തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ണ്ടും 200 ക​ട​ന്ന് കോ​വി​ഡ്; രോ​ഗ​വ്യാ​പ​ന​ത്തി​ൽ കു​റ​വി​ല്ല; ആ​ശ​ങ്ക
Monday, August 3, 2020 8:26 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ 205 പേ​ർ​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. പു​തു​താ​യി 1,208 പേ​ർ രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി. 991 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കി. ജി​ല്ല​യി​ൽ 14,318 പേ​ർ വീ​ടു​ക​ളി​ലും 838 പേ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും ക​രു​ത​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.

ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 224 പേ​രെ പ്ര​വേ​ശി​പ്പി​ച്ചു. 188 പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു. ആ​ശു​പ​ത്രി ക​ളി​ൽ 2,719 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​ന്ന് 382 സാം​പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു. 588 പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ൾ ല​ഭി​ച്ചു. ജി​ല്ല​യി​ൽ 72 സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 838 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ:

1. ആ​റ്റി​ങ്ങ​ൽ മൂ​ഴി​യി​ൽ സ്വ​ദേ​ശി​നി(79),സ​ന്പ​ർ​ക്കം.

2. പു​തു​ക്കു​റി​ച്ചി സ്വ​ദേ​ശി(68),സ​ന്പ​ർ​ക്കം.

3. പെ​രു​ന്പ​ഴ​ക് സ്വ​ദേ​ശി​നി(67),സ​ന്പ​ർ​ക്കം.

4. ആ​റ്റി​പ്പാ​റ സ്വ​ദേ​ശി(27),സ​ന്പ​ർ​ക്കം.

5. പൂ​വാ​ർ സ്വ​ദേ​ശി(40),സ​ന്പ​ർ​ക്കം.

6. പു​തു​വ​ൽ പു​ര​യി​ടം സ്വ​ദേ​ശി(70),സ​ന്പ​ർ​ക്കം.

7. തേ​ക്കും​മൂ​ട് കു​ന്നു​കു​ഴി സ്വ​ദേ​ശി​നി(51),സ​ന്പ​ർ​ക്കം.

8. കു​ന്നു​കു​ഴി സ്വ​ദേ​ശി​നി(80),സ​ന്പ​ർ​ക്കം.

9. വെ​ള്ള​റ​ട സ്വ​ദേ​ശി(27),സ​ന്പ​ർ​ക്കം.

10. ഉ​ച്ച​ക്ക​ട കു​ള​ത്തൂ​ർ സ്വ​ദേ​ശ(34),സ​ന്പ​ർ​ക്കം.

11. നെ​ട്ട​യം സ്വ​ദേ​ശി​നി(38),സ​ന്പ​ർ​ക്കം.

12. മെ​ഡി​ക്ക​ൽ കോ​ളേ​ജ് സ്വ​ദേ​ശി(36),സ​ന്പ​ർ​ക്കം.

13. രാ​ജാ​ജി​ന​ഗ​ർ സ്വ​ദേ​ശി​നി(50),സ​ന്പ​ർ​ക്കം.

14. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച 53 വ​യ​സു​ള്ള സ്ത്രീ.(​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല).

15. പേ​യാ​ട് പ​ള്ളി​മു​ക്ക് സ്വ​ദേ​ശി(72),സ​ന്പ​ർ​ക്കം.

16. കു​ന്നു​കു​ഴി സ്വ​ദേ​ശി​നി(33),സ​ന്പ​ർ​ക്കം.

17. പൂ​വാ​ർ സ്വ​ദേ​ശി(59),സ​ന്പ​ർ​ക്കം.

18. കാ​യി​ക്ക​ര സ്വ​ദേ​ശി(20),സ​ന്പ​ർ​ക്കം.

19. വ​ട്ടി​യൂ​ർ​ക്കാ​വ് സ്വ​ദേ​ശി(49),സ​ന്പ​ർ​ക്കം.

20. വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി​നി(30),സ​ന്പ​ർ​ക്കം.

21. അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി​നി(21),സ​ന്പ​ർ​ക്കം.

22. ക​ല്ലി​യൂ​ർ സ്വ​ദേ​ശി(53),സ​ന്പ​ർ​ക്കം.

23. ആ​റാ​ലു​മൂ​ട് സ്വ​ദേ​ശി​നി(37),സ​ന്പ​ർ​ക്കം.

24. നെ​യ്യാ​ർ​ഡാം തുു​ന​ട സ്വ​ദേ​ശി​നി(41),സ​ന്പ​ർ​ക്കം.

25. പാ​റ​ക്കോ​ണം കോ​ട്ട​ക്ക​ൽ സ്വ​ദേ​ശി(39),സ​ന്പ​ർ​ക്കം.

26. മ​ധു​ര ഉ​സി​ലാം​പെ​ട്ടി സ്വ​ദേ​ശി(20),സ​ന്പ​ർ​ക്കം.

27. ആ​മ​ച്ച​ൽ സ്വ​ദേ​ശി(58),സ​ന്പ​ർ​ക്കം.

28. ആ​മ​ച്ച​ൽ സ്വ​ദേ​ശി​നി(25),സ​ന്പ​ർ​ക്കം.

29. കു​ള​ത്തു​മ്മ​ൽ സ്വ​ദേ​ശി​നി(1),സ​ന്പ​ർ​ക്കം.

30. കൂ​വ​ള​ശ്ശേ​രി സ്വ​ദേ​ശി(45),സ​ന്പ​ർ​ക്കം.

31. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി​യ തേ​ങ്ങാ​പ്പ​ട്ട​ണം സ്വ​ദേ​ശി(57).

32. കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി(29),സ​ന്പ​ർ​ക്കം.

33. കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി​നി(27),സ​ന്പ​ർ​ക്കം.

34. കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി​നി(51),സ​ന്പ​ർ​ക്കം.

35. മ​ണ്ണാം​കോ​ണം സ്വ​ദേ​ശി(49),സ​ന്പ​ർ​ക്കം.

36. മ​ണ​ക്കാ​ട് സ്വ​ദേ​ശി(20),സ​ന്പ​ർ​ക്കം.

37. വ​രു​വി​ലാ​കം സ്വ​ദേ​ശി​നി(7),സ​ന്പ​ർ​ക്കം.

38. പ​ട്ടം ചെ​ന്പ​ക​ന​ഗ​ർ സ്വ​ദേ​ശി(55),സ​ന്പ​ർ​ക്കം.

39. പൂ​വാ​ർ സ്വ​ദേ​ശി(40),സ​ന്പ​ർ​ക്കം.

40. മ​ണ​ക്കാ​ട് സ്വ​ദേ​ശി(25),സ​ന്പ​ർ​ക്കം.

41. പ​ള്ളി​ത്തു​റ സ്വ​ദേ​ശി(27),സ​ന്പ​ർ​ക്കം.

42. ഋ​ഷി​മം​ഗ​ലം സ്വ​ദേ​ശി(23),വീ​ട്ടു​നി​രീ​ക്ഷ​ണം.

43. ചി​റ​യി​ൻ​കീ​ഴ് ആ​ൽ​ത്ത​റ​മൂ​ട് സ്വ​ദേ​ശി​നി(65),സ​ന്പ​ർ​ക്കം.

44. പു​ര​യി​ടം പ​ള്ളി​വി​ളാ​കം സ്വ​ദേ​ശി​നി(60),സ​ന്പ​ർ​ക്കം.

45. നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി(45),സ​ന്പ​ർ​ക്കം.

46. വി​ഴി​ഞ്ഞം സ്വ​ദേ​ശി​നി(53),സ​ന്പ​ർ​ക്കം.

47. പൂ​വാ​ർ പ​ര​ണി​യം സ്വ​ദേ​ശി​നി(26),സ​ന്പ​ർ​ക്കം.

