ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​നം: 1,061 പേ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സ്; 683 പേ​ർ അ​റ​സ്റ്റി​ൽ
Tuesday, August 4, 2020 8:01 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച​തി​നു സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ചൊ​വ്വാ​ഴ്ച 1061 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. അ​റ​സ്റ്റി​ലാ​യ​ത് 683 പേ​രാ​ണ്. 161 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. മാ​സ്ക് ധ​രി​ക്കാ​ത്ത 5121 സം​ഭ​വ​ങ്ങ​ളാ​ണു സം​സ്ഥാ​ന​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ക്വാ​റ​ന്ൈ‍​റ​ൻ ലം​ഘി​ച്ച​തി​ന് 33 കേ​സു​ക​ളും റ​ജി​സ്റ്റ​ർ ചെ​യ്തു.

ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കു ചു​വ​ടെ. (കേ​സി​ന്‍റെ എ​ണ്ണം, അ​റ​സ്റ്റി​ലാ​യ​വ​ർ, ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ എ​ന്ന ക്ര​മ​ത്തി​ൽ)

തി​രു​വ​ന​ന്ത​പു​രം സി​റ്റി: 52, 30, 14
തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ: 149, 133, 11
കൊ​ല്ലം സി​റ്റി: 102, 85, 30
കൊ​ല്ലം റൂ​റ​ൽ: 291, 11, 8
പ​ത്ത​നം​തി​ട്ട: 51, 50, 8

ആ​ല​പ്പു​ഴ: 109, 83, 18
കോ​ട്ട​യം: 20, 26, 0
ഇ​ടു​ക്കി: 14, 6, 1
എ​റ​ണാ​കു​ളം സി​റ്റി: 17, 13, 2

എ​റ​ണാ​കു​ളം റൂ​റ​ൽ: 56, 14, 11
തൃ​ശൂ​ർ സി​റ്റി: 31, 37, 7
തൃ​ശൂ​ർ റൂ​റ​ൽ: 35, 45, 13
പാ​ല​ക്കാ​ട്: 20, 27, 3

മ​ല​പ്പു​റം: 15, 26, 1
കോ​ഴി​ക്കോ​ട് സി​റ്റി: 41, 41, 26
കോ​ഴി​ക്കോ​ട് റൂ​റ​ൽ: 22, 31, 3
വ​യ​നാ​ട്: 16, 1, 3
ക​ണ്ണൂ​ർ: 3, 6, 0
കാ​സ​ർ​ഗോ​ഡ്: 17, 18, 2
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.