തൃ​ശൂ​രി​ൽ അ​ട​ങ്ങാ​തെ കോ​വി​ഡ്; ക്ല​സ്റ്റ​റു​ക​ളി​ൽ അ​തി​വേ​ഗ രോ​ഗ​വ്യാ​പ​നം; 76 കേ​സു​ക​ള്‍
Saturday, August 1, 2020 6:23 PM IST
തൃ​ശൂ​ർ: തൃ​ശൂ​ർ ജി​ല്ല​യി​ൽ 76 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 53 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗം പ​ട​ർ​ന്ന​ത്. വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വ​ന്ന 23 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 54 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ ആ​കെ നെ​ഗ​റ്റീ​വ് കേ​സു​ക​ൾ 1026 ആ​യി. ആ​കെ ആ​ക്ടീ​വ് കേ​സു​ക​ൾ: 490.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​ർ

1. ക​ഐ​സ്ഇ ക്ല​സ്റ്റ​ർ മു​രി​യാ​ട് സ്വ​ദേ​ശി 57, സ്ത്രീ.

2. ​ക​ഐ​സ്ഇ ക്ല​സ്റ്റ​ർ മു​രി​യാ​ട് സ്വ​ദേ​ശി 31, പു​രു​ഷ​ൻ.

3. കെ.​എ​സ്.​ഇ ക്ല​സ്റ്റ​ർ മു​രി​യാ​ട് സ്വ​ദേ​ശി 22, പു​രു​ഷ​ൻ.

4. ചാ​ല​ക്കു​ടി ക്ല​സ്റ്റ​ർ ചാ​ല​ക്കു​ടി സ്വ​ദേ​ശി 55, പു​രു​ഷ​ൻ.

5. ഉ​റ​വി​ട​മ​റി​യാ​ത്ത സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ക​ർ​ന്ന കാ​ട്ടാ​ക്കാ​ന്പാ​ൽ സ്വ​ദേ​ശി 29, പു​രു​ഷ​ൻ.

6. മ​സ്ക്ക​റ്റി​ൽ നി​ന്ന് വ​ന്ന തൈ​ക്കാ​ട് സ്വ​ദേ​ശി 57, പു​രു​ഷ​ൻ.

7. ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ന്ന് വ​ന്ന വ​ട​ക്കാ​ഞ്ചേ​രി് സ്വ​ദേ​ശി 32, പു​രു​ഷ​ൻ.

8. ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് വ​ന്ന ഓ​ട്ടു​പാ​റ സ്വ​ദേ​ശി 45, പു​രു​ഷ​ൻ.

9. പ​ട്ടാ​ന്പി ക്ല​സ്റ്റ​ർ പോ​ർ​ക്കു​ളം സ്വ​ദേ​ശി 38, പു​രു​ഷ​ൻ.

10. പ​ട്ടാ​ന്പി ക്ല​സ്റ്റ​ർ പോ​ർ​ക്കു​ളം സ്വ​ദേ​ശി 11, പെ​ണ്‍​കു​ട്ടി

11. പ​ട്ടാ​ന്പി ക്ല​സ്റ്റ​ർ പോ​ർ​ക്കു​ളം സ്വ​ദേ​ശി 8, പെ​ണ്‍​കു​ട്ടി

12. ക​ർ​ണ്ണാ​ട​ക​യി​ൽ നി​ന്ന് വ​ന്ന വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി 23, പു​രു​ഷ​ൻ.

13. ക​ർ​ണ്ണാ​ട​ക​യി​ൽ നി​ന്ന് വ​ന്ന എ​ട​വി​ല​ങ്ങ് സ്വ​ദേ​ശി 48, പു​രു​ഷ​ൻ.

14. കെ.​എ​സ്.​ഇ ക്ല​സ്റ്റ​ർ പു​ത്ത​ൻ​ച്ചി​റ സ്വ​ദേ​ശി 71, പു​രു​ഷ​ൻ.

15. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ക​ർ​ന്ന മേ​ലൂ​ർ സ്വ​ദേ​ശി 21, പു​രു​ഷ​ൻ.

16. ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ന്ന് വ​ന്ന ചാ​ല​ക്കു​ടി സ്വ​ദേ​ശി 24, സ്ത്രീ.

17. ​ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് വ​ന്ന ചാ​ല​ക്കു​ടി സ്വ​ദേ​ശി 45, പു​രു​ഷ​ൻ.

18. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ക​ർ​ന്ന എ​ട​വി​ല​ങ്ങ് സ്വ​ദേ​ശി 17, പെ​ണ്‍​കു​ട്ടി.

19. കെ.​എ​ൽ.​എ​ഫ് . ക്ല​സ്റ്റ​ർ ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി 1, പെ​ണ്‍​കു​ട്ടി.

20. കെ.​എ​ൽ.​എ​ഫ് . ക്ല​സ്റ്റ​ർ ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി 27, സ്ത്രീ.

21. ​കെ.​എ​ൽ.​എ​ഫ് . ക്ല​സ്റ്റ​ർ ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി 29, പു​രു​ഷ​ൻ.

22. ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് വ​ന്ന കൊ​ടു​ങ്ങ​ലൂ​ർ സ്വ​ദേ​ശി 37, പു​രു​ഷ​ൻ.

23. ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് വ​ന്ന കൊ​ടു​ങ്ങ​ലൂ​ർ സ്വ​ദേ​ശി 4, പെ​ണ്‍​കു​ട്ടി.

24. ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് വ​ന്ന കൊ​ടു​ങ്ങ​ലൂ​ർ സ്വ​ദേ​ശി 11, പെ​ണ്‍​കു​ട്ടി.

25. ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് വ​ന്ന കൊ​ടു​ങ്ങ​ലൂ​ർ സ്വ​ദേ​ശി 37, സ്ത്രീ.

26. ​ദോ​ഹ​യി​ൽ നി​ന്ന് വ​ന്ന എ​ട​വി​ല​ങ്ങ് സ്വ​ദേ​ശി 31, പു​രു​ഷ​ൻ.

27. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ക​ർ​ന്ന കൈ​പ്പ​മം​ഗ​ലം സ്വ​ദേ​ശി 42, സ്ത്രീ.

28. ​സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ക​ർ​ന്ന കൈ​പ്പ​മം​ഗ​ലം സ്വ​ദേ​ശി 19, സ്ത്രീ.

29. ​സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ക​ർ​ന്ന കൈ​പ്പ​മം​ഗ​ലം സ്വ​ദേ​ശി 12, ആ​ണ്‍​കു​ട്ടി.

30. ഇ​രി​ങ്ങാ​ല​ക്കു​ട ക്ല​സ്റ്റ​ർ കൊ​ടു​ങ്ങ​ലൂ​ർ സ്വ​ദേ​ശി 35, പു​രു​ഷ​ൻ.

31. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ക​ർ​ന്ന കൈ​പ്പ​മം​ഗ​ലം സ്വ​ദേ​ശി 41, സ്ത്രീ.

32. ​സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ക​ർ​ന്ന നാ​ട്ടി​ക സ്വ​ദേ​ശി 61, സ്ത്രീ.

33. ​കെ.​എ​സ്.​ഇ ക്ല​സ്റ്റ​ർ മു​രി​യാ​ട് സ്വ​ദേ​ശി 22, സ്ത്രീ.

34. ​ദു​ബാ​യി​ൽ നി​ന്ന് വ​ന്ന കൊ​ടു​ങ്ങ​ലൂ​ർ സ്വ​ദേ​ശി 35, പു​രു​ഷ​ൻ.

35. ഇ​രി​ങ്ങാ​ല​ക്കു​ട ക്ല​സ്റ്റ​ർ കൈ​പ്പ​മം​ഗ​ലം സ്വ​ദേ​ശി 20, പു​രു​ഷ​ൻ.

36. കെ.​എ​സ്.​ഇ ക്ല​സ്റ്റ​ർ മു​രി​യാ​ട് സ്വ​ദേ​ശി 25, പു​രു​ഷ​ൻ.

