എ​റ​ണാ​കു​ള​ത്ത് മൂ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു കോ​വി​ഡ്; 106 പു​തി​യ കേ​സു​ക​ൾ
Monday, August 3, 2020 7:20 PM IST
എ​റ​ണാ​കു​ളം: എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ 106 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 17 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്നും എ​ത്തി​യ​വ​രാ​ണ്. 89 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ.

വി​ദേ​ശം/​ഇ​ത​ര സം​സ്ഥാ​നം

1. ത​മി​ഴ്നാ​ട് സ്വ​ദേ​ശി(53)
2. ത​മി​ഴ്നാ​ട് സ്വ​ദേ​ശി(50)
3. ത​മി​ഴ്നാ​ട് സ്വ​ദേ​ശി(47)
4. ത​മി​ഴ്നാ​ട് സ്വ​ദേ​ശി(27)
5. ത​മി​ഴ്നാ​ട് സ്വ​ദേ​ശി(42)
6. ത​മി​ഴ്നാ​ട് സ്വ​ദേ​ശി(38)
7. ത​മി​ഴ്നാ​ട് സ്വ​ദേ​ശി(38)
8. ത​മി​ഴ്നാ​ട് സ്വ​ദേ​ശി(48)
9. ത​മി​ഴ്നാ​ട് സ്വ​ദേ​ശി(38)
10. ത​മി​ഴ്നാ​ട് സ്വ​ദേ​ശി(55)
11. ബം​ഗ​ളു​രു​വി​ൽ നി​ന്നെ​ത്തി​യ പാ​യി​പ്ര സ്വ​ദേ​ശി(25)
12. ഡ​ൽ​ഹി​യി​ൽ നി​ന്നെ​ത്തി​യ ഡ​ൽ​ഹി സ്വ​ദേ​ശി(30)
13. ശ്രീ​ന​ഗ​റി​ൽ നി​ന്ന് എ​ത്തി​യ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി(25)
14. മ​ധ്യ​പ്ര​ദേ​ശി​ൽ നി​ന്നെ​ത്തി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി(54)
15. ദോ​ഹ​യി​ൽ നി​ന്നെ​ത്തി​യ കീ​ഴ്മാ​ട് സ്വ​ദേ​ശി (34)
16. മ​സ്ക്ക​റ്റി​ൽ നി​ന്നെ​ത്തി​യ കൊ​ച്ചി സ്വ​ദേ​ശി(35)
17. മ​സ്ക്ക​റ്റി​ൽ നി​ന്നെ​ത്തി​യ കൊ​ച്ചി സ്വ​ദേ​ശി​നി(29)

