കാ​സ​ർ​ഗോ​ട്ട് 91 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്, 87 പേ​ർ സ​ന്പ​ർ​ക്കം; 11 പേ​രു​ടെ ഉ​റ​വി​ട​മ​റി​യി​ല്ല
Tuesday, August 4, 2020 7:29 PM IST
കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ 91 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഉ​റ​വി​ട​മ​റി​യാ​ത്ത 11 പേ​രു​ൾ​പ്പെ​ടെ 87 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ര​ണ്ടു പേ​ർ ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്നും ര​ണ്ടു പേ​ർ വി​ദേ​ശ​ത്തു നി​ന്നു​മെ​ത്തി​യ​താ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടു​ന്നു. 25 പേ​ർ​ക്കു കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി.

സ​ന്പ​ർ​ക്കം

ഉ​ദു​മ പ​ഞ്ചാ​യ​ത്തി​ലെ 46, 29, 47, 22, 58, 45, 54, 53 വ​യ​സു​ള്ള സ്ത്രീ​ക​ൾ, 31, 18, 54, 18, 57, 32, 41, 40,32, 23, 32, 50, 52, 44, 38, 58 വ​യ​സു​ള്ള പു​രു​ഷ​ൻ​മാ​ർ
കാ​സ​ർ​ഗോ​ഡ് ന​ഗ​ര​സ​ഭ​യി​ലെ 23, 47,26, 48, 32, 30 വ​യ​സു​ള്ള സ്ത്രീ​ക​ൾ, 23, 56, 24, 41, 32, 48, 30, 23, 69 വ​യ​സു​ള്ള പു​രു​ഷ​ൻ​മാ​ർ, എ​ട്ടു വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി
കാ​റ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച്, മൂ​ന്ന്, ഏ​ഴ്, 15,12 വ​യ​സു​ള്ള കു​ട്ടി​ക​ൾ
മ​ധൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 29 കാ​ര​ൻ​പു​ത്തി​ഗെ പ​ഞ്ചാ​യ​ത്തി​ലെ 30 കാ​രി
തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 35 കാ​രി, 13 വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി
നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ലെ 35, 50 വ​യ​സു​ള്ള പു​രു​ഷ​ൻ​മാ​ർ
പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ 52,32, 50 വ​യ​സു​ള്ള പു​രു​ഷ​ൻ​മാ​ർ, 59, 18 വ​യ​സു​ള്ള സ​ത്രീ​ക​ൾ
കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ 25, 54 (ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക) വ​യ​സു​ള്ള സ്ത്രീ​ക​ൾ, 65, 60 വ​യ​സു​ള്ള പു​രു​ഷ​ൻ​മാ​ർ
ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ 33 കാ​രി
അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 48, 38, 51, 18 വ​യ​സു​ള്ള പു​രു​ഷ​ൻ​മാ​ർ, അ​ഞ്ച്, 10 വ​യ​സു​ള്ള കു​ട്ടി​ക​ൾ, 18, 37 വ​യ​സു​ള്ള സ​ത്രീ​ക​ൾ
ചെ​ങ്ക​ള പ​ഞ്ചാ​യ​ത്തി​ലെ 27, 27 വ​യ​സു​ള്ള പു​രു​ഷ​ൻ​മാ​ർ, 15 കാ​രി
എ​ൻ​മ​ക​ജെ പ​ഞ്ചാ​യ​ത്തി​ലെ 23 കാ​ര​ൻ
ക​യ്യൂ​ർ ചീ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ 28
കാ​രി​കി​നാ​നൂ​ർ ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലെ 27 കാ​രി
ക​ള്ളാ​ർ പ​ഞ്ചാ​യ​ത്തി​ലെ 49 കാ​രി (ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക)

ഉ​റ​വി​ടം അ​റി​യാ​ത്ത​വ​ർ

ഉ​ദു​മ പ​ഞ്ചാ​യ​ത്തി​ലെ 32, 50, 63 വ​യ​സു​ള്ള പു​രു​ഷ​ൻ​മാ​ർ
കി​നാ​നൂ​ർ ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലെ 53 കാ​ര​ൻ
കാ​സ​ർ​ഗോ​ഡ് ന​ഗ​ര​സ​ഭ​യി​ലെ 27,18 വ​യ​സു​ള്ള പു​രു​ഷ​ൻ​മാ​ർ
ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ 29 കാ​ര​ൻ
മ​ധൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 35 കാ​രി
നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ലെ 39 കാ​രി
ചെ​ങ്ക​ള പ​ഞ്ചാ​യ​ത്തി​ലെ 40 കാ​ര​ൻ
അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 37 കാ​രി

ഇ​ത​ര സം​സ്ഥാ​നം/ വി​ദേ​ശം

പ​ട​ന്ന പ​ഞ്ചാ​യ​ത്തി​ലെ 36 കാ​ര​ൻ (ത​മി​ഴ്നാ​ട്)
മ​ധു​ർ പ​ഞ്ചാ​യ​ത്തി​ലെ 24 കാ​ര​ൻ (മ​ഹാ​രാ​ഷ്ട്ര)
ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ 36 കാ​ര​ൻ ( ഓ​മാ​ൻ)
കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ 46 കാ​രി (യു ​എ ഇ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.