കോ​ഴി​ക്കോ​ട്ട് 95 പോ​സി​റ്റീ​വ് കേ​സു​ക​ൾ കൂ​ടി; സ​ന്പ​ർ​ക്കം വ​ഴി 65 കോ​വി​ഡ്‌ രോ​ഗി​ക​ൾ
Saturday, August 1, 2020 6:57 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ 95 പോ​സി​റ്റീ​വ് കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ജ​യ​ശ്രീ വി ​അ​റി​യി​ച്ചു. ഇ​തി​ൽ സ​ന്പ​ർ​ക്കം വ​ഴി 65 പേ​രാ​ണു പോ​സി​റ്റീ​വാ​യ​ത്. വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​രി​ൽ പോ​സി​റ്റീ​വ് ആ​യ​വ​ർ 10. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​യ​വ​രി​ൽ പോ​സി​റ്റീ​വ് ആ​യ​വ​ർ 05. ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത പോ​സി​റ്റീ​വ് കേ​സു​ക​ൾ 05. 10 കേ​സു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.

വി​ദേ​ശം: പ​ഞ്ചാ​യ​ത്ത് തി​രി​ച്ച്

ച​ങ്ങ​രോ​ത്ത് 2 പു​രു​ഷ​ൻ (34, 49).

കൂ​രാ​ച്ചു​ണ്ട് 1 പു​രു​ഷ​ൻ (33).

മു​ക്കം 2 പു​രു​ഷ​ൻ (23, 32).

കൊ​യി​ലാ​ണ്ടി 1 പു​രു​ഷ​ൻ (40).

തി​ക്കോ​ടി 1 പു​രു​ഷ​ൻ (40).

പു​തു​പ്പാ​ടി 1 പു​രു​ഷ​ൻ (30).

ചാ​ത്ത​മം​ഗ​ലം 2 പു​രു​ഷ​ൻ (42, 47).

ഇ​ത​ര​സം​സ്ഥാ​നം: പ​ഞ്ചാ​യ​ത്ത് തി​രി​ച്ച്

കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ 4 പു​രു​ഷ​ൻ (24, 26, 26, 33, അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ൾ)

ഒ​ള​വ​ണ്ണ 1 പു​രു​ഷ​ൻ(24)

സ​ന്പ​ർ​ക്കം: പ​ഞ്ചാ​യ​ത്ത്/​കോ​ർ​പ്പ​റേ​ഷ​ൻ/​മു​ൻ​സി​പ്പാ​ലി​റ്റി തി​രി​ച്ച്

കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ 32

പു​രു​ഷ​ൻ​മാ​ർ11 (25, 34, 38, 41, 48, 59, 69,) ഇ​തി​ൽ 4 പേ​ർ, തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ൾ കോ​ർ​പ്പ​റേ​ഷ​ൻ പ്ര​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ്.

സ്ത്രീ​ക​ൾ 16 (18, 22, 28, 29, 30, 36, 39, 41, 41, 42, 43, 52, 53, 61, 71, 72), ആ​ണ്‍​കു​ട്ടി​ക​ൾ 2 (5,7), പെ​ണ്‍​കു​ട്ടി​ക​ൾ 3 (3, 10, 11)

ഡി​വി​ഷ​നു​ക​ൾ 11, 32, 38, 56, 61, 62, 63, 66, 71, ബേ​പ്പൂ​ർ, ചെ​റു​വ​ണ്ണൂ​ർ, വെ​ള്ള​യി​ൽ, ചെ​റൂ​ട്ടി​റോ​ഡ് മെ​ഡി​ക്ക​ൽ കോ​ള​ജ്, തൊ​ണ്ട​യാ​ട്, പ​ന്നി​യ​ങ്ക​ര.

വ​ട​ക​ര 5 പു​രു​ഷ​ൻ​മാ​ർ(29,52)

സ്ത്രീ (20,68)

​പെ​ണ്‍​കു​ട്ടി(17).

തി​ക്കോ​ടി 5 പു​രു​ഷ​ൻ​മാ​ർ (22,38)

സ്ത്രീ (48,50)

​ആ​ണ്‍​കു​ട്ടി (16)

ക​ട​ലു​ണ്ടി 4 പു​രു​ഷ​ൻ(71)

സ്ത്രീ (61)

​ആ​ണ്‍​കു​ട്ടി (5)

പെ​ണ്‍​കു​ട്ടി(10)

ഫ​റോ​ക്ക് 4 പു​രു​ഷ​ൻ(19,58)

സ്ത്രീ (23​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക, 35)

മു​ക്കം 3 പു​രു​ഷ​ൻ(26,37)