സ​ന്പ​ർ​ക്കം വ​ഴി

18. തേ​വ​ര സ്വ​ദേ​ശി​നി (54)
19. രാ​യ​മം​ഗ​ലം സ്വ​ദേ​ശി​നി(33)
20. ചൂ​ർ​ണി​ക്ക​ര സ്വ​ദേ​ശി​നി(16)
21. ചൂ​ർ​ണി​ക്ക​ര സ്വ​ദേ​ശി​നി(46)
22. ചൂ​ർ​ണി​ക്ക​ര സ്വ​ദേ​ശി(26)
23. ചൂ​ർ​ണി​ക്ക​ര സ്വ​ദേ​ശി(27)
24. ചൂ​ർ​ണി​ക്ക​ര സ്വ​ദേ​ശി​നി(55)
25. ചെ​ല്ലാ​നം സ്വ​ദേ​ശി​നി(25)
26. ചെ​ല്ലാ​നം സ്വ​ദേ​ശി​നി(59)
27. തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി(68)
28. നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി​നി(55)
29. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി(38)
30. നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി(38)
31. കാ​ല​ടി സ്വ​ദേ​ശി(21)
32. നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി(13)
33. വാ​ര​പ്പെ​ട്ടി സ്വ​ദേ​ശി​നി(65)
34. നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി​നി(47)
35. വാ​ര​പ്പെ​ട്ടി സ്വ​ദേ​ശി​നി(16)
36. ചെ​ല്ലാ​നം സ്വ​ദേ​ശി​നി(22)
37. ചൂ​ർ​ണി​ക്ക​ര സ്വ​ദേ​ശി​നി(49)
38. കാ​ല​ടി സ്വ​ദേ​ശി(16)
39. നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി​നി(5)
40. നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി(15)
41. നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി​നി(35)
42. കൂ​ന​മ്മാ​വ് കോ​ണ്‍​വെ​ന്‍റ് (63)
43. നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി(48)
44. പ​ള്ളു​രു​ത്തി സ്വ​ദേ​ശി​നി (25)
45. അ​ങ്ക​മാ​ലി തു​റ​വൂ​ർ സ്വ​ദേ​ശി​നി (85)
46. അ​ങ്ക​മാ​ലി തു​റ​വൂ​ർ സ്വ​ദേ​ശി​നി (47)
47. ഇ​ട​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി നോ​ക്കു​ന്ന ആ​സാം സ്വ​ദേ​ശി (24)
48. ചേ​രാ​ന​ല്ലൂ​ർ സ്വ​ദേ​ശി​നി (14)
49. മു​ട​ക്കു​ഴ സ്വ​ദേ​ശി​നി(53)
50. വെ​ങ്ങോ​ല സ്വ​ദേ​ശി(26)
51. വെ​ങ്ങോ​ല സ്വ​ദേ​ശി​നി (19)
52. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​നി(30)
53. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി(4)
54. കു​മാ​ര​പു​രം സ്വ​ദേ​ശി​നി(38)
55. കു​മാ​ര​പു​രം സ്വ​ദേ​ശി​നി(15)
56. കു​മാ​ര​പു​രം സ്വ​ദേ​ശി(9)
57. കു​മാ​ര​പു​രം സ്വ​ദേ​ശി​നി(15)
58. ഫോ​ർ​ട്ട്കൊ​ച്ചി സ്വ​ദേ​ശി​നി(11)
59. ഫോ​ർ​ട്ട്കൊ​ച്ചി സ്വ​ദേ​ശി(49)
60. ഫോ​ർ​ട്ട്കൊ​ച്ചി സ്വ​ദേ​ശി(12)
61. ഫോ​ർ​ട്ട്കൊ​ച്ചി സ്വ​ദേ​ശി​നി(42)
62. ഫോ​ർ​ട്ട്കൊ​ച്ചി സ്വ​ദേ​ശി(47)
63. കോ​ട്ടു​വ​ള്ളി സ്വ​ദേ​ശി​നി(33)
64. കു​ന്പ​ള​ങ്ങി സ്വ​ദേ​ശി​നി(13)
65. കു​ന്പ​ള​ങ്ങി സ്വ​ദേ​ശി​നി(10)
66. ഫോ​ർ​ട്ട്കൊ​ച്ചി സ്വ​ദേ​ശി​നി(41)
67. ഫോ​ർ​ട്ട്കൊ​ച്ചി സ്വ​ദേ​ശി(45)
68. എ​ട​ത്ത​ല സ്വ​ദേ​ശി​നി(3)
69. ഫോ​ർ​ട്ട്കൊ​ച്ചി സ്വ​ദേ​ശി​നി(14)
70. എ​ട​ത്ത​ല സ്വ​ദേ​ശി(34)
71. കോ​ട്ടു​വ​ള്ളി സ്വ​ദേ​ശി (25)
72. ക​ടു​ങ്ങ​ലൂ​ർ സ്വ​ദേ​ശി​നി(49)
73. ക​ള​മ​ശ്ശേ​രി സ്വ​ദേ​ശി​നി(23)
74. കോ​ട്ടു​വ​ള്ളി സ്വ​ദേ​ശി​നി(3)
75. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി(21)
76. എ​ട​ത്ത​ല സ്വ​ദേ​ശി(62)
77. ഫോ​ർ​ട്ട്കൊ​ച്ചി സ്വ​ദേ​ശി​നി(41)
78. എ​ട​ത്ത​ല സ്വ​ദേ​ശി​നി(3)
79. പ​ള്ളി​പ്പു​റം സ്വ​ദേ​ശി(34)
80. എ​ട​ത്ത​ല സ്വ​ദേ​ശി(25)
81. വെ​ങ്ങോ​ല സ്വ​ദേ​ശി(53)
82. എ​ട​ത്ത​ല സ്വ​ദേ​ശി​നി(51)
83. ചൂ​ർ​ണി​ക്ക​ര സ്വ​ദേ​ശി(48)
84. ക​രു​മാ​ലൂ​ർ സ്വ​ദേ​ശി(30)
85. കീ​ഴ്മാ​ട് സ്വ​ദേ​ശി​നി(21)
86. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ (51)
87. നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി(11)
88. പ​ള്ളു​രു​ത്തി സ്വ​ദേ​ശി​നി (59)
89. പു​ത്ത​ൻ​വേ​ലി​ക്ക​ര സ്വ​ദേ​ശി(45)
90. ചൂ​ർ​ണി​ക്ക​ര സ്വ​ദേ​ശി(41)
91. ചൂ​ർ​ണി​ക്ക​ര സ്വ​ദേ​ശി​നി (37)
92. ചൂ​ർ​ണി​ക്ക​ര സ്വ​ദേ​ശി​നി (46)
93. നാ​വി​ക സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ(53)
94. ആ​ന്പ​ല്ലൂ​ർ സ്വ​ദേ​ശി(23)
95. നാ​വി​ക സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ(55)
96. ഏ​ലൂ​ർ സ്വ​ദേ​ശി(17)
97. മ​ര​ണ​മ​ട​ഞ്ഞ തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി​യു​ടെ പ​രി​ശോ​ധ​ന ഫ​ല​വും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.
98. നോ​ർ​ത്ത് പ​റ​വൂ​രി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഞാ​റ​ക്ക​ൽ സ്വ​ദേ​ശി​നി​യാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക(52)
99. ക​ള​മ​ശ്ശേ​രി സ്വ​ദേ​ശി​നി​യാ​യ ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക(33)
100. ആ​ലു​വ​യി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യാ​യ ആ​ലു​വ സ്വ​ദേ​ശി​നി(46)
101. പ​ള്ളു​രു​ത്തി സ്വ​ദേ​ശി(64)
102. ചൂ​ർ​ണി​ക്ക​ര സ്വ​ദേ​ശി(48)
103. നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി(40)
104. പ​ന​യ​പ്പി​ള്ളി സ്വ​ദേ​ശി​നി(24)
105. പൂ​തൃ​ക്ക സ്വ​ദേ​ശി​നി(38)
106. ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി(63)

തി​ങ്ക​ളാ​ഴ്ച 38 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​തി​ൽ 37 പേ​ർ എ​റ​ണാ​കു​ളം ജി​ല്ല​ക്കാ​രും ഒ​രാ​ൾ ആ​ല​പ്പു​ഴ ജി​ല്ല​ക്കാ​രി​യു​മാ​ണ്. 534 പേ​രെ കൂ​ടി ജി​ല്ല​യി​ൽ പു​തു​താ​യി വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച 1129 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 11216 ആ​ണ്. ഇ​തി​ൽ 9326 പേ​ർ വീ​ടു​ക​ളി​ലും, 152 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും 1738 പേ​ർ പ​ണം കൊ​ടു​ത്തു​പ​യോ​ഗി​ക്കാ​വു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.