പ​ത്ത​നം​തി​ട്ട​യി​ൽ 37 പേ​ർ​ക്ക് കോ​വി​ഡ്; ക്ല​സ്റ്റ​റു​ക​ളി​ൽ രോ​ഗ​വ്യാ​പ​നത്തി​ല്‍ കു​റ​വി​ല്ല
Wednesday, August 5, 2020 6:42 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച 37 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ എ​ട്ടു പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് വ​ന്ന​വ​രും, നാ​ലു പേ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​വ​രും, 25 പേ​ർ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്. ഇ​തി​ൽ കു​ന്പ​ഴ ക്ല​സ്റ്റ​റി​ലു​ള്ള നാ​ലു പേ​രും, അ​ടൂ​ർ ക്ല​സ്റ്റ​റി​ലു​ള്ള ര​ണ്ടു പേ​രും, ച​ങ്ങ​നാ​ശേ​രി ക്ല​സ്റ്റ​റി​ലു​ള്ള ര​ണ്ടു പേ​രും, കു​റ്റ​പ്പു​ഴ ക്ല​സ്റ്റ​റി​ലു​ള്ള ഒ​രാ​ളും ഉ​ണ്ട്. അ​ഞ്ചു പേ​രു​ടെ സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.

വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന​വ​ർ

1) ഇ​റാ​ക്കി​ൽ നി​ന്നും എ​ത്തി​യ വ​യ്യാ​റ്റു​പ്പു​ഴ സ്വ​ദേ​ശി (25)
2) ഇ​റാ​ക്കി​ൽ നി​ന്നും എ​ത്തി​യ വ​യ്യാ​റ്റു​പ്പു​ഴ സ്വ​ദേ​ശി (33)
3) ഖ​ത്ത​റി​ൽ നി​ന്നും എ​ത്തി​യ റാ​ന്നി​പ​ഴ​വ​ങ്ങാ​ടി സ്വ​ദേ​ശി (26)
4) സൗ​ദി​യി​ൽ നി​ന്നും എ​ത്തി​യ ചൂ​ര​ക്കോ​ട് സ്വ​ദേ​ശി (32)
5) കു​വൈ​റ്റി​ൽ നി​ന്നും എ​ത്തി​യ മു​ട്ട​ത്തു​കോ​ണം സ്വ​ദേ​ശി (46)
6) ദു​ബാ​യി​ൽ നി​ന്നും എ​ത്തി​യ പ​രു​മ​ല സ്വ​ദേ​ശി (30)
7) ആ​ഫ്രി​ക്ക​യി​ൽ നി​ന്നും എ​ത്തി​യ കൊ​ടു​മ​ണ്‍ സ്വ​ദേ​ശി (55)
8) ഖ​ത്ത​റി​ൽ നി​ന്നും എ​ത്തി​യ ഏ​ഴം​കു​ളം സ്വ​ദേ​ശി (47)

മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വ​ന്ന​വ​ർ

9) മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നും എ​ത്തി​യ പ്ര​ക്കാ​നം സ്വ​ദേ​ശി (45)
10) ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും എ​ത്തി​യ കാ​വും​ഭാ​ഗം സ്വ​ദേ​ശി​നി (62)
11) ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും എ​ത്തി​യ കാ​വും​ഭാ​ഗം സ്വ​ദേ​ശി (2)
12) ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും എ​ത്തി​യ കാ​വും​ഭാ​ഗം സ്വ​ദേ​ശി (32)

