എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന് കോ​വി​ഡ്
Wednesday, August 5, 2020 1:36 PM IST
ചെ​ന്നൈ: ഗാ​യ​ക​ൻ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന് കോ​വി​ഡ്. അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് വി​വ​രം അ​റി​യി​ച്ച​ത്. മൂ​ന്ന് ദി​വ​സ​മാ​യി ജ​ല​ദോ​ഷ​വും അ​സ്വ​സ്ഥ​ത​യും ശ്വാ​സ​ത​ട​സ​വും പ​നി​യും ഉ​ണ്ടാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​ര്യ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ വീ​ട്ടി​ൽ ത​ന്നെ തു​ട​രാ​മാ​യി​രു​ന്നു. എ​ന്നാ​ൽ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്ക് വേ​ണ്ടി താ​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചു​വെ​ന്നും ബാ​ല​സു​ബ്ര​ഹ്മ​ണ്യം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.