37. കെ.​എ​സ്.​ഇ ക്ല​സ്റ്റ​ർ മു​രി​യാ​ട് സ്വ​ദേ​ശി 23, സ്ത്രീ.

38. ​സൗ​ദി​യി​ൽ നി​ന്ന് വ​ന്ന വ​ര​ന്ത​ര​പ്പി​ള​ളി സ്വ​ദേ​ശി 32, പു​രു​ഷ​ൻ.

39. ഇ​രി​ങ്ങാ​ല​ക്കു​ട ക്ല​സ്റ്റ​ർ വേ​ളൂ​ക്ക​ര സ്വ​ദേ​ശി 83, സ്ത്രീ.

40. ​ഇ​രി​ങ്ങാ​ല​ക്കു​ട ക്ല​സ്റ്റ​ർ വേ​ളൂ​ക്ക​ര സ്വ​ദേ​ശി 7, ആ​ണ്‍​കു​ട്ടി.

41. ചാ​ല​ക്കു​ടി ക്ല​സ്റ്റ​ർ ചാ​ല​ക്കു​ടി സ്വ​ദേ​ശി 70, പു​രു​ഷ​ൻ.

42. കെ.​എ​ൽ.​എ​ഫ് .ക്ല​സ്റ്റ​ർ പൊ​റ​ത്തി​ശ്ശേ​രി സ്വ​ദേ​ശി 70, സ്ത്രീ.

43. ​കെ.​എ​സ്.​ഇ ക്ല​സ്റ്റ​ർ മു​രി​യാ​ട് സ്വ​ദേ​ശി 40, പു​രു​ഷ​ൻ.

44. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ക​ർ​ന്ന ത്യ​ശ്ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ സ്വ​ദേ​ശി 30, പു​രു​ഷ​ൻ.

45. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ക​ർ​ന്ന ത്യ​ശ്ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ സ്വ​ദേ​ശി 53, പു​രു​ഷ​ൻ.

46. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ക​ർ​ന്ന വ​ര​ന്ത​ര​പ്പി​ള​ളി സ്വ​ദേ​ശി 53, പു​രു​ഷ​ൻ.

47. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ക​ർ​ന്ന പു​തു​ക്കാ​ട് സ്വ​ദേ​ശി 44, സ്ത്രീ.

48. ​സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ക​ർ​ന്ന ന​ട​ത്ത​റ സ്വ​ദേ​ശി 48, പു​രു​ഷ​ൻ.

49. കെ.​എ​സ്.​ഇ ക്ല​സ്റ്റ​ർ കാ​ട്ടൂ​ർ സ്വ​ദേ​ശി 34, പു​രു​ഷ​ൻ.

50. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ക​ർ​ന്ന ത്യ​ശ്ശൂ​ർ സ്വ​ദേ​ശി 55, പു​രു​ഷ​ൻ.

51. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ക​ർ​ന്ന വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി 20, സ്ത്രീ.

52. ​സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ക​ർ​ന്ന വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി 6, പെ​ണ്‍​കു​ട്ടി.

53. കെ.​എ​ൽ.​എ​ഫ് .ക്ല​സ്റ്റ​ർ നെ​ൻ​മ​ണി​ക്ക​ര സ്വ​ദേ​ശി 24, പു​രു​ഷ​ൻ.

54. ക​ർ​ണ്ണാ​ട​ക​യി​ൽ നി​ന്ന് വ​ന്ന മേ​ലേ​മാ​റി സ്വ​ദേ​ശി 28, പു​രു​ഷ​ൻ.

55. കെ.​എ​സ്.​ഇ ക്ല​സ്റ്റ​ർ മു​രി​യാ​ട് സ്വ​ദേ​ശി 73, സ്ത്രീ.

56. ​സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ക​ർ​ന്ന വ​ട​ക്കാ​ഞ്ച​രി സ്വ​ദേ​ശി 34, സ്ത്രീ.

