യു​വാ​വ് ക​ര​ൾ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി ഡോ​ണ​റെ തേ​ടു​ന്നു
Monday, August 3, 2020 3:11 PM IST
ച​ങ്ങ​നാ​ശേ​രി: ഈ​ര സ്വ​ദേ​ശി കു​റു​പ്പോ​ട​ത്ത് അ​രു​ണ്‍​കു​മാ​ർ (സ​ച്ചു, 43) ക​ര​ൾ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി ഡോ​ണ​റെ തേ​ടു​ന്നു. കം​പ്യൂ​ട്ട​ർ ഹാ​ർ​ഡ് വെ​യ​ർ ടെ​ക്നീ​ഷ്യ​നാ​യ സ​ച്ചു കു​റ​ച്ചു​നാ​ളു​ക​ളാ​യി ക​ര​ൾ രോ​ഗ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. ഭാ​ര്യ​യും ര​ണ്ടു കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യ​മാ​ണ് ഈ ​യു​വാ​വ്.

ക​ര​ൾ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി ജൂ​ലൈ നാ​ലാം തീ​യ​തി മു​ത​ൽ കൊ​ച്ചി അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഏ​റ്റ​വും അ​ടു​ത്ത ദി​വ​സം ത​ന്നെ ഒ​രു ക​ര​ൾ ഡോ​ണ​റെ ക​ണ്ടെ​ത്തി ക​ര​ൾ മാ​റ്റി​വ​ച്ചി​ല്ലെ​ങ്കി​ൽ ജീ​വ​നു​ത​ന്നെ ഭീ​ഷ​ണി​യാ​കു​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

അ​രു​ണി​ന്‍റെ ബ്ല​ഡ് ഗ്രൂ​പ്പ് o+ve ആ​ണ്. o-ve ആ​ണെ​ങ്കി​ലും ചേ​രു​മെ​ന്നാ​ണ് ഡോ​ക്ട​ർ പ​റ​ഞ്ഞ​ത്. അ​ടു​ത്ത ബ​ന്ധു​ക്ക​ളി​ലും മ​റ്റും തെ​ര​ഞ്ഞെ​ങ്കി​ലും ആ​രി​ലും ബ്ല​ഡ് മാ​ച്ചിം​ഗ് ക​ണ്ടെ​ത്താ​നാ​യി​ല്ല. സു​മ​ന​സു​ക​ളാ​യ ആ​രെ​ങ്കി​ലും അ​രു​ണി​നെ സ​ഹാ​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ബ​ന്ധു​ക്ക​ൾ. ഫോ​ണ്‍ ന​ന്പ​ർ: 9846359202.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.