കോ​ട്ടാ​ങ്ങ​ലും കു​റ്റ​പ്പു​ഴ​യി​ലും ലി​മി​റ്റ​ഡ് ക​മ്മ്യൂ​ണി​റ്റി ക്ല​സ്റ്റ​റു​ക​ൾ; പ​ത്ത​നം​തി​ട്ട​യി​ൽ ആ​ശ​ങ്ക
Saturday, August 1, 2020 8:07 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ 85 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 12 പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന​വ​രും, 14 പേ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​വ​രും, 59 പേ​ർ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്. ച​ങ്ങ​നാ​ശേ​രി ക്ല​സ്റ്റ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട്ടാ​ങ്ങ​ൽ കേ​ന്ദ്രീ​ക​രി​ച്ചും, കു​റ്റ​പ്പു​ഴ കേ​ന്ദ്രീ​ക​രി​ച്ചും ഓ​രോ ലി​മി​റ്റ​ഡ് ക​മ്മ്യൂ​ണി​റ്റി ക്ല​സ്റ്റ​റു​ക​ൾ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്.

വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന​വ​ർ

1) യു​എ​സ്എ​യി​ൽ നി​ന്നും എ​ത്തി​യ കി​ഴ​ക്കേ​വെ​ണ്‍​പാ​ല സ്വ​ദേ​ശി​യാ​യ 60 വ​യ​സു​കാ​ര​ൻ
2) ദു​ബാ​യി​ൽ നി​ന്നും എ​ത്തി​യ ചാ​ത്ത​ങ്കേ​രി സ്വ​ദേ​ശി​യാ​യ 23 വ​യ​സു​കാ​ര​ൻ.
3) ഖ​ത്ത​റി​ൽ നി​ന്നും എ​ത്തി​യ കോ​യി​പ്പു​റം സ്വ​ദേ​ശി​നി​യാ​യ 32 വ​യ​സു​കാ​രി.
4) ദോ​ഹ​യി​ൽ നി​ന്നും എ​ത്തി​യ നെ​ടു​ന്പ്രം സ്വ​ദേ​ശി​നി​യാ​യ 45 വ​യ​സു​കാ​രി.
5) ദു​ബാ​യി​ൽ നി​ന്നും എ​ത്തി​യ തി​രു​വ​ല്ല സ്വ​ദേ​ശി​യാ​യ 39 വ​യ​സു​കാ​ര​ൻ.
6) ഒ​മാ​നി​ൽ നി​ന്നും എ​ത്തി​യ പെ​രി​ങ്ങ​ര സ്വ​ദേ​ശി​യാ​യ 39 വ​യ​സു​കാ​ര​ൻ
7) അ​ബു​ദാ​ബി​യി​ൽ നി​ന്നും എ​ത്തി​യ ത​ണ്ണി​ത്തോ​ട് സ്വ​ദേ​ശി​യാ​യ 38 വ​യ​സു​കാ​ര​ൻ.
8) ബ​ഹ്റ​നി​ൽ നി​ന്നും എ​ത്തി​യ ഓ​ത​റ സ്വ​ദേ​ശി​യാ​യ 28 വ​യ​സു​കാ​ര​ൻ.
9) ദു​ബാ​യി​ൽ നി​ന്നും എ​ത്തി​യ പൊ​ടി​യാ​ടി സ്വ​ദേ​ശി​യാ​യ 43 വ​യ​സു​കാ​ര​ൻ
10) ദോ​ഹ​യി​ൽ നി​ന്നും എ​ത്തി​യ നെ​ടു​ന്പ്രം സ്വ​ദേ​ശി​യാ​യ 51 വ​യ​സു​കാ​ര​ൻ.
11) ദു​ബാ​യി​ൽ നി​ന്നും എ​ത്തി​യ അ​യി​രൂ​ർ സ്വ​ദേ​ശി​നി​യാ​യ 31 വ​യ​സു​കാ​രി.