57. ​പ​ട്ടാ​ന്പി ക്ല​സ്റ്റ​ർ ദേ​ശ​മം​ഗ​ലം സ്വ​ദേ​ശി 34, സ്ത്രീ.

58. ​ഇ​രി​ങ്ങാ​ല​ക്കു​ട ക്ല​സ്റ്റ​ർ ചാ​ല​ക്കു​ടി സ്വ​ദേ​ശി 25, സ്ത്രീ.

59. ​ഡ​ൽ​ഹി​യി​ൽ നി​ന്ന് വ​ന്ന പ​രി​യാ​രം സ്വ​ദേ​ശി 44, പു​രു​ഷ​ൻ.

60. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ക​ർ​ന്ന കു​ഴൂ​ർ സ്വ​ദേ​ശി 50, പു​രു​ഷ​ൻ.

61. ഖ​ത്ത​റി​ൽ നി​ന്ന് വ​ന്ന വേ​ളൂ​ക്ക​ര സ്വ​ദേ​ശി 25, പു​രു​ഷ​ൻ.

62. സൗ​ദി​യി​ൽ നി​ന്ന് വ​ന്ന പൊ​യ്യ സ്വ​ദേ​ശി 68, സ്ത്രീ.

63. ​കെ.​എ​സ്.​ഇ ക്ല​സ്റ്റ​ർ ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി 17, പെ​ണ്‍​കു​ട്ടി.

64. സൗ​ദി​യി​ൽ നി​ന്ന് വ​ന്ന പ​ള​ളം സ്വ​ദേ​ശി 48, പു​രു​ഷ​ൻ.

65. മ​ഹാ​രാ​ഷ്ട്ര​യി​ൽ യി​ൽ നി​ന്ന് വ​ന്ന കു​ഴൂ​ർ സ്വ​ദേ​ശി 48, പു​രു​ഷ​ൻ.

66. ദു​ബാ​യി​ൽ നി​ന്ന് വ​ന്ന എ​ട​വി​ല​ങ്ങ് സ്വ​ദേ​ശി 25, പു​രു​ഷ​ൻ.

67. ഇ​രി​ങ്ങാ​ല​ക്കു​ട ക്ല​സ്റ്റ​ർ ന​ട​വ​ര​ന്പ് സ്വ​ദേ​ശി 29, പു​രു​ഷ​ൻ.

68. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ക​ർ​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി 26, പു​രു​ഷ​ൻ.

69. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ക​ർ​ന്ന ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി 30, പു​രു​ഷ​ൻ.

70. ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ന്ന് വ​ന്ന മേ​ല​ഡൂ​ർ സ്വ​ദേ​ശി 49, പു​രു​ഷ​ൻ.

71. പ​ട്ടാ​ന്പി ക്ല​സ്റ്റ​ർ ചി​റ്റ​ണ്ട സ്വ​ദേ​ശി 6, ആ​ണ്‍​കു​ട്ടി.

72. പ​ട്ടാ​ന്പി ക്ല​സ്റ്റ​ർ ചി​റ്റ​ണ്ട സ്വ​ദേ​ശി 58, സ്ത്രീ.

73. ​പ​ട്ടാ​ന്പി ക്ല​സ്റ്റ​ർ ചി​റ്റ​ണ്ട സ്വ​ദേ​ശി 30, സ്ത്രീ.

74. ​മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്ന് വ​ന്ന പൊ​റ​ത്തി​ശ്ശേ​രി സ്വ​ദേ​ശി 25, പു​രു​ഷ​ൻ.

75. ഉ​റ​വി​ട​മ​റി​യാ​ത്ത സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ക​ർ​ന്ന എ​ട​ത്തി​രു​ത്തി സ്വ​ദേ​ശി 43, പു​രു​ഷ​ൻ.

76. ക​ഐ​സ്ഇ ക്ല​സ്റ്റ​ർ പു​ത്ത​ൻ​ച്ചി​റ സ്വ​ദേ​ശി 35, സ്ത്രീ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.