48. പു​ല്ലം​പാ​റ സ്വ​ദേ​ശി​നി(37),സ​ന്പ​ർ​ക്കം.

49. ക​മു​കി​ൻ​കോ​ട് കൊ​ട​ങ്ങാ​വി​ള സ്വ​ദേ​ശി(41),സ​ന്പ​ർ​ക്കം.

50. മു​ക്കോ​ല സ്വ​ദേ​ശി​നി(36),സ​ന്പ​ർ​ക്കം.

51. പൊ​ഴി​യൂ​ർ പ​രു​ത്തി​യൂ​ർ സ്വ​ദേ​ശി​നി(45),സ​ന്പ​ർ​ക്കം.

52. കൊ​ല്ലം​കോ​ട് സ്വ​ദേ​ശി​നി(17),സ​ന്പ​ർ​ക്കം.

53. പൊ​ഴി​യൂ​ർ പ​രു​ത്തി​യൂ​ർ സ്വ​ദേ​ശി(30),സ​ന്പ​ർ​ക്കം.

54. പൊ​ഴി​യൂ​ർ സ്വ​ദേ​ശി(38),സ​ന്പ​ർ​ക്കം.

55. പ​രു​ത്തി​യൂ​ർ പു​ര​യി​ടം സ്വ​ദേ​ശി(21),സ​ന്പ​ർ​ക്കം.

56. പൊ​ഴി​യൂ​ർ സ്വ​ദേ​ശി(16),സ​ന്പ​ർ​ക്കം.

57. നെ​യ്യാ​ർ​ഡാം മ​ണ്ണ​ടി സ്വ​ദേ​ശി​നി(62),സ​ന്പ​ർ​ക്കം.

58. ഏ​റ​ക്കോ​ണം സ്വ​ദേ​ശി(35),സ​ന്പ​ർ​ക്കം.

59. ഏ​റ​ക്കോ​ണം സ്വ​ദേ​ശി​നി(62),സ​ന്പ​ർ​ക്കം.

60. നെ​യ്യാ​ർ​ഡാം തുു​ന​ട സ്വ​ദേ​ശി​നി(44),സ​ന്പ​ർ​ക്കം.

61. നെ​യ്യാ​ർ​ഡാം തുു​ന​ട സ്വ​ദേ​ശി(46),സ​ന്പ​ർ​ക്കം.

62. ഒ​റ്റൂ​ർ സ്വ​ദേ​ശി(28),സ​ന്പ​ർ​ക്കം.

63. വ​ർ​ക്ക​ല പാ​ല​ച്ചി​റ സ്വ​ദേ​ശി(24),സ​ന്പ​ർ​ക്കം.

64. നെ​യ്യാ​ർ​ഡാം മ​ണ്ണ​ടി സ്വ​ദേ​ശി(65),സ​ന്പ​ർ​ക്കം.

65. നെ​യ്യാ​ർ​ഡാം മ​ണ്ണ​ടി സ്വ​ദേ​ശി​നി(39),സ​ന്പ​ർ​ക്കം.

66. ചെ​മ്മ​രു​തി സ്വ​ദേ​ശി(34),സ​ന്പ​ർ​ക്കം.

67. വ​ർ​ക്ക​ല ന​ട​യ​റ സ്വ​ദേ​ശി(33),സ​ന്പ​ർ​ക്കം.

68. നെ​യ്യാ​ർ​ഡാം മ​ണ്ണ​ടി സ്വ​ദേ​ശി(43),സ​ന്പ​ർ​ക്കം.

69. നെ​ടു​ങ്ക വി​ള​ഭാ​ഗം സ്വ​ദേ​ശി​നി(27),സ​ന്പ​ർ​ക്കം.

70. നെ​യ്യാ​ർ​ഡാം ക​ന​വി​ള സ്വ​ദേ​ശി​നി(55),സ​ന്പ​ർ​ക്കം.

71. പ​ര​ശു​വ​യ്ക്ക​ൽ പ​നം​ത​ടി​ക്കോ​ണം സ്വ​ദേ​ശി(58),സ​ന്പ​ർ​ക്കം.

72. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച 16 കാ​രി. (കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.)

73. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച 30 കാ​ര​ൻ. (കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.)

74. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച 30 കാ​രി. (കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.)

75. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച 39 കാ​ര​ൻ. (കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.)

76. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച 40 കാ​ര​ൻ. (കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.)

77. വ​ർ​ക്ക​ല സ്വ​ദേ​ശി​നി(53),വീ​ട്ടു​നി​രീ​ക്ഷ​ണം.

78. നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി​നി(59),ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

79. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച 40 കാ​ര​ൻ. (കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.)

80. സൗ​ദി​യി​ൽ നി​ന്നെ​ത്തി​യ 30 കാ​ര​ൻ.

81. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച 20 കാ​ര​ൻ. (കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.)

82. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച പെ​ണ്‍​കു​ട്ടി. (കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.)

83. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച 13 കാ​രി. (കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.)

84. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച 65 വ​യ​സു​ള്ള സ്ത്രീ. (​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.)

85. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച 30 കാ​ര​ൻ. (കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.)

86. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച 18 കാ​രി. (കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.)

87. വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന പെ​ണ്‍​കു​ട്ടി. (കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.)

88. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച 27 കാ​രി. (കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.)

89. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച 63 കാ​ര​ൻ. (കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.)

90. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച 88 വ​യ​സു​ള്ള സ്ത്രീ. (​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.)

91. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച 58 വ​യ​സു​ള്ള സ്ത്രീ. (​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.)

92. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച 65 വ​യ​സു​ള്ള സ്ത്രീ. (​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.)

93. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച 48 വ​യ​സു​ള്ള പു​രു​ഷ​ൻ. (കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.)

94. അ​ടി​മ​ല​ത്തു​റ സ്വ​ദേ​ശി​നി(55), സ​ന്പ​ർ​ക്കം.

95. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച 76 വ​യ​സു​ള്ള സ​ത്രീ. (കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.)

96. മെ​ഡി​ക്ക​ൽ കോ​ള​ജ് സ്വ​ദേ​ശി​നി(39),വീ​ട്ടു​നി​രീ​ക്ഷ​ണം.

97. വി​ഴി​ഞ്ഞം സ്വ​ദേ​ശി(29), സ​ന്പ​ർ​ക്കം.

98. പെ​രു​ങ്ക​ട​വി​ള സ്വ​ദേ​ശി​നി(28), സ​ന്പ​ർ​ക്കം.

99. പെ​രു​ങ്ക​ട​വി​ള സ്വ​ദേ​ശി​നി(8), സ​ന്പ​ർ​ക്കം.

100. പു​ല്ലൂ​ർ​ക്കോ​ണം സ്വ​ദേ​ശി​നി(58), സ​ന്പ​ർ​ക്കം.

101. പു​ര​യി​ടം സ്വ​ദേ​ശി​നി(27), സ​ന്പ​ർ​ക്കം.

102. ക​രിം​കു​ളം സ്വ​ദേ​ശി​നി(1), സ​ന്പ​ർ​ക്കം.

103. ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം ചെ​റു​ത​ല​ക്കോ​ണം സ്വ​ദേ​ശി​നി(53), സ​ന്പ​ർ​ക്കം.

104. പൂ​ന്തു​റ സ്വ​ദേ​ശി​നി(30), സ​ന്പ​ർ​ക്കം.

105. പൂ​ന്തു​റ സ്വ​ദേ​ശി​നി(55), സ​ന്പ​ർ​ക്കം.

106. പാ​റ​ശ്ശാ​ല സ്വ​ദേ​ശി​നി(80), സ​ന്പ​ർ​ക്കം.

107. വി​ഴി​ഞ്ഞം സ്വ​ദേ​ശി​നി(22), സ​ന്പ​ർ​ക്കം.