12) യു​എ​സ്എ​യി​ൽ നി​ന്നും എ​ത്തി​യ കി​ഴ​ക്കേ​വെ​ണ്‍​പാ​ല സ്വ​ദേ​ശി​യാ​യ 65 വ​യ​സു​കാ​ര​ൻ.

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വ​ന്ന​വ​ർ

13) മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നും എ​ത്തി​യ വെ​ണ്ണി​ക്കു​ളം സ്വ​ദേ​ശി​നി​യാ​യ 23 വ​യ​സു​കാ​രി.
14) ഡ​ൽ​ഹി​യി​ൽ നി​ന്നും എ​ത്തി​യ പൊ​ടി​യാ​ടി സ്വ​ദേ​ശി​നി​യാ​യ 34 വ​യ​സു​കാ​രി.
15) ഡ​ൽ​ഹി​യി​ൽ നി​ന്നും എ​ത്തി​യ നെ​ടു​ന്പ്രം സ്വ​ദേ​ശി​നി​യാ​യ 30 വ​യ​സു​കാ​രി.
16) ഡ​ൽ​ഹി​യി​ൽ നി​ന്നും എ​ത്തി​യ തെ​ള​ളി​യൂ​ർ സ്വ​ദേ​ശി​യാ​യ 38 വ​യ​സു​കാ​ര​ൻ.
17) ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നും എ​ത്തി​യ പെ​രി​ങ്ങ​ര സ്വ​ദേ​ശി​നി​യാ​യ 20 വ​യ​സു​കാ​രി.
18) ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നും എ​ത്തി​യ പെ​രു​ന്തു​രു​ത്തി സ്വ​ദേ​ശി​നി​യാ​യ 60 വ​യ​സു​കാ​രി.
19) ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നും എ​ത്തി​യ തെ​ങ്ങേ​ലി സ്വ​ദേ​ശി​നി​യാ​യ 56 വ​യ​സു​കാ​രി.
20) ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നും എ​ത്തി​യ ആ​ങ്ങ​മൂ​ഴി സ്വ​ദേ​ശി​നി​യാ​യ 32 വ​യ​സു​കാ​രി..
21) ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നും എ​ത്തി​യ പെ​രു​ന്തു​രു​ത്തി സ്വ​ദേ​ശി​യാ​യ 64 വ​യ​സു​കാ​ര​ൻ.
22) ഡ​ൽ​ഹി​യി​ൽ നി​ന്നും എ​ത്തി​യ ഇ​ര​വി​പേ​രൂ​ർ സ്വ​ദേ​ശി​യാ​യ 45 വ​യ​സു​കാ​ര​ൻ.
23) ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നും എ​ത്തി​യ പേ​രി​ങ്ങ​ര സ്വ​ദേ​ശി​യാ​യ 31 വ​യ​സു​കാ​ര​ൻ.
24) ബം​ഗ​ളു​രു​വി​ൽ നി​ന്നും എ​ത്തി​യ തി​രു​വ​ല്ല സ്വ​ദേ​ശി​യാ​യ 61 വ​യ​സു​കാ​ര​ൻ.
25) ബം​ഗ​ളു​രു​വി​ൽ നി​ന്നും എ​ത്തി​യ തി​രു​വ​ല്ല സ്വ​ദേ​ശി​യാ​യ 23 വ​യ​സു​കാ​ര​ൻ.
26) ഡ​ൽ​ഹി​യി​ൽ നി​ന്നും എ​ത്തി​യ അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി​നി​യാ​യ 42 വ​യ​സു​കാ​രി.

