മ​ല​പ്പു​റ​ത്ത് സ​ന്പ​ർ​ക്ക​വ്യാ​പ​ന​ത്തി​ൽ ഒ​ട്ടും കു​റ​വി​ല്ല; 85 പേ​ർ​ കോ​വി​ഡ് പോ​സി​റ്റീ​വ്‌
Monday, August 3, 2020 7:27 PM IST
മ​ല​പ്പു​റം: മ​ല​പ്പു​റം ജി​ല്ല​യി​ൽ 85 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ൽ 73 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ. എ​ട്ടു പേ​ർ​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തി വ​രി​ക​യാ​ണ്. നേ​ര​ത്തെ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​വ​രു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​യ 65 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ര​ണ്ടു പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രും ശേ​ഷി​ക്കു​ന്ന 10 പേ​ർ വി​വി​ധ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്.

തി​ങ്ക​ളാ​ഴ്ച 38 പേ​ർ ജി​ല്ല​യി​ൽ രോ​ഗ​മു​ക്ത​രാ​യി. വി​ദ​ഗ്ധ ചി​കി​ത്സ​ക്കു​ശേ​ഷം ഇ​തു​വ​രെ 1,450 പേ​രാ​ണ് രോ​ഗ​മു​ക്ത​രാ​യി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. രോ​ഗ​ബാ​ധി​ത​രാ​യി ഇ​തു​വ​രെ 14 പേ​ർ മ​ര​ണ​മ​ഞ്ഞു. ഇ​വ​രെ കൂ​ടാ​തെ ഒ​രാ​ൾ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി​യി​ൽ തു​ട​ർ നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ നേ​ര​ത്തെ മ​രി​ച്ചി​രു​ന്നു.

സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​ർ

എ.​ആ​ർ ന​ഗ​ർ സ്വ​ദേ​ശി (36)
എ.​ആ​ർ ന​ഗ​ർ സ്വ​ദേ​ശി​നി (79)
ക​ക്കോ​വ് സ്വ​ദേ​ശി (32)
മ​റ്റ​ത്തൂ​ർ സ്വ​ദേ​ശി (31)
പെ​രു​ന്പ​ട​പ്പ് സ്വ​ദേ​ശി (29)
ചീ​ക്കോ​ട് സ്വ​ദേ​ശി (66)
മൊ​റ​യൂ​ർ സ്വ​ദേ​ശി (43)
കോ​ഡൂ​ർ വ​ട​ക്കേ​മ​ണ്ണ സ്വ​ദേ​ശി (56)
ചോ​ക്കാ​ട് സ്വ​ദേ​ശി (48)
എ​ട​പ്പാ​ൾ സ്വ​ദേ​ശി (62)
എ​ട​വ​ണ്ണ സ്വ​ദേ​ശി (44)
പൊ​ന്നാ​നി ഈ​ഴ​വ​തു​രു​ത്തി സ്വ​ദേ​ശി​നി (34)
ക​ണ്ണ​മം​ഗ​ലം സ്വ​ദേ​ശി (32)
കോ​ലൊ​ള​ന്പ് സ്വ​ദേ​ശി (28)
മോ​ങ്ങം സ്വ​ദേ​ശി (11)
എ​ട​ക്ക​ര സ്വ​ദേ​ശി (ഏ​ഴ്)
ചോ​ക്കാ​ട് സ്വ​ദേ​ശി (52)
ആ​ന​ക്ക​യം സ്വ​ദേ​ശി (23)
മോ​ങ്ങം സ്വ​ദേ​ശി (ആ​റ്)
വാ​ഴ​യൂ​ർ സ്വ​ദേ​ശി (40)
കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി​ക​ളാ​യ 58 വ​യ​സു​കാ​ര​ൻ, 52 വ​യ​സു​കാ​ര​ൻ, 16 വ​യ​സു​കാ​രി, 15 വ​യ​സു​കാ​രി, നാ​ല് വ​യ​സു​കാ​രി, 32 വ​യ​സു​കാ​രി
എ​ട​പ്പാ​ൾ കു​ന്പി​ടി സ്വ​ദേ​ശി (39)
മൈ​ത്ര സ്വ​ദേ​ശി (20)
ഡോ​ക്ട​റാ​യ മ​ല​പ്പു​റം സ്വ​ദേ​ശി​നി (27)
മ​ന്പാ​ട് സ്വ​ദേ​ശി​നി (13), മ​ന്പാ​ട് സ്വ​ദേ​ശി (11), മ​ന്പാ​ട് സ്വ​ദേ​ശി (18), മ​ന്പാ​ട് സ്വ​ദേ​ശി​നി (27)
മ​ഞ്ചേ​രി സ്വ​ദേ​ശി (24)
നെ​ടി​യി​രു​പ്പ് സ്വ​ദേ​ശി (37)
നി​ല​ന്പൂ​ർ സ്വ​ദേ​ശി (42)
ഒ​തു​ക്കു​ങ്ങ​ൽ സ്വ​ദേ​ശി​നി (67)
പ​ള്ളി​ക്ക​ൽ സ്വ​ദേ​ശി (ഒ​ന്ന്)
പെ​രു​ന്പ​ട​പ്പ് സ്വ​ദേ​ശി (27)
എ​ട​പ്പാ​ൾ പെ​രു​ന്പ​റ​ന്പ് സ്വ​ദേ​ശി (24)
പെ​രു​വെ​ള്ളൂ​ർ സ്വ​ദേ​ശി (22)
എ​ട​പ്പാ​ൾ പൊ​ൽ​പ്പാ​ക്ക​ര സ്വ​ദേ​ശി​നി (55)
പൊ​ന്നാ​നി സ്വ​ദേ​ശി​ക​ളാ​യ 20 വ​യ​സു​കാ​ര​ൻ, 47 വ​യ​സു​കാ​രി, 27 വ​യ​സു​കാ​രി, 50 വ​യ​സു​കാ​ര​ൻ, 40 വ​യ​സു​കാ​രി, 19 വ​യ​സു​കാ​രി, 42 വ​യ​സു​കാ​രി, 18 വ​യ​സു​കാ​ര​ൻ, 14 വ​യ​സു​കാ​രി, 23 വ​യ​സു​കാ​ര​ൻ
പൂ​ക്കോ​ട്ടൂ​ർ സ്വ​ദേ​ശി​ക​ളാ​യ 33 വ​യ​സു​കാ​ര​ൻ, 33 വ​യ​സു​കാ​ര​ൻ, 22 വ​യ​സു​കാ​ര​ൻ
പൂ​പ്പ​ലം സ്വ​ദേ​ശി​നി (40)
കൊ​ണ്ടോ​ട്ടി എ​യ​ർ​പോ​ർ​ട്ട് ജം​ഗ്ഷ​നി​ലെ സാ​ഹി​ർ റെ​സി​ഡ​ൻ​സി കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന​വ​രാ​യ 31 വ​യ​സു​കാ​ര​ൻ, 25 വ​യ​സു​കാ​ര​ൻ
പു​ളി​ക്ക​ൽ സ്വ​ദേ​ശി​നി (45)
പൊ​ന്നാ​നി പു​റ​ങ്ങ് സ്വ​ദേ​ശി​നി (16)
താ​നാ​ളൂ​ർ സ്വ​ദേ​ശി​നി (55)
ത​വ​നൂ​ർ സ്വ​ദേ​ശി (39)
തെ​ഞ്ഞി​പ്പ​ലം സ്വ​ദേ​ശി​നി (23)
എ.​ആ​ർ ന​ഗ​ർ സ്വ​ദേ​ശി (72)
മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ 25 വ​യ​സു​കാ​ര​ൻ