108. വി​ഴി​ഞ്ഞം പു​ല്ലൂ​ർ​ക്കോ​ണം സ്വ​ദേ​ശി​നി(28), സ​ന്പ​ർ​ക്കം.

109. പു​ല്ലൂ​ർ​ക്കോ​ണം സ്വ​ദേ​ശി(65), സ​ന്പ​ർ​ക്കം.

110. മെ​ഡി​ക്ക​ൽ കോ​ളേ​ജ് സ്വ​ദേ​ശി(27), വീ​ട്ടു​നി​രീ​ക്ഷ​ണം.

111. വി​ഴി​ഞ്ഞം സ്വ​ദേ​ശി​നി(73), സ​ന്പ​ർ​ക്കം.

112. വി​ഴി​ഞ്ഞം സ്വ​ദേ​ശി​നി(70), സ​ന്പ​ർ​ക്കം.

113. കു​ട​പ്പ​ന​ക്കു​ന്ന് സ്വ​ദേ​ശി(51), സ​ന്പ​ർ​ക്കം.

114. വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന 27 കാ​ര​ൻ. (കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.)

115. ഉ​ച്ച​ക്ക​ട സ്വ​ദേ​ശി(50),സ​ന്പ​ർ​ക്കം.

116. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച 40 വ​യ​സു​ള്ള സ്ത്രീ. (​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.)

117. അ​ഴൂ​ർ സ്വ​ദേ​ശി(40), സ​ന്പ​ർ​ക്കം.

118. പൊ​ഴി​യൂ​ർ പ​രു​ത്തി​യൂ​ർ സ്വ​ദേ​ശി(20), സ​ന്പ​ർ​ക്കം.

119. മു​ര​ൾ​തോ​ട്ടം പാ​റ​ക്കൂ​ട്ടം സ്വ​ദേ​ശി(21), സ​ന്പ​ർ​ക്കം.

120. വ​ട്ട​പ്പാ​റ കൈ​ര​ളി ന​ഗ​ർ സ്വ​ദേ​ശി​നി(32), ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

121. പൊ​ങ്ങി​ൽ സ്വ​ദേ​ശി(21), സ​ന്പ​ർ​ക്കം.

122. അ​തി​യ​ന്നൂ​ർ സ്വ​ദേ​ശി(37), സ​ന്പ​ർ​ക്കം.

123. പൊ​ഴി​യൂ​ർ പ​രു​ത്തി​യൂ​ർ സ്വ​ദേ​ശി​നി(45), സ​ന്പ​ർ​ക്കം.

124. മ​ണ്ണ​ന്ത​ല ഇ​ട​യേ​ലി​ക്കോ​ണം സ്വ​ദേ​ശി​നി(52), സ​ന്പ​ർ​ക്കം.

125. പേ​ട്ട സ്വ​ദേ​ശി(39), സ​ന്പ​ർ​ക്കം.

126. വ​ഴു​ത​ക്കാ​ട് സ്വ​ദേ​ശി(42), സ​ന്പ​ർ​ക്കം.

127. വ​ഴു​ത​ക്കാ​ട് സ്വ​ദേ​ശി(38), സ​ന്പ​ർ​ക്കം.

128. പൊ​ഴി​യൂ​ർ കൊ​ല്ലം​കോ​ട് സ്വ​ദേ​ശി(63), സ​ന്പ​ർ​ക്കം.

129. പു​തു​ക്കു​റി​ച്ചി സ്വ​ദേ​ശി(94), സ​ന്പ​ർ​ക്കം.

130. പൊ​ഴി​യൂ​ർ പ​രു​ത്തി​യൂ​ർ സ്വ​ദേ​ശി(65), സ​ന്പ​ർ​ക്കം.

131. പൊ​ഴി​യൂ​ർ പ​രു​ത്തി​യൂ​ർ സ്വ​ദേ​ശി​നി(88), സ​ന്പ​ർ​ക്കം.

132. പാ​റ​ശ്ശാ​ല സ്വ​ദേ​ശി​നി(16), സ​ന്പ​ർ​ക്കം.

