എ​ച്ച്1​ബി വീ​സ​ക്കാ​ർ​ക്ക് അ​മേ​രി​ക്ക​യി​ൽ സ​ർ​ക്കാ​ർ ക​രാ​ർ ജോ​ലി​ക​ളി​ൽ വി​ല​ക്ക്; ഉ​ത്ത​ര​വി​ൽ ട്രം​പ് ഒ​പ്പി​ട്ടു
Wednesday, August 5, 2020 8:55 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: എ​ച്ച്1​ബി വീ​സ​ക്കാ​ർ​ക്ക് അ​മേ​രി​ക്ക​യി​ൽ സ​ർ​ക്കാ​ർ ക​രാ​ർ, ഉ​പ​ക​രാ​ർ ജോ​ലി​ക​ളി​ൽ വി​ല​ക്ക്. വി​ദേ​ശീ​യ​രെ സ​ർ​ക്കാ​രി​ന്‍റെ ക​രാ​ർ, ഉ​പ​ക​രാ​ർ ജോ​ലി​ക​ളി​ൽ നി​യ​മി​ക്കു​ന്ന​തി​നെ വി​ല​ക്കു​ന്ന ഉ​ത്ത​ര​വി​ൽ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഒ​പ്പു​വ​ച്ചു.

ഈ ​അ​വ​സ​ര​ങ്ങ​ൾ പ​ര​മാ​വ​ധി അ​മേ​രി​ക്ക​ക്കാ​ർ​ക്ക് ന​ൽ​ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വ്. എ​ച്ച്1​ബി, എ​ച്ച്2​ബി ഉ​ൾ​പ്പെ​ടെ താ​ൽ​ക്കാ​ലി​ക തൊ​ഴി​ൽ വീ​സ​ക​ൾ ന​ൽ​കു​ന്ന​ത് ജൂ​ണ്‍ 23 മു​ത​ൽ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഡി​സം​ബ​ർ 31 വ​രെ ത​ൽ​സ്ഥി​തി തു​ട​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.