ആ​ലു​വ​യി​ൽ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു
Monday, August 3, 2020 10:18 PM IST
ആ​ലു​വ: കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. ആ​ലു​വ യു​സി കോ​ള​ജ് ക​ടേ​പ്പി​ള്ളി സ്വ​ദേ​ശി സ​തി (64) ആ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ കു​ടും​ബ​ത്തി​ലെ അ​ഞ്ചു പേ​ർ​ക്ക് നേ​ര​ത്തേ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. സ​തി​യു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ടു​ത്തി​രു​ന്നെ​ങ്കി​ലും ഫ​ലം ല​ഭി​ച്ചി​രു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.