കൊ​ല്ല​ത്ത് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യ്ക്കു കോ​വി​ഡ്; ശ​നി​യാ​ഴ്ച 35 പേ​ർ പോ​സി​റ്റീ​വ്
Saturday, August 1, 2020 6:47 PM IST
കൊ​ല്ലം: കൊ​ല്ലം ജി​ല്ല​യി​ൽ 35 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന അ​ഞ്ചു പേ​ർ​ക്കും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​യ ര​ണ്ടു പേ​ർ​ക്കും സ​ന്പ​ർ​ക്കം​മൂ​ലം 27 പേ​ർ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കു​ള​ത്തു​പ്പു​ഴ നെ​ല്ലി​മൂ​ട് സ്വ​ദേ​ശി​നി​യാ​യ കൊ​ല്ലം സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യ്ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ജി​ല്ല​യി​ൽ 53 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​ർ:

1 തൊ​ടി​യൂ​ർ മു​ഴ​ങ്ങോ​ടി സ്വ​ദേ​ശി 36 യു​എ​ഇ​യി​ൽ നി​ന്നു​മെ​ത്തി

2 പ·​ന മു​ല്ല​ക്കേ​രി സ്വ​ദേ​ശി 58 യു​എ​ഇ​യി​ൽ നി​ന്നു​മെ​ത്തി

3 പ​ൻ​മ​ന മു​ല്ല​ക്കേ​രി സ്വ​ദേ​ശി 29 സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്നു​മെ​ത്തി

4 ഇ​ര​വി​പു​രം സെ​ന്‍റ് ജോ​സ​ഫ് ന​ഗ​ർ സ്വ​ദേ​ശി 41 സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്നു​മെ​ത്തി

5 ച​വ​റ കു​രി​ശും​മൂ​ട് സ്വ​ദേ​ശി 23 ഖ​ത്ത​റി​ൽ നി​ന്നു​മെ​ത്തി

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​യ​വ​ർ

6 കു​ല​ശേ​ഖ​ര​പു​രം ആ​ദി​നാ​ട് സൗ​ത്ത് സ്വ​ദേ​ശി 35 നാ​ഗ​ലാ​ന്‍റി​ൽ നി​ന്നു​മെ​ത്തി

