പാ​ല​ക്കാ​ട്ട് ഇ​ന്ന് 47 പേ​ർ​ക്ക് കോ​വി​ഡ്; 42 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Saturday, August 1, 2020 6:37 PM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഇ​ന്ന് 47 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ 22 പേ​ർ​ക്കാ​ണ് ഇ​ന്ന് രോ​ഗം പി​ടി​പെ​ട്ട​ത്. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ എ​ട്ട് പേ​ർ​ക്കും വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ 13 പേ​ർ​ക്കും ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ നാ​ല് പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 42 പേ​ർ​ക്ക് രോ​ഗ​മു​ക്തി നേ​ടി​യ​താ​യും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 411 ആ​യി.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വി​ദേ​ശ​ത്തു​നി​ന്നും വ​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ ചു​വ​ടെ :-

യു​എ​ഇ-7

മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി (27 പു​രു​ഷ​ൻ). ഇ​ദ്ദേ​ഹം മ​ല​പ്പു​റം ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

കൊ​പ്പം സ്വ​ദേ​ശി(22,38,30,29,27 പു​രു​ഷ​ൻ)

പ​ട്ടാ​മ്പി സ്വ​ദേ​ശി (54 പു​രു​ഷ​ൻ)

കു​വൈ​ത്ത്-1
ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി (32 പു​രു​ഷ​ൻ)

ഖ​ത്ത​ർ-1

തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി (31 പു​രു​ഷ​ൻ)

സൗ​ദി-4

തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി​ക​ൾ (42,48 പു​രു​ഷ​ന്മാ​ർ)

കു​ലു​ക്ക​ല്ലൂ​ർ സ്വ​ദേ​ശി (46 പു​രു​ഷ​ൻ)

കൊ​പ്പം സ്വ​ദേ​ശി (42 പു​രു​ഷ​ൻ)

ക​ർ​ണാ​ട​ക-3

അ​ഗ​ളി സ്വ​ദേ​ശി​ക​ൾ (25,24 പു​രു​ഷ​ന്മാ​ർ)

ക​ണ്ണാ​ടി സ്വ​ദേ​ശി (28 പു​രു​ഷ​ൻ)

ത​മി​ഴ്നാ​ട്-4

അ​യി​ലൂ​ർ സ്വ​ദേ​ശി (29 പു​രു​ഷ​ൻ)

ത​രൂ​ർ സ്വ​ദേ​ശി (32 പു​രു​ഷ​ൻ)

കൊ​ല്ലം​കോ​ട് സ്വ​ദേ​ശി (35 പു​രു​ഷ​ൻ)

എ​രു​ത്തേ​മ്പ​തി സ്വ​ദേ​ശി (42 പു​രു​ഷ​ൻ)

ഡ​ൽ​ഹി-1

ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി (59 സ്ത്രീ)

​ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത രോ​ഗ​ബാ​ധി​ത​ർ-4

ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി (24 സ്ത്രീ). ​ഇ​വ​ർ എ​റ​ണാ​കു​ള​ത്താ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

ത​ച്ച​നാ​ട്ടു​ക​ര സ്വ​ദേ​ശി (26 സ്ത്രീ). ​ഇ​വ​ർ മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഗ​ർ​ഭി​ണി കൂ​ടി​യാ​ണ്.

പു​തു​ന​ഗ​രം സ്വ​ദേ​ശി (25 പു​രു​ഷ​ൻ)

അ​മ്പ​ല​പ്പാ​റ സ്വ​ദേ​ശി(46 പു​രു​ഷ​ൻ)

സ​മ്പ​ർ​ക്കം-22

ക​ഴി​ഞ്ഞ ദി​വ​സം തൃ​ശ്ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ വെ​ച്ച് മ​രി​ച്ച ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​യു​ടെ സ​മ്പ​ർ​ക്ക​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മൂ​ന്ന് പേ​ർ (20,50 പു​രു​ഷ​ന്മാ​ർ, 83 സ്ത്രീ )

​കാ​രാ​കു​ർ​ശി സ്വ​ദേ​ശി (47 പു​രു​ഷ​ൻ).​ജൂ​ലൈ 17ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച കാ​രാ​കു​ർ​ശി സ്വ​ദേ​ശി​യു​ടെ സ​മ്പ​ർ​ക്ക​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.

കാ​വ​ശ്ശേ​രി സ്വ​ദേ​ശി (56 പു​രു​ഷ​ൻ).​തൃ​ശ്ശൂ​രി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച ഒ​രാ​ളു​ടെ സ​മ്പ​ർ​ക്ക​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ 8 പേ​ർ. ഇ​തി​ൽ 16,3,14 വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്.

കൊ​പ്പം സ്വ​ദേ​ശി​ക​ളാ​യ നാ​ല് പേ​ർ.

പ​ട്ടാ​മ്പി സ്വ​ദേ​ശി​ക​ളാ​യ 4 പേ​ർ.

ച​ള​വ​റ സ്വ​ദേ​ശി​യാ​യ ഒ​രാ​ൾ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.