സ​ന്പ​ർ​ക്കം മു​ഖേ​ന രോ​ഗം ബാ​ധി​ച്ച​വ​ർ

27) കു​റ്റ​പ്പു​ഴ സ്വ​ദേ​ശി​യാ​യ 69 വ​യ​സു​കാ​ര​ൻ. കു​റ്റ​പ്പു​ഴ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
28) കോ​ട്ടാ​ങ്ങ​ൽ സ്വ​ദേ​ശി​യാ​യ 75 വ​യ​സു​കാ​ര​ൻ. കോ​ട്ടാ​ങ്ങ​ൽ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
29) കു​റ്റ​പ്പു​ഴ സ്വ​ദേ​ശി​യാ​യ അ​ഞ്ചു വ​യ​സു​കാ​ര​ൻ. കു​റ്റ​പ്പു​ഴ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
30) തി​രു​വ​ല്ല സ്വ​ദേ​ശി​യാ​യ 51 വ​യ​സു​കാ​ര​ൻ. സ​ന്പ​ർ​ക്ക പ​ഞ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
31) കു​ന്പ​ഴ സ്വ​ദേ​ശി​നി​യാ​യ ഏ​ഴു വ​യ​സു​കാ​രി. കു​ന്പ​ഴ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
32) മെ​ഴു​വേ​ലി സ്വ​ദേ​ശി​നി​യാ​യ 47 വ​യ​സു​കാ​രി. മെ​ഴു​വേ​ലി​യി​ൽ മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ള​ള​താ​ണ്.
33) തി​രു​വ​ല്ല സ്വ​ദേ​ശി​നി​യാ​യ ര​ണ്ടു വ​യ​സു​കാ​രി. തി​രു​വ​ല്ല​യി​ൽ മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ള​ള​താ​ണ്.
34) ക​ല​ഞ്ഞൂ​ർ സ്വ​ദേ​ശി​നി​യാ​യ നാ​ലു വ​യ​സു​കാ​രി. മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ മ​ക​ളാ​ണ്.
35) ക​ല​ഞ്ഞൂ​ർ സ്വ​ദേ​ശി​നി​യാ​യ ര​ണ്ടു വ​യ​സു​കാ​രി. മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ മ​ക​ളാ​ണ്.
36) കോ​ട്ടാ​ങ്ങ​ൽ സ്വ​ദേ​ശി​യാ​യ 40 വ​യ​സു​കാ​ര​ൻ. കോ​ട്ടാ​ങ്ങ​ൽ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
37) ആ​ലം​തു​രു​ത്തി സ്വ​ദേ​ശി​യാ​യ 33 വ​യ​സു​കാ​ര​ൻ. മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ള​ള​താ​ണ്.
38) കു​റ്റ​പ്പു​ഴ സ്വ​ദേ​ശി​യാ​യ 18 വ​യ​സു​കാ​ര​ൻ. കു​റ്റ​പ്പു​ഴ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
39) കു​ന്പ​ഴ സ്വ​ദേ​ശി​നി​യാ​യ എ​ട്ടു വ​യ​സു​കാ​രി. കു​ന്പ​ഴ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
40) തി​രു​വ​ല്ല​യി​ൽ താ​മ​സി​ക്കു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ 35 വ​യ​സു​കാ​ര​ൻ. സ​ന്പ​ർ​ക്ക പ​ഞ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
41) തി​രു​വ​ല്ല​യി​ൽ താ​മ​സി​ക്കു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ 27 വ​യ​സു​കാ​ര​ൻ. സ​ന്പ​ർ​ക്ക പ​ഞ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
42) തി​രു​വ​ല്ല​യി​ൽ താ​മ​സി​ക്കു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ 35 വ​യ​സു​കാ​ര​ൻ. സ​ന്പ​ർ​ക്ക പ​ഞ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
43) ക​ല്ലൂ​പ്പാ​റ സ്വ​ദേ​ശി​യാ​യ 71 വ​യ​സു​കാ​ര​ൻ. കു​റ്റ​പ്പു​ഴ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
44) കു​റ്റ​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ 40 വ​യ​സു​കാ​രി. കു​റ്റ​പ്പു​ഴ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
45) കു​റ്റ​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ 21 വ​യ​സു​കാ​രി. കു​റ്റ​പ്പു​ഴ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
46) പെ​രി​ങ്ങ​ര സ്വ​ദേ​ശി​യാ​യ 76 വ​യ​സു​കാ​ര​ൻ. മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ മ​ത്സ്യ വ്യാ​പാ​രി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ള​ള​താ​ണ്.