133. വ​ർ​ക്ക​ല രാ​മ​ൻ​ത​ളി സ്വ​ദേ​ശി​നി(33), സ​ന്പ​ർ​ക്കം.

134. പ​ര​ശു​വ​യ്ക്ക​ൽ സ്വ​ദേ​ശി(7), സ​ന്പ​ർ​ക്കം.

135. കു​ള​ത്തൂ​ർ തി​ന​വി​ള സ്വ​ദേ​ശി​നി(60), സ​ന്പ​ർ​ക്കം.

136. ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം ചെ​ന്പൂ​ർ സ്വ​ദേ​ശി​നി(70), സ​ന്പ​ർ​ക്കം.

137. പേ​യാ​ട് പ​ള്ളി​മു​ക്ക് സ്വ​ദേ​ശി​നി(37), ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

138. ഉ​ച്ച​ക്ക​ട സ്വ​ദേ​ശി(59), സ​ന്പ​ർ​ക്കം.

139. ഉ​ച്ച​ക്ക​ട സ്വ​ദേ​ശി(33), സ​ന്പ​ർ​ക്കം.

140. പു​തു​ക്കു​റി​ച്ചി മ​രി​യ​നാ​ട് സ്വ​ദേ​ശി(61), സ​ന്പ​ർ​ക്കം.

141. പെ​രു​ങ്ക​ട​വി​ള സ്വ​ദേ​ശി(30), സ​ന്പ​ർ​ക്കം.

142. പു​തു​ക്കു​റി​ച്ചി വെ​ട്ടു​തു​റ സ്വ​ദേ​ശി(50), സ​ന്പ​ർ​ക്കം.

143. പാ​റ​ശ്ശാ​ല നെ​ടു​വ​ൻ​വി​ള സ്വ​ദേ​ശി(51), സ​ന്പ​ർ​ക്കം.

144. പു​തു​ക്കു​റി​ച്ചി മ​രി​യ​നാ​ട് സ്വ​ദേ​ശി(15), സ​ന്പ​ർ​ക്കം.

145. കാ​ട്ടാ​ക്ക​ട ആ​മ​ച്ച​ൽ സ്വ​ദേ​ശി(27), സ​ന്പ​ർ​ക്കം.

146. ഇ​ടി​ഞ്ഞാ​ർ സ്വ​ദേ​ശി(19), സ​ന്പ​ർ​ക്കം.

147. ഇ​ടി​ഞ്ഞാ​ർ സ്വ​ദേ​ശി(19), സ​ന്പ​ർ​ക്കം.(146, 147 ര​ണ്ടും ര​ണ്ടു വ്യ​ക്തി​ക​ൾ)

148. പു​തു​ക്കു​റി​ച്ചി മ​രി​യ​നാ​ട് സ്വ​ദേ​ശി(50), സ​ന്പ​ർ​ക്കം.

149. പു​തു​ക്കു​റി​ച്ചി മ​രി​യ​നാ​ട് സ്വ​ദേ​ശി(39), സ​ന്പ​ർ​ക്കം.

150. ഇ​ടി​ഞ്ഞാ​ർ സ്വ​ദേ​ശി​നി(50), ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

151. പ​ട്ടം തേ​ക്കും​മൂ​ട് സ്വ​ദേ​ശി(39), സ​ന്പ​ർ​ക്കം.

152. പ​ട്ടം തേ​ക്കും​മൂ​ട് സ്വ​ദേ​ശി(16), സ​ന്പ​ർ​ക്കം.

153. പ​ട്ടം തേ​ക്കും​മൂ​ട് സ്വ​ദേ​ശി​നി(70), സ​ന്പ​ർ​ക്കം.

154. പ​ട്ടം തേ​ക്കും​മൂ​ട് സ്വ​ദേ​ശി(27), സ​ന്പ​ർ​ക്കം.

155. പ​ട്ടം തേ​ക്കും​മൂ​ട് സ്വ​ദേ​ശി​നി(60), സ​ന്പ​ർ​ക്കം.

