നൂ​റ​നാ​ട് ഐ​ടി​ബി​പി ക്യാമ്പിലെ 35 ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു കോ​വി​ഡ്; ആ​ല​പ്പു​ഴ​യി​ൽ ആ​ശ​ങ്ക
Tuesday, August 4, 2020 7:44 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ 126 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 74 പേ​ർ​ക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഒ​രാ​ളു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 11 പേ​ർ വി​ദേ​ശ​ത്ത് നി​ന്നും അ​ഞ്ചു പേ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. നൂ​റ​നാ​ട് ഐ​ടി​ബി​പി ക്യാമ്പിലെ 35 ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

ഇ​തു​കൂ​ടാ​തെ കാ​യം​കു​ളം സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി, 24 വ​യ​​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി, ചെ​ട്ടി​കാ​ട് സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി, പ​ള്ളി​പ്പു​റം സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി, പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി, കാ​യം​കു​ളം സ്വ​ദേ​ശി​യാ​യ 2 ആ​ണ്‍​കു​ട്ടി​ക​ൾ, 81 വ​യ​സു​ള്ള ചെ​ട്ടി​ക്കാ​ട് സ്വ​ദേ​ശി 48 വ​യ​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി, 55 വ​യ​സു​ള്ള അ​ർ​ത്തു​ങ്ക​ൽ സ്വ​ദേ​ശി​നി, 21 വ​യ​സു​ള്ള അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി, 42 വ​യ​സു​ള്ള വ​യ​ലാ​ർ സ്വ​ദേ​ശി​നി, ചെ​ട്ടി​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി, 58 വ​യ​സു​ള്ള ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി, 40 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി, 75 വ​യ​സു​ള്ള വാ​ര​ണം സ്വ​ദേ​ശി​നി, 19 വ​യ​സു​ള്ള അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി, 22 വ​യ​സു​ള്ള ചെ​ട്ടി​കാ​ട് സ്വ​ദേ​ശി, പ​ള്ളി​പ്പു​റം സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി, 28 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി

ചെ​ട്ടി​ക്കാ​ട് സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി, 31 വ​യ​സു​ള്ള കാ​യം​കു​ളം സ്വ​ദേ​ശി​നി, പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി, 48 വ​യ​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി, 42 വ​യ​സു​ള്ള വാ​ര​ണം സ്വ​ദേ​ശി, 36 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി, 47 വ​യ​സു​ള്ള പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​നി, 63 വ​യ​സു​ള്ള ചെ​ട്ടി​കാ​ട്, 55 വ​യ​സു​ള്ള ചെ​ട്ടി​കാ​ട് സ്വ​ദേ​ശി​നി, 50 വ​യ​സു​ള്ള ചെ​ട്ടി​കാ​ട് സ്വ​ദേ​ശി, 34 വ​യ​സു​ള്ള ചേ​ർ​ത്ത​ല സ്വ​ദേ​ശി, ചെ​ട്ടി​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ഒ​രു ആ​ണ്‍​കു​ട്ടി​യും ഒ​രു പെ​ണ്‍​കു​ട്ടി​യും, 37 വ​യ​സു​ള്ള പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി, ചെ​ട്ടി​ക്കാ​ട് സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി, അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി, വാ​ര​ണം സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി, 25 വ​യ​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി, 60 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി, 27 വ​യ​സു​ള്ള കാ​യം​കു​ളം സ്വ​ദേ​ശി​നി, 36 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി, 25 വ​യ​സു​ള്ള ചെ​ട്ടി​കാ​ട് സ്വ​ദേ​ശി, 33 വ​യ​സു​ള്ള പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി, 28 വ​യ​സു​ള്ള ചേ​ർ​ത്ത​ല സ്വ​ദേ​ശി

