ലാ​നം സ്വ​ദേ​ശി​നി​യു​ടെ പ​രി​ശോ​ധ​ന ഫ​ല​വും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു(87)
69. വാ​ര​പ്പെ​ട്ടി സ്വ​ദേ​ശി (33)
70. വെ​ങ്ങോ​ല സ്വ​ദേ​ശി(25)
71. വെ​ങ്ങോ​ല സ്വ​ദേ​ശി(38)
72. വെ​ങ്ങോ​ല സ്വ​ദേ​ശി(60)
73. വേ​ങ്ങൂ​ർ സ്വ​ദേ​ശി​നി(61)
74. എ​റ​ണാ​കു​ള​ത്തെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ൻ. നി​ല​വി​ൽ പാ​ലാ​രി​വ​ട്ട​ത്ത് താ​മ​സി​ക്കു​ന്ന കോ​ട്ട​യം സ്വ​ദേ​ശി (27)
75. പ​ത്ത​നം​തി​ട്ട​യി​ൽ ജോ​ലി ചെ​യ്യു​ന്ന എ​റ​ണാ​കു​ളം സ്വ​ദേ​ശി(37)
76. ആ​യ​വ​ന സ്വ​ദേ​ശി (40)
77. പെ​രു​ന്പാ​വൂ​ർ സ്വ​ദേ​ശി(52)
78. ക​വ​ള​ങ്ങാ​ട് സ്വ​ദേ​ശി​നി(43)
79. കോ​ട്ടു​വ​ള്ളി സ്വ​ദേ​ശി(31)
80. എ​ട​ത്ത​ല സ്വ​ദേ​ശി(42))
81. ചേ​രാ​ന​ല്ലൂ​ർ സ്വ​ദേ​ശി(18)
82. ത​മ്മ​നം സ്വ​ദേ​ശി(57)
83. പൂ​തൃ​ക്ക സ്വ​ദേ​ശി​നി(24)
84. വെ​ങ്ങോ​ല സ്വ​ദേ​ശി​നി(70)
85. വേ​ങ്ങൂ​ർ സ്വ​ദേ​ശി​നി(51)
86. എ​ട​ക്കാ​ട്ടു​വ​യ​ൽ സ്വ​ദേ​ശി(59)
87. കോ​ട്ട​പ്പ​ടി സ്വ​ദേ​ശി(23)
88. നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി(41)

886 പേ​രെ കൂ​ടി ജി​ല്ല​യി​ൽ പു​തു​താ​യി വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച 245 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 12,002 ആ​ണ്. ഇ​തി​ൽ 9,385 പേ​ർ വീ​ടു​ക​ളി​ലും 158 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും 1714 പേ​ർ പ​ണം കൊ​ടു​ത്തു​പ​യോ​ഗി​ക്കാ​വു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.