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത രോ​ഗി​ക​ൾ

അ​ങ്ങാ​ടി​പ്പു​റം സ്വ​ദേ​ശി​നി (57)
ചെ​റി​യ​മു​ണ്ടം സ്വ​ദേ​ശി (73)
കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി (31)
കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി (20)
മ​ല​പ്പു​റം സ്വ​ദേ​ശി (24)
കു​ഴി​മ​ണ്ണ സ്വ​ദേ​ശി (54)
പെ​രു​വെ​ള്ളൂ​ർ സ്വ​ദേ​ശി (31)
വാ​ണി​യ​ന്പ​ലം സ്വ​ദേ​ശി​നി (16)

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​ർ

മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നെ​ത്തി​യ വ​ളാ​ഞ്ചേ​രി സ്വ​ദേ​ശി​നി (ര​ണ്ട്), ക​ർ​ണാ​ട​ക​യി​ൽ നി​ന്നെ​ത്തി​യ പു​തു​ക്കോ​ട് സ്വ​ദേ​ശി​നി (31) എ​ന്നി​വ​ർ​ക്ക് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ശേ​ഷ​വും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു.

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​ർ

കാ​ളി​കാ​വ് സ്വ​ദേ​ശി (37), ഒ​തു​ക്കു​ങ്ങ​ൽ സ്വ​ദേ​ശി (34), സൗ​ദി​യി​ൽ നി​ന്നെ​ത്തി​യ​വ​രാ​യ വേ​ങ്ങ​ര സ്വ​ദേ​ശി (35), വെ​ട്ടം സ്വ​ദേ​ശി (47), പൊ·ു​ണ്ടം സ്വ​ദേ​ശി (45), മു​ണ്ടെ​രി സ്വ​ദേ​ശി (55), മു​തു​വ​ല്ലൂ​ർ സ്വ​ദേ​ശി (39), പൂ​ക്കോ​ട്ടും​പാ​ടം സ്വ​ദേ​ശി (28), യു.​എ.​ഇ​യി​ൽ നി​ന്നെ​ത്തി​യ​വ​രാ​യ എ.​ആ​ർ ന​ഗ​ർ സ്വ​ദേ​ശി​നി (33), എ​ട​രി​ക്കോ​ട് സ്വ​ദേ​ശി (35) എ​ന്നി​വ​ർ​ക്കാ​ണ് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ​വ​രി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 32,563 പേ​ർ

32,563 പേ​രാ​ണ് ഇ​പ്പോ​ൾ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 924 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ 502 പേ​രും തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഒ​ന്പ​ത് പേ​രും തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മൂ​ന്ന് പേ​രും നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നാ​ല് പേ​രും കാ​ളി​കാ​വ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ 82 പേ​രും മ​ഞ്ചേ​രി മു​ട്ടി​പ്പാ​ലം പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ 50 പേ​രും ക​രി​പ്പു​ർ ഹ​ജ്ജ് ഹൗ​സി​ൽ 92 പേ​രും കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ 182 പേ​രു​മാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. 30,305 പേ​ർ വീ​ടു​ക​ളി​ലും 1,334 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.