സ​ന്പ​ർ​ക്കം മു​ഖേ​ന രോ​ഗം ബാ​ധി​ച്ച​വ​ർ

13) കോ​ഴ​ഞ്ചേ​രി സ്വ​ദേ​ശി (47). മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ കോ​ട​തി ജീ​വ​ന​ക്കാ​ര​ന്‍റെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക.
14) മെ​ഴു​വേ​ലി സ്വ​ദേ​ശി (51). ആം​ബു​ല​ൻ​സ് ്രെ​ഡെ​വ​റാ​ണ്. രോ​ഗം ബാ​ധി​ച്ച് മ​ര​ണ​മ​ട​ഞ്ഞ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക.
15) എ​ഴു​മ​റ്റൂ​ർ സ്വ​ദേ​ശി​നി (20). ച​ങ്ങ​നാ​ശേ​രി ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​നാ​യി.
16) ക​ണ്ണൂ​ർ, പു​ത്തൂ​ർ സ്വ​ദേ​ശി (27). തി​രു​വ​ല്ല സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പി​ജി വി​ദ്യാ​ർ​ഥി​യാ​ണ്. രോ​ഗം ബാ​ധി​ച്ച് മ​ര​ണ​മ​ട​ഞ്ഞ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക.
17) വെ​സ്റ്റ് ഓ​ത​റ സ്വ​ദേ​ശി (51). സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
18) ചാ​ത്ത​ങ്കേ​രി സ്വ​ദേ​ശി​നി (84). ച​ങ്ങ​നാ​ശേ​രി ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​യാ​യി.
19) തി​രു​മൂ​ല​പ്പു​രം സ്വ​ദേ​ശി (24). തി​രു​വ​ല്ല​യി​ലെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ലെ വോ​ള​ന്‍റി​യ​റാ​ണ്. മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക.
20) പെ​രി​ങ്ങ​ര സ്വ​ദേ​ശി (43). മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ ആം​ബു​ല​ൻ​സ് ഡ്രൈ​വ​റു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക.
21) തു​രു​ത്തി​ക്കാ​ട് സ്വ​ദേ​ശി (42). ക്രി​സ്ത്യ​ൻ പു​രോ​ഗി​ത​നാ​ണ്. മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക.
22) കു​റ്റ​പ്പു​ഴ സ്വ​ദേ​ശി (42). കു​റ്റ​പ്പു​ഴ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​നാ​യി.
23) തി​രു​വ​ല്ല സ്വ​ദേ​ശി (38). മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക.
24) വ​ട​ശേ​രി​ക്ക​ര സ്വ​ദേ​ശി (48). കു​ന്പ​ഴ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​നാ​യി.
25) മെ​ഴു​വേ​ലി സ്വ​ദേ​ശി​നി (58). മു​ൻ​പ് രോ​ഗ​ബാ​ധി​ത​യാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക.
26) കു​റ്റ​പ്പു​ഴ സ്വ​ദേ​ശി​നി (75). സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
27) റാ​ന്നി​അ​ങ്ങാ​ടി സ്വ​ദേ​ശി (29). ക്രി​സ്ത്യ​ൻ പു​രോ​ഗി​ത​നാ​ണ്. മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക.
28) റാ​ന്നി​അ​ങ്ങാ​ടി സ്വ​ദേ​ശി​നി (57). മു​ൻ​പ് രോ​ഗ​ബാ​ധി​ത​യാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക.
29) തേ​ക്കു​തോ​ട് സ്വ​ദേ​ശി​നി (78). കു​ന്പ​ഴ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​യാ​യി.
30) തേ​ക്കു​തോ​ട് സ്വ​ദേ​ശി (56). കു​ന്പ​ഴ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​നാ​യി.
31) കോ​യി​പ്പു​റം സ്വ​ദേ​ശി (28). സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
32) പ്ര​മാ​ടം സ്വ​ദേ​ശി (58). സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
33) ഇ​ള​മ​ണ്ണൂ​ർ സ്വ​ദേ​ശി​നി (38). അ​ടൂ​ർ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​യാ​യി.
34) കോ​ട്ട​മു​ക​ൾ സ്വ​ദേ​ശി​നി (16). കു​ന്പ​ഴ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​യാ​യി.
35) പ​ഴ​കു​ളം സ്വ​ദേ​ശി (30). അ​ടൂ​ർ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​നാ​യി.
36) വെ​ച്ചൂ​ച്ച​റ സ്വ​ദേ​ശി​നി (31). മു​ൻ​പ് രോ​ഗ​ബാ​ധി​ത​യാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക.
37) മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി (67). സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.

ജി​ല്ല​യി​ൽ ഇ​തു​വ​രെ ആ​കെ 1660 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 762 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. കോ​വി​ഡ്19 മൂ​ലം ജി​ല്ല​യി​ൽ ഇ​തു​വ​രെ ര​ണ്ടു പേ​ർ മ​ര​ണ​മ​ട​ഞ്ഞു.

ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച 46 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ആ​കെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1234 ആ​ണ്. പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 424 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. ഇ​തി​ൽ 414 പേ​ർ ജി​ല്ല​യി​ലും, 10 പേ​ർ ജി​ല്ല​യ്ക്കു പു​റ​ത്തും ചി​കി​ത്സ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.