രാ​ഷ്ട്രീ​യ വൈ​രം മൂ​ത്ത് എ​ല്ലാ സീ​മ​ക​ളും ലം​ഘി​ച്ച് വ്യ​ക്തി​ഹ​ത്യ തു​ട​രു​ന്നു​വെ​ന്ന് സ്പീ​ക്ക​ർ
Thursday, July 16, 2020 11:29 PM IST
തി​രു​വ​ന​ന്ത​പു​രം: രാ​ഷ്ട്രീ​യ വൈ​രം മൂ​ത്ത് എ​ല്ലാ സീ​മ​ക​ളും ലം​ഘി​ച്ചു​കൊ​ണ്ട് വ്യ​ക്തി​ഹ​ത്യ തു​ട​രു​ന്ന​ത് അ​ത്യ​ന്തം വേ​ദ​നാ​ജ​ന​ക​വും നി​ര്‍​ഭാ​ഗ്യ​ക​ര​വു​മാ​ണെ​ന്ന് സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ. മാ​ലി​ന്യം നി​റ​ഞ്ഞ മ​ന​സോ​ടെ കാ​ര്യ​ങ്ങ​ളെ നോ​ക്കി​ക്ക​ണ്ട് ഒ​രു വ​ലി​യ സ​ദാ​ചാ​ര ലം​ഘ​നം ന​ട​ന്നി​രി​ക്കു​ന്നു എ​ന്ന് വ്യാ​ഖ്യാ​ന​ങ്ങ​ള്‍ ച​മ​യ്ക്കു​ന്ന ചി​ല​രു​ണ്ടെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ഇ​പ്പോ​ള്‍ ഉ​യ​ര്‍​ന്നു വ​ന്ന വി​വാ​ദ​ങ്ങ​ളി​