മ​ൺ​സൂ​ൺ ബം​പ​ർ ന​റു​ക്കെ​ടു​ത്തു; അ​ഞ്ച് കോ​ടി മൂ​വാ​റ്റു​പു​ഴ​യി​ൽ വി​റ്റ ടി​ക്ക​റ്റി​ന്
Tuesday, August 4, 2020 7:20 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി​യു​ടെ മ​ൺ​സൂ​ൺ ബ​മ്പ​ർ ന​റു​ക്കെ​ടു​ത്തു. ഒ​ന്നാം സ​മ്മാ​ന​മാ​യ അ​ഞ്ച് കോ​ടി രൂ​പ മൂ​വാ​റ്റു​പു​ഴ​യി​ൽ വി​റ്റ ടി​ക്ക​റ്റി​ന്. ഏ​ജ​ന്‍റ് ജ​യ​കു​മാ​ർ വി​റ്റ MD 240331 എ​ന്ന ന​മ്പ​ര്‍ ടി​ക്ക​റ്റി​നാ​ണ് ഒ​ന്നാം സ​മ്മാ​നം.

ഇതേ ന​മ്പ​റു​ക​ളി​ലു​ള്ള മറ്റ് സീരിസ് ടി​ക്ക​റ്റു​ക​ള്‍​ക്ക് സ​മാ​ശ്വാ​സ സ​മ്മാ​ന​മാ​യി 1,00,000 രൂ​പ വീ​തം ല​ഭി​ക്കും. MA-191059, MB-250222, MC-170435, MD-343594 എ​ന്നീ ന​മ്പ​റു​ക​ളി​ലു​ള്ള ടി​ക്ക​റ്റു​ക​ള്‍​ക്കാ​ണ് ര​ണ്ടാം സ​മ്മാ​ന​മാ​യി 10 ല​ക്ഷം രൂ​പ വീ​തം ല​ഭി​ക്കു​ക.

MA-283247, MB-170464, MC-103419, MD-316317, MA-115162, MB-199273, MC-281551, MD-249113 എ​ന്നീ ന​മ്പ​റു​ക​ളി​ലു​ള്ള ടി​ക്ക​റ്റു​ക​ള്‍​ക്കാ​ണ് മൂ​ന്നാം സ​മ്മാ​നം. ര​ണ്ടു ല​ക്ഷം രൂ​പ വീ​ത​മാ​ണ് ഈ ​ടി​ക്ക​റ്റി​ന്‍റെ ഉ​ട​മ​ക​ള്‍​ക്ക് ല​ഭി​ക്കു​ക.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.keralalotteryresult.net , www.keralalotteries.com സ​ന്ദ​ർ​ശി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.