യു​എ​ഇ​യി​ൽ നി​ന്നും ഇ​ന്ത്യ​യി​ലേ​ക്ക് ഇ​തു​വ​രെ മ​ട​ങ്ങി​യ​ത് 2,75,000 പ്ര​വാ​സി​ക​ൾ
Tuesday, August 4, 2020 5:06 AM IST
ദു​ബാ​യ്: വ​ന്ദേ​ഭാ​ര​ത് ദൗ​ത്യ​ത്തി​ലൂ​ടെ യു​എ​ഇ​യി​ൽ നി​ന്നും ഇ​ന്ത്യ​യി​ലേ​ക്ക് ഇ​തു​വ​രെ മ​ട​ങ്ങി​യ​ത് 2,75,000 പ്ര​വാ​സി​ക​ൾ. ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ന്‍റെ പ​കു​തി യാ​ത്ര​ക്കാ​ർ മാ​ത്ര​മാ​ണ് നാ​ട്ടി​ലെ​ത്തി​യ​തെ​ന്നും മ​ട​ങ്ങാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ വ​ന്ദേ​ഭാ​ര​ത് വി​മാ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റ് അ​റി​യി​ച്ചു.

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര​യ്ക്ക് യു​എ​ഇ​യി​ൽ നി​ന്നും ര​ജി​സ്റ്റ​ർ ചെ​യ്ത​ത് അ​ഞ്ച് ല​ക്ഷ​ത്തി​ലേ​റെ പ്ര​വാ​സി​ക​ൾ. ഇ​തി​ൽ 2,75,000 പേ​രാ​ണ് ഇ​തു​വ​രെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. ര​ജി​സ്റ്റ​ർ ചെ​യ്ത പ​ല​രെ​യും കോ​ണ്‍​സു​ലേ​റ്റി​ൽ​നി​ന്നും നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും പ​ല​ർ​ക്കും നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്നാ​ണ് പ്ര​തി​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.