അ​മേ​രി​ക്ക​യി​ലെ ആ​ദ്യ ഭാ​ഗി​ക മു​ഖം മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​യാ​യ കോ​ണി ക​ൾ​പ് അ​ന്ത​രി​ച്ചു
Sunday, August 2, 2020 8:58 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ലെ ആ​ദ്യ​ത്തെ ഭാ​ഗി​ക മു​ഖം മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​യ കോ​ണി ക​ൾ​പ് അ​ന്ത​രി​ച്ചു. 57 വ​യ​സാ​യി​രു​ന്നു.

2008ലാ​ണ് കോ​ണി​യു​ടെ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. 2004ൽ ​ക​ൾ​പ്പി​ന്‍റെ ഭ​ർ​ത്താ​വാ​ണ് അ​വ​രു​ടെ മു​ഖ​ത്ത് വെ​ടി​വെ​ച്ച​ത്. ഇ​തേ​തു​ട​ർ​ന്ന് ഇ​യാ​ൾ​ക്ക് ഏ​ഴു വ​ർ​ഷം ജ​യി​ൽ ശി​ക്ഷ ല​ഭി​ച്ചി​രു​ന്നു. മൂ​ക്ക്, ക​വി​ൾ, കാ​ഴ്ച എ​ന്നി​വ​യെ​ല്ലാം വെ​ടി​യേ​റ്റ് ത​ക​ർ​ന്ന കാ​ൾ​പ്പി​നെ കാ​ണു​ന്ന​ത് ആ​ളു​ക​ളെ ഭ​യ​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി അ​സോ​സി​യേ​റ്റ​ഡ് പ്ര​സ് നേ​ര​ത്തെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

മു​ഖം മാ​റ്റ​ലി​ന്‍റെ ഭാ​ഗ​മാ​യി 30 ത​വ​ണ​യാ​ണ് അ​വ​ർ​ക്ക് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. ക​വി​ളു​ക​ൾ​ക്ക് വാ​രി​യെ​ല്ലി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും താ​ടി​യെ​ല്ലി​ന് കാ​ലി​ന്‍റെ എ​ല്ലു​ക​ളു​മാ​ണ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.