കോ​ട്ട​യ​ത്ത് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ മാ​ത്രം
Wednesday, August 5, 2020 3:31 AM IST
കോ​ട്ട​യം ജി​ല്ല​യി​ലെ ഹോ​ട്ട​ലു​ക​ൾ​ക്കും ബേ​ക്ക​റി​ക​ൾ​ക്കും ജൂ​ലൈ 27ലെ ​ഉ​ത്ത​ര​വു പ്ര​കാ​രം ജി​ല്ലാ ക​ള​ക്ട​ർ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും.

മ​റ്റു​ള്ള എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും വൈ​കു​ന്നേ​രം ഏ​ഴു വ​രെ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടു​ള്ളൂ​വെ​ന്നും ജി​ല്ലാ​ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ​ക്ക് ഈ ​നി​യ​ന്ത്ര​ണം ബാ​ധ​ക​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.