7 പ​ൻ​മ​ന ചോ​ല സ്വ​ദേ​ശി 18 രാ​ജ​സ്ഥാ​നി​ൽ നി​ന്നു​മെ​ത്തി

സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ

8 തേ​വ​ല​ക്ക​ര സ്വ​ദേ​ശി 75 സ​ന്പ​ർ​ക്കം മൂ​ലം

9 നീ​ണ്ട​ക്ക​ര പു​ത്ത​ൻ​തു​റ സ്വ​ദേ​ശി 84 സ​ന്പ​ർ​ക്കം മൂ​ലം

10 നീ​ണ്ട​ക്ക​ര പു​ത്ത​ൻ​തു​റ സ്വ​ദേ​ശി 10 സ​ന്പ​ർ​ക്കം മൂ​ലം

11 ആ​ദി​ച്ച​ന​ല്ലൂ​ർ മൈ​ല​ക്കാ​ട് സ്വ​ദേ​ശി 45 സ​ന്പ​ർ​ക്കം മൂ​ലം

12 ത​ഴ​വ മ​ണ​പ്പ​ള്ളി സ്വ​ദേ​ശി 66 സ​ന്പ​ർ​ക്കം മൂ​ലം

13 കു​ള​ക്ക​ട മ​ല​പ്പാ​റ സ്വ​ദേ​ശി 40 സ​ന്പ​ർ​ക്കം മൂ​ലം

14 കു​ള​ത്തു​പ്പു​ഴ നെ​ല്ലി​മൂ​ട് സ്വ​ദേ​ശി 45 സ​ന്പ​ർ​ക്കം മൂ​ലം

15 ഏ​രു​ർ പ​ത്ത​ടി സ്വ​ദേ​ശി 49 സ​ന്പ​ർ​ക്കം മൂ​ലം

16 കൊ​ട്ടാ​ര​ക്ക​ര മു​സ്ലീം സ്ട്രീ​റ്റ് സ്വ​ദേ​ശി​നി 83 സ​ന്പ​ർ​ക്കം മൂ​ലം

17 ക​ര​വാ​ളൂ​ർ തൊ​ളി​ക്കോ​ട് സ്വ​ദേ​ശി 40 സ​ന്പ​ർ​ക്കം മൂ​ലം

18 കു​ള​ത്തു​പ്പു​ഴ ചൊ​ഴി​യ​ക്കോ​ട് സ്വ​ദേ​ശി 20 സ​ന്പ​ർ​ക്കം മൂ​ലം

19 തേ​വ​ല​ക്ക​ര അ​രി​ന​ല്ലൂ​ർ സ്വ​ദേ​ശി​നി 23 സ​ന്പ​ർ​ക്കം മൂ​ലം

20 നീ​ണ്ട​ക്ക​ര പു​ത്ത​ൻ​തു​റ സ്വ​ദേ​ശി​നി 3 സ​ന്പ​ർ​ക്കം മൂ​ലം

21 നീ​ണ്ട​ക്ക​ര പു​ത്ത​ൻ​തു​റ സ്വ​ദേ​ശി 38 സ​ന്പ​ർ​ക്കം മൂ​ലം

22 കൊ​റ്റം​ക്ക​ര സ്വ​ദേ​ശി​നി 32 സ​ന്പ​ർ​ക്കം മൂ​ലം

23 കു​ള​ത്തു​പ്പു​ഴ ചൊ​ഴി​യ​ക്കോ​ട് സ്വ​ദേ​ശി​നി 27 സ​ന്പ​ർ​ക്കം മൂ​ലം

24 കു​ള​ത്തു​പ്പു​ഴ സാം ​ന​ഗ​ർ സ്വ​ദേ​ശി 65 സ​ന്പ​ർ​ക്കം മൂ​ലം

25 തി​രു​വ​ന​ന്ത​പു​രം ചീ​റ​യി​ൻ​കീ​ഴ് പാ​ലം​കു​ന്ന് സ്വ​ദേ​ശി 24 (തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വെ​ച്ച് അ​ഞ്ച​ൽ സ്വ​ദേ​ശി​യു​മാ​യി സ​ന്പ​ർ​ക്കം)

26 ശൂ​രാ​നാ​ട് സൗ​ത്ത് ആ​യി​ക്കു​ന്നം സ്വ​ദേ​ശി​നി 45 സ​ന്പ​ർ​ക്കം മൂ​ലം

27 കു​ള​ത്തു​പ്പു​ഴ ചൊ​ഴി​യ​ക്കോ​ട് സ്വ​ദേ​ശി​നി 34 സ​ന്പ​ർ​ക്കം മൂ​ലം

28 ആ​ദി​ച്ച​ന​ല്ലൂ​ർ പ്ലാ​ക്കാ​ട് സ്വ​ദേ​ശി 49 സ​ന്പ​ർ​ക്കം മൂ​ലം

29 കു​ള​ത്തു​പ്പു​ഴ സാം ​ന​ഗ​ർ സ്വ​ദേ​ശി​നി 35 സ​ന്പ​ർ​ക്കം മൂ​ലം

30 കൊ​ട്ടാ​ര​ക്ക​ര മു​സ്ലീം സ്ട്രീ​റ്റ് സ്വ​ദേ​ശി 59 സ​ന്പ​ർ​ക്കം മൂ​ലം

31 അ​തി​ര​ന്പു​ഴ ശ്രീ​ക​ണ്ഠ​മം​ഗ​ലം സ്വ​ദേ​ശി​നി 40 സ​ന്പ​ർ​ക്കം മൂ​ലം

32 നീ​ണ്ട​ക്ക​ര പു​ത്ത​ൻ​തു​റ സ്വ​ദേ​ശി​നി 76 സ​ന്പ​ർ​ക്കം മൂ​ലം

33 കു​ള​ത്തു​പ്പു​ഴ ചൊ​ഴി​യ​ക്കോ​ട് സ്വ​ദേ​ശി​നി 47 സ​ന്പ​ർ​ക്കം മൂ​ലം

34 തൃ​ക്കോ​വി​ൽ​വ​ട്ടം ഡി​സ​ന്‍റ് ജം​ഗ്ക്ഷ​ൻ സ്വ​ദേ​ശി​നി 52 സ​ന്പ​ർ​ക്കം മൂ​ലം

35 കു​ള​ത്തു​പ്പു​ഴ നെ​ല്ലി​മൂ​ട് സ്വ​ദേ​ശി​നി 32 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.