ഫോ​ർ​മു​ല വ​ണ്ണി​ൽ വീ​ണ്ടും ലൂ​യി ഹാ​മി​ൽ​ട്ട​ണ് വി​ജ​യം
Monday, August 3, 2020 4:42 AM IST
ല​ണ്ട​ൻ: ഫോ​ർ​മു​ല വ​ണ്‍ ബ്രി​ട്ടീ​ഷ് ഗ്രാ​ൻ​ഡ്പ്രീ കാ​റോ​ട്ട മ​ത്സ​ര​ത്തി​ൽ ലൂ​യി ഹാ​മി​ൽ​ട്ട​ണ് വി​ജ​യം. സി​ൽ​വ​ർ​സ്റ്റോ​ണ്‍ സ​ർ​ക്യൂ​ട്ടി​ൽ ഏ​ഴാം വി​ജ​യം സ്വ​ന്ത​മാ​ക്കി. ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മെ​ഴ്സി​ഡ​സ് കു​തി​പ്പ് തു​ട​രു​ക​യാ​ണ്.

ഈ ​വി​ജ​യ​ത്തോ​ടെ ഫെ​റാ​റി​യു​ടെ മൈ​ക്ക​ൽ ഷൂ​മാ​ക്ക​റി​ന്‍റെ റി​ക്കാ​ർ​ഡി​ന് ഒ​പ്പ​മെ​ത്താ​നും ലൂ​യി ഹാ​മി​ൽ​ട്ട​ണാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.