85 വ​യ​സു​ള്ള ചെ​ട്ടി​ക്കാ​ട് സ്വ​ദേ​ശി​നി, 23 വ​യ​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി, കാ​യം​കു​ളം സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി, 40 വ​യ​സു​ള്ള ചെ​ട്ടി​കാ​ട് സ്വ​ദേ​ശി, 50 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി, അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ൾ, 74 വ​യ​സു​ള്ള അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി, 41 വ​യ​സു​ള്ള കാ​യം​കു​ളം സ്വ​ദേ​ശി, ചേ​ർ​ത്ത​ല സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി, 24 വ​യ​സു​ള്ള അ​രൂ​ർ സ്വ​ദേ​ശി​നി, 60 വ​യ​സു​ള്ള ചേ​ർ​ത്ത​ല സ്വ​ദേ​ശി​നി, 42 വ​യ​സു​ള്ള ക​ണ്ണ​നാ​കു​ഴി സ്വ​ദേ​ശി 40 വ​യ​സു​ള്ള പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി, 24 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി, 26 വ​യ​സു​ള്ള പ​ള്ളി​പ്പു​റം സ്വ​ദേ​ശി​നി, 58 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി, വാ​ര​ണം സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി, ആ​റാ​ട്ടു കു​ള​ങ്ങ​ര സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി, 28 വ​യ​സു​ള്ള അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി, 44 വ​യ​സു​ള്ള പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി 48 വ​യ​സു​ള്ള ചെ​ട്ടി​കാ​ട് സ്വ​ദേ​ശി, 48 വ​യ​സു​ള്ള പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി, 23 വ​യ​സു​ള്ള ചെ​ട്ടി​കാ​ട് സ്വ​ദേ​ശി​നി, 41 വ​യ​സു​ള്ള അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി​നി, 47 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി, 64 വ​യ​സു​ള്ള പ​ള്ളി​പ്പു​റം സ്വ​ദേ​ശി, പ​ള്ളി​പ്പു​റം സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി, 60 വ​യ​സു​ള്ള ആ​റാ​ട്ട് കു​ള​ങ്ങ​ര സ്വ​ദേ​ശി, 21 വ​യ​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി, രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത 20 വ​യ​സു​ള്ള പ​ത്തി​യൂ​ർ സ്വ​ദേ​ശി എ​ന്നി​വ​ർ​ക്കാ​ണ് ഇ​ന്ന് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ദു​ബാ​യി​ൽ നി​ന്നും എ​ത്തി​യ 21 വ​യ​സു​ള്ള അ​രൂ​ർ സ്വ​ദേ​ശി, മ​ലേ​ഷ്യ​യി​ൽ നി​ന്നും എ​ത്തി​യ 31 വ​യ​സു​ള്ള രാ​മ​ങ്ക​രി സ്വ​ദേ​ശി, സൗ​ദി​യി​ൽ നി​ന്നും എ​ത്തി​യ 35 വ​യ​സു​ള്ള കു​ത്തി​യ​തോ​ട് സ്വ​ദേ​ശി, ഖ​ത്ത​റി​ൽ നി​ന്നും എ​ത്തി​യ 44 വ​യ​സു​ള്ള സ്വ​ദേ​ശി ദു​ബാ​യി​ൽ നി​ന്നും എ​ത്തി​യ 37 വ​യ​സു​ള്ള താ​മ​ര​ക്കു​ളം സ്വ​ദേ​ശി, ദു​ബാ​യി​ൽ നി​ന്നും എ​ത്തി​യ 38 വ​യ​സു​ള്ള മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി, സൗ​ദി​യി​ൽ നി​ന്നും എ​ത്തി​യ 24 വ​യ​സു​ള്ള കാ​യം​കു​ളം സ്വ​ദേ​ശി, സൗ​ദി​യി​ൽ നി​ന്നും എ​ത്തി​യ 41 വ​യ​​സു​ള്ള ഭ​ര​ണി​ക്കാ​വ് സ്വ​ദേ​ശി, യു​എ​ഇ​യി​ൽ നി​ന്നും എ​ത്തി​യ 24 വ​യ​സു​ള്ള മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി, സൗ​ദി​യി​ൽ നി​ന്നും എ​ത്തി​യ 34 വ​യ​സു​ള്ള നൂ​റ​നാ​ട് സ്വ​ദേ​ശി, ദു​ബാ​യി​ൽ നി​ന്നും എ​ത്തി​യ 49 വ​യ​സ്‌​സു​ള്ള തു​റ​വൂ​ർ സ്വ​ദേ​ശി, ചെ​ന്നൈ​യി​ൽ നി​ന്നും എ​ത്തി​യ 23 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി

ഡ​ൽ​ഹി​യി​ൽ നി​ന്നും എ​ത്തി​യ 31 വ​യ​സു​ള്ള തു​റ​വൂ​ർ സ്വ​ദേ​ശി, ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും എ​ത്തി​യ 62 വ​യ​സു​ള്ള ബു​ധ​നൂ​ർ സ്വ​ദേ​ശി​നി, ബാം​ഗ്ലൂ​രി​ൽ നി​ന്നും എ​ത്തി​യ 49 വ​യ​സു​ള്ള കൃ​ഷ്ണ​പു​രം സ്വ​ദേ​ശി, മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നും എ​ത്തി​യ 30 വ​യ​സു​ള്ള ത​ഴ​ക്ക​ര സ്വ​ദേ​ശി എ​ന്നി​വ​ർ​ക്കാ​ണ് വി​ദേ​ശം,ഇ​ത​ര സം​സ്ഥാ​നം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും എ​ത്തി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ജി​ല്ല​യി​ൽ 55 പേ​രു​ടെ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​യി. രോ​ഗ​മു​ക്ത​രാ​യ​വ​രി​ൽ 30 പേ​ർ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​വ​രാ​ണ്. രോ​ഗ വി​മു​ക്ത​രാ​യ​വ​രി​ൽ 7 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും 16 പേ​ർ​വി​ദേ​ശ​ത്തു​നി​ന്നും വ​ന്ന​വ​രാ​ണ്. ര​ണ്ട് പേ​ർ ഐ​ടി​ബി​പി ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്. ആ​കെ 844 പേ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ൽ​സ​യി​ലു​ണ്ട്. 1202 പേ​ർ രോ​ഗ​മു​ക്ത​രാ​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.