47) അ​റു​കാ​ലി​യ്ക്ക​ൽ പ​ടി​ഞ്ഞാ​റ് സ്വ​ദേ​ശി​യാ​യ 57 വ​യ​സു​കാ​ര​ൻ. മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ ഭ​ർ​ത്താ​വാ​ണ്
48) മെ​ഴു​വേ​ലി സ്വ​ദേ​ശി​നി​യാ​യ 39 വ​യ​സു​കാ​രി. മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യി മ​ര​ണ​മ​ട​ഞ്ഞ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ള​ള​താ​ണ്.
49) കാ​ര​യ്ക്ക​ൽ സ്വ​ദേ​ശി​നി​യാ​യ 55 വ​യ​സു​കാ​രി. മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ള​ള​താ​ണ്.
50) ഓ​ത​റ സ്വ​ദേ​ശി​നി​യാ​യ 27 വ​യ​സു​കാ​രി. സ​ന്പ​ർ​ക്ക പ​ഞ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
51) കു​റ്റ​പ്പു​ഴ സ്വ​ദേ​ശി​യാ​യ ര​ണ്ടു വ​യ​സു​കാ​ര​ൻ. കു​റ്റ​പ്പു​ഴ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
52) നി​ര​ണം സ്വ​ദേ​ശി​യാ​യ 32 വ​യ​സു​കാ​ര​ൻ. നെ​ടു​ന്പ്ര​ത്ത് ടീ​ഷോ​പ്പ് ന​ട​ത്തു​ന്നു. സ​ന്പ​ർ​ക്ക പ​ഞ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
53) കാ​ര​യ്ക്ക​ൽ സ്വ​ദേ​ശി​യാ​യ 14 വ​യ​സു​കാ​ര​ൻ. മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ള​ള​താ​ണ്.
54) കു​റ്റ​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ 55 വ​യ​സു​കാ​രി. കു​റ്റ​പ്പു​ഴ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
55) കാ​ര​യ്ക്ക​ൽ സ്വ​ദേ​ശി​യാ​യ നാ​ലു വ​യ​സു​കാ​ര​ൻ. മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ള​ള​താ​ണ്.
56) എ​ഴു​മ​റ്റൂ​ർ സ്വ​ദേ​ശി​നി​യാ​യ 52 വ​യ​സു​കാ​രി. മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ ഭാ​ര്യ​യാ​ണ്.
57) കു​റ്റ​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ 48 വ​യ​സു​കാ​രി. കു​റ്റ​പ്പു​ഴ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
58) പ​രി​ങ്ങ​ര സ്വ​ദേ​ശി​നി​യാ​യ 49 വ​യ​സു​കാ​രി. മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ള​ള​താ​ണ്.
59) എ​ഴു​മ​റ്റൂ​ർ സ്വ​ദേ​ശി​യാ​യ 54 വ​യ​സു​കാ​ര​ൻ. ച​ങ്ങ​നാ​ശേ​രി ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
60) തെ​ള​ളി​യൂ​ർ സ്വ​ദേ​ശി​യാ​യ 72 വ​യ​സു​കാ​ര​ൻ. മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ പി​താ​വാ​ണ്.