സ്ത്രീ(45)

​തി​രു​വ​ള്ളൂ​ർ 2 സ്ത്രീ(24)

​പെ​ണ്‍​കു​ട്ടി (1)

പു​തു​പ്പാ​ടി 2 സ്ത്രീ(41)

​പെ​ണ്‍​കു​ട്ടി (3)

ഉ​ണ്ണി​കു​ളം 2 സ്ത്രീ (54)

​ആ​ണ്‍​കു​ട്ടി (9)

ചോ​റോ​ട് 1 പു​രു​ഷ​ൻ(58)

പ​യ്യോ​ളി 1 പു​രു​ഷ​ൻ(23)

രാ​മ​നാ​ട്ടു​ക​ര 1 പെ​ണ്‍​കു​ട്ടി (12)

പെ​രു​മ​ണ്ണ 1 സ്ത്രീ (23​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക)

വി​ല്യാ​പ്പ​ള്ളി 1 പു​രു​ഷ​ൻ(23)

തി​രു​വ​ള്ളൂ​ർ 1 പു​രു​ഷ​ൻ (28)

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത പോ​സി​റ്റീ​വ് കേ​സു​ക​ൾ 05: പ​ഞ്ചാ​യ​ത്ത് തി​രി​ച്ച്

കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ 2 (ചെ​റു​വ​ണ്ണൂ​ർ സ്ത്രീ(33)

​പ​ന്നി​യ​ങ്ക​ര 1 പു​രു​ഷ​ൻ (231)

ഏ​റാ​മ​ല 1 സ്ത്രീ(75)

​നാ​ദാ​പു​രം 1 സ്ത്രീ(25)

​മാ​വൂ​ർ 1 സ്ത്രീ(57).

​ഇ​പ്പോ​ൾ 746 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ കോ​വി​ഡ് പോ​സി​റ്റീ​വാ​യി ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​ൽ 145 പേ​ർ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും 124 പേ​ർ ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റാ​യ കോ​ഴി​ക്കോ​ട്ടെ ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ് ഹൗ​സി​ലും, 117 പേ​ർ കോ​ഴി​ക്കോ​ട് എ​ൻ​ഐ​ടി എ​ഫ്എ​ൽ​ടി​യി​ലും 99 പേ​ർ ഫ​റോ​ക്ക് എ​ഫ്എ​ൽ​ടി​സി​യി​ലും 209 പേ​ർ എ​ൻ​ഐ​ടി മെ​ഗാ എ​ഫ്എ​ൽ​ടി​യി​ലും 32 പേ​ർ എ​ഡ​ബ്ലി​യു​എ​ച്ച് എ​ഫ്എ​ൽ​ടി​യി​ലും 7 പേ​ർ മ​ണി​യൂ​ർ എ​ഫ്എ​ൽ​ടി​യി​ലും 8 പേ​ർ വി​വി​ധ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ഒ​രാ​ൾ മ​ല​പ്പു​റ​ത്തും, 3 പേ​ർ ക​ണ്ണൂ​രി​ലും, ഒ​രാ​ൾ എ​റ​ണാ​കു​ള​ത്തും ചി​കി​ത്സ​യി​ലാ​ണ്.

ഇ​തു​കൂ​ടാ​തെ 21 മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളും, ര​ണ്ട് തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളും, ഒ​രു പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യും, ഒ​രു കൊ​ല്ലം സ്വ​ദേ​ശി​യും, മൂ​ന്ന് വ​യ​നാ​ട് സ്വ​ദേ​ശി​ക​ളും ര​ണ്ട് ക​ണ്ണൂ​ർ സ്വ​ദേ​ശി​യും മൂ​ന്ന് പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും, ര​ണ്ട് മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളും, ഒ​രു കൊ​ല്ലം സ്വ​ദേ​ശി, ര​ണ്ട് വ​യ​നാ​ട് സ്വ​ദേ​ശി​ക​ളും, ഒ​രു ആ​ല​പ്പു​ഴ സ്വ​ദേ​ശി, ര​ണ്ട് ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളും, എ​ഫ്എ​ൽ​ടി​സി​യി​ലും, ര​ണ്ട് മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളും, ര​ണ്ട് വ​യ​നാ​ട് സ്വ​ദേ​ശി​ക​ളും ഒ​രു ക​ണ്ണൂ​ർ സ്വ​ദേ​ശി​യും ഫ​റോ​ക്ക് എ​ഫ്എ​ൽ​ടി​സി​യി​ലും, ഒ​രു ക​ണ്ണൂ​ർ സ്വ​ദേ​ശി, ര​ണ്ട് മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.