156. പ​ട്ടം തേ​ക്കും​മൂ​ട് സ്വ​ദേ​ശി​നി(36), സ​ന്പ​ർ​ക്കം.

157. ഇ​ടി​ഞ്ഞാ​ർ സ്വ​ദേ​ശി(55), ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

158. പ​ട്ടം തേ​ക്കും​മൂ​ട് സ്വ​ദേ​ശി(13), സ​ന്പ​ർ​ക്കം.

159. പു​തു​ക്കു​റി​ച്ചി മ​രി​യ​നാ​ട് സ്വ​ദേ​ശി(30),സ​ന്പ​ർ​ക്കം.

160. പ​ട്ടം തേ​ക്കും​മൂ​ട് സ്വ​ദേ​ശി(38), സ​ന്പ​ർ​ക്കം.

161. പ​ട്ടം തേ​ക്കും​മൂ​ട് സ്വ​ദേ​ശി(46), സ​ന്പ​ർ​ക്കം.

162. പ​ട്ടം തേ​ക്കും​മൂ​ട് സ്വ​ദേ​ശി​നി(21), സ​ന്പ​ർ​ക്കം.

163. പ​ട്ടം തേ​ക്കും​മൂ​ട് സ്വ​ദേ​ശി​നി(21), സ​ന്പ​ർ​ക്കം.(162, 163 ര​ണ്ടും ര​ണ്ടു വ്യ​ക്തി​ക​ൾ)

164. പു​തു​ക്കു​റി​ച്ചി മ​രി​യ​നാ​ട് സ്വ​ദേ​ശി(8), സ​ന്പ​ർ​ക്കം.

165. കാ​ര​ക്കോ​ണം വി​ത്ത​റ സ്വ​ദേ​ശി​നി(8), സ​ന്പ​ർ​ക്കം.

166. പ​ട്ടം തേ​ക്കും​മൂ​ട് സ്വ​ദേ​ശി​നി(40), സ​ന്പ​ർ​ക്കം.

167. കാ​ര​ക്കോ​ണം വി​ത്ത​റ സ്വ​ദേ​ശി​നി(35), സ​ന്പ​ർ​ക്കം.

168. ചാ​യ്ക്കോ​ട്ടു​കോ​ണം സ്വ​ദേ​ശി​നി(52), സ​ന്പ​ർ​ക്കം.

169. പ​ട്ടം തേ​ക്കും​മൂ​ട് സ്വ​ദേ​ശി​നി(30), സ​ന്പ​ർ​ക്കം.

170. പാ​റ​ശ്ശാ​ല സ്വ​ദേ​ശി(48), സ​ന്പ​ർ​ക്കം.

171. പു​തു​ക്കു​റി​ച്ചി മ​രി​യ​നാ​ട് സ്വ​ദേ​ശി(10), സ​ന്പ​ർ​ക്കം.

172. പ​ട്ടം തേ​ക്കും​മൂ​ട് സ്വ​ദേ​ശി​നി(51), സ​ന്പ​ർ​ക്കം.

173. പ​ട്ടം തേ​ക്കും​മൂ​ട് സ്വ​ദേ​ശി(37), സ​ന്പ​ർ​ക്കം.

174. കാ​ട്ടാ​ക്ക​ട കൊ​ല്ലോ​ട് സ്വ​ദേ​ശി(57), സ​ന്പ​ർ​ക്കം.

175. പ​ട്ടം തേ​ക്കും​മൂ​ട് സ്വ​ദേ​ശി(39), സ​ന്പ​ർ​ക്കം.

176. പ​ട്ടം തേ​ക്കും​മൂ​ട് സ്വ​ദേ​ശി​നി(43), സ​ന്പ​ർ​ക്കം.

177. പ​ട്ടം തേ​ക്കും​മൂ​ട് സ്വ​ദേ​ശി(55), സ​ന്പ​ർ​ക്കം.