61) കു​റ്റ​പ്പു​ഴ സ്വ​ദേ​ശി​യാ​യ 30 വ​യ​സു​കാ​ര​ൻ. കു​റ്റ​പ്പു​ഴ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
62) വ​ല്ല​ന സ്വ​ദേ​ശി​നി​യാ​യ 33 വ​യ​സു​കാ​രി. സ​ന്പ​ർ​ക്ക പ​ഞ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
63) ഓ​ത​റ സ്വ​ദേ​ശി​നി​യാ​യ 28 വ​യ​സു​കാ​രി. സ​ന്പ​ർ​ക്ക പ​ഞ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
64) കു​റ്റ​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ 38 വ​യ​സു​കാ​രി. കു​റ്റ​പ്പു​ഴ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
65) തെ​ങ്ങ​മം സ്വ​ദേ​ശി​നി​യാ​യ 57 വ​യ​സു​കാ​രി. മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ള​ള​താ​ണ്.
66) തി​രു​വ​ല്ല സ്വ​ദേ​ശി​നി​യാ​യ 35 വ​യ​സു​കാ​രി. മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ള​ള​താ​ണ്.
67) ക​ല്ലൂ​പ്പാ​റ സ്വ​ദേ​ശി​നി​യാ​യ 59 വ​യ​സു​കാ​രി. കു​റ്റ​പ്പു​ഴ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
68) കു​റ്റ​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ 31 വ​യ​സു​കാ​രി. കു​റ്റ​പ്പു​ഴ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
69) കു​റ്റ​പ്പു​ഴ സ്വ​ദേ​ശി​യാ​യ 19 വ​യ​സു​കാ​ര​ൻ. കു​റ്റ​പ്പു​ഴ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
70) ചാ​യ​ലോ​ട് സ്വ​ദേ​ശി​നി​യാ​യ ആ​റു വ​യ​സു​കാ​രി. മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ള​ള​താ​ണ്.
71) കി​ട​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​നി​യാ​യ 45 വ​യ​സു​കാ​രി. മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ള​ള​താ​ണ്.
72) ക​ല​ഞ്ഞൂ​ർ സ്വ​ദേ​ശി​യാ​യ 22 വ​യ​സു​കാ​ര​ൻ. മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ള​ള​താ​ണ്.
73) ചാ​ത്ത​ങ്കേ​രി സ്വ​ദേ​ശി​നി​യാ​യ 50 വ​യ​സു​കാ​രി. മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ള​ള​താ​ണ്.
74) കു​റ്റ​പ്പു​ഴ സ്വ​ദേ​ശി​യാ​യ 60 വ​യ​സു​കാ​ര​ൻ. കു​റ്റ​പ്പു​ഴ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
75) ആ​ലം​ത്തു​രു​ത്തി സ്വ​ദേ​ശി​നി​യാ​യ 25 വ​യ​സു​കാ​രി. കു​റ്റ​പ്പു​ഴ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
76) കു​റ്റ​പ്പു​ഴ സ്വ​ദേ​ശി​യാ​യ 63 വ​യ​സു​കാ​ര​ൻ. കു​റ്റ​പ്പു​ഴ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
77) കാ​ര​യ്ക്ക​ൽ സ്വ​ദേ​ശി​നി​യാ​യ 29 വ​യ​സു​കാ​രി. മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ള​ള​താ​ണ്.
78) എ​ഴു​മ​റ്റൂ​ർ സ്വ​ദേ​ശി​നി​യാ​യ 48 വ​യ​സു​കാ​രി. മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ള​ള​താ​ണ്.
79) അ​ടൂ​ർ, പ​ന്നി​വി​ഴ സ്വ​ദേ​ശി​യാ​യ 44 വ​യ​സു​കാ​ര​ൻ. മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ള​ള​താ​ണ്.
80) തി​രു​വ​ല്ല സ്വ​ദേ​ശി​യാ​യ 42 വ​യ​സു​കാ​ര​ൻ. മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ള​ള​താ​ണ്.
81) തെ​ള​ളി​യൂ​ർ സ്വ​ദേ​ശി​നി​യാ​യ 62 വ​യ​സു​കാ​രി. മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ മാ​താ​വാ​ണ്.
