രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണം; പ്ര​ധാ​ന​മ​ന്ത്രി അ​യോ​ധ്യ​യി​ലെ​ത്തി
Wednesday, August 5, 2020 12:14 PM IST
ലക്നോ: രാ​മ​ജ​ന്മ​ഭൂ​മി​യി​ലെ ഭൂ​മി പൂ​ജ​യ്ക്കും ശി​ലാ​സ്ഥാ​പ​ന ച​ട​ങ്ങി​ലും പ​ങ്കെ​ടു​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി അ​യോ​ധ്യ​യി​ലെ​ത്തി. യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് പ്ര​ധാ​ന​മ​ന്ത്രി​യെ സ്വീ​ക​രി​ച്ചു.

ഹ​നു​മാ​ന്‍​ഗ​ഡി​യി​ലും രം​ല​ല്ല​യി​ലും ദ​ര്‍​ശ​നം ന​ട​ത്തി​യ​തി​നു ശേ​ഷ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഭൂ​മി പൂ​ജ​യ്ക്കാ​യി എ​ത്തു​ക. ഉ​ച്ച​യ്ക്ക് 12:30നാ​ണ് ഭൂ​മി പൂ​ജ ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്.

യു​പി ഗ​വ​ര്‍​ണ​ര്‍ ആ​ന​ന്ദി ബെ​ന്‍ പ​ട്ടേ​ല്‍, മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ ഉ​മാ ഭാ​ര​തി, ആ​ര്‍​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ന്‍ ഭാ​ഗ​വ​ത് ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​മു​ഖ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.