178. പ​ട്ടം തേ​ക്കും​മൂ​ട് സ്വ​ദേ​ശി(35), സ​ന്പ​ർ​ക്കം.

179. പ​ള്ളി​ത്തു​റ തു​ന്പ സ്വ​ദേ​ശി(24),സ​ന്പ​ർ​ക്കം.

180. പ​ള്ളി​ത്തു​റ തു​ന്പ സ്വ​ദേ​ശി​നി(48),സ​ന്പ​ർ​ക്കം.

181. ബാ​ല​രാ​മ​പു​രം എ.​വി സ്ട്രീ​റ്റ് സ്വ​ദേ​ശി(5),സ​ന്പ​ർ​ക്കം.

182. ബാ​ല​രാ​മ​പു​രം എ.​വി സ്ട്രീ​റ്റ് സ്വ​ദേ​ശി(3),സ​ന്പ​ർ​ക്കം.

183. അ​ഞ്ചു​തെ​ങ്ങ് കു​ന്ന​വി​ളാ​കം സ്വ​ദേ​ശി(27),സ​ന്പ​ർ​ക്കം.

184. അ​ഞ്ചു​തെ​ങ്ങ് കോ​ട്ട​മു​ക്ക് സ്വ​ദേ​ശി(20),സ​ന്പ​ർ​ക്കം.

185. ബീ​മാ​പ​ള്ളി സ്വ​ദേ​ശി​നി(46),സ​ന്പ​ർ​ക്കം.

186. നെ​യ്യാ​ർ​ഡാം സ്വ​ദേ​ശി(21),സ​ന്പ​ർ​ക്കം.

187. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച സ്ത്രീ. (​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.)

188. കു​ന്ന​ത്തു​കാ​ൽ സ്വ​ദേ​ശി​നി(50),സ​ന്പ​ർ​ക്കം.

189. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച പു​രു​ഷ​ൻ.(​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.)

190. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച പു​രു​ഷ​ൻ.(​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.)

191. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച 64 വ​യ​സു​ള്ള പു​രു​ഷ​ൻ.(​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.)

192. വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി(45),സ​ന്പ​ർ​ക്കം.

193. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച പു​രു​ഷ​ൻ.(​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.)

194. പെ​രു​ന്പ​ഴു​തൂ​ർ സ്വ​ദേ​ശി(68), മ​ര​ണ​പ്പെ​ട്ടു.

195. ക​ര​മ​ന സ്വ​ദേ​ശി​നി(45), സ​ന്പ​ർ​ക്കം.

196. വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി(53), സ​ന്പ​ർ​ക്കം.

197. മാ​ണി​ക്യ​വി​ളാ​കം സ്വ​ദേ​ശി(34), സ​ന്പ​ർ​ക്കം.

198. വ​ലി​യ​തു​റ സ്വ​ദേ​ശി(58), സ​ന്പ​ർ​ക്കം.

199. വ​ലി​യ​തു​റ സ്വ​ദേ​ശി​നി(39), സ​ന്പ​ർ​ക്കം.

200. കി​ളി​മാ​നൂ​ർ സ്വ​ദേ​ശി(49), സ​ന്പ​ർ​ക്കം.

201. വാ​മ​ന​പു​രം സ്വ​ദേ​ശി(61), സ​ന്പ​ർ​ക്കം.

202. കേ​ശ​വ​ദാ​സ​പു​രം മേ​ട​യി​ൽ സ്വ​ദേ​ശി​നി(27), സ​ന്പ​ർ​ക്കം.

203. വ​ലി​യ​തു​റ സ്വ​ദേ​ശി​നി(60), സ​ന്പ​ർ​ക്കം.

204. വ​ലി​യ​തു​റ സ്വ​ദേ​ശി(66), സ​ന്പ​ർ​ക്കം.

205. നെ​യ്യാ​റ്റി​ൻ​ക​ര ഓ​ല​ത്താ​ന്നി സ്വ​ദേ​ശി(23), സ​ന്പ​ർ​ക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.