82) തെ​ക്കേ​മ​ല സ്വ​ദേ​ശി​യാ​യ 40 വ​യ​സു​കാ​ര​ൻ. മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ള​ള​താ​ണ്.
83) ചാ​ത്ത​ങ്കേ​രി സ്വ​ദേ​ശി​യാ​യ 57 വ​യ​സു​കാ​ര​ൻ. മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ള​ള​താ​ണ്.
84) കു​ന്പ​ഴ സ്വ​ദേ​ശി​നി​യാ​യ ഒ​ന്ന​ര വ​യ​സു​കാ​രി. കു​ന്പു​ഴ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
85) തി​രു​വ​ല്ല സ്വ​ദേ​ശി​നി​യാ​യ 21 വ​യ​സു​കാ​രി. കോ​ട്ടാ​ങ്ങ​ൽ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

കൂ​ടാ​തെ ജി​ല്ല​യി​ൽ രോ​ഗ​ബാ​ധി​ത​രാ​യി പ്ര​ഖ്യാ​പി​ച്ച തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ ജി​ല്ല​ക്കാ​രാ​യ ര​ണ്ടു പേ​രെ ആ ​ജി​ല്ല​ക​ളു​ടെ ലി​സ്റ്റി​ലേ​യ്ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

ജി​ല്ല​യി​ൽ ഇ​തു​വ​രെ ആ​കെ 1532 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 673 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. കോ​വി​ഡ് മൂ​ലം ജി​ല്ല​യി​ൽ ഇ​തു​വ​രെ ര​ണ്ടു പേ​ർ മ​ര​ണ​മ​ട​ഞ്ഞു. ജി​ല്ല​യി​ൽ ശ​നി​യാ​ഴ്ച 42 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ആ​കെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1061 ആ​ണ്.

പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 469 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. ഇ​തി​ൽ 460 പേ​ർ ജി​ല്ല​യി​ലും, ഒ​ൻ​പ​തു പേ​ർ ജി​ല്ല​യ്ക്ക് പു​റ​ത്തും ചി​കി​ത്സ​യി​ലാ​ണ്. പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ 109 പേ​രും, കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ 115 പേ​രും, അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ 4 പേ​രും, റാ​ന്നി മേ​നാം​തോ​ട്ടം സി​എ​ഫ്എ​ൽ​ടി​സി​യി​ൽ 67 പേ​രും, പ​ന്ത​ളം അ​ർ​ച്ച​ന സി​എ​ഫ്എ​ൽ​ടി​സി​യി​ൽ 31 പേ​രും, ഇ​ര​വി​പേ​രൂ​ർ സി​എ​ഫ്എ​ൽ​ടി​സി​യി​ൽ 19 പേ​രും, കോ​ഴ​ഞ്ചേ​രി മു​ത്തൂ​റ്റ് ന​ഴ്സിം​ഗ് കോ​ള​ജ് സി​എ​ഫ്എ​ൽ​ടി​സി​യി​ൽ 131 പേ​രും ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ 14 പേ​ർ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. ജി​ല്ല​യി​ൽ ആ​കെ 490 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ഐ​സോ​ലേ​ഷ​നി​ലാ​ണ്. ശ​നി​യാ​ഴ്ച പു​തി​യ​താ​യി 90 പേ​രെ ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ജി​ല്ല​യി​ൽ 3515 കോ​ണ്‍​ടാ​ക്ടു​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 1143 പേ​രും, മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും തി​രി​ച്ചെ​ത്തി​യ 1510 പേ​രും നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വി​ദേ​ശ​ത്തു​നി​ന്നും ഇ​ന്ന് തി​രി​ച്ചെ​ത്തി​യ 96 പേ​രും, മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ഇ​ന്ന് എ​ത്തി​യ 71 പേ​രും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ആ​കെ 6168 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.