കാ​സ​ർ​ഗോ​ഡ് കോ​വി​ഡ് ബാ​ധി​ച്ച് ഒ​രാ​ൾ മ​രി​ച്ചു
Monday, August 3, 2020 11:08 AM IST
കാ​സ​ർ​ഗോ​​ഡ്: സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി. കാ​സ​ർ​ഗോ​ട്ട് ഉ​പ്പ​ള സ്വ​ദേ​ശി വി​നോ​ദ് കു​മാ​ർ (40) ആ​ണ് മ​രി​ച്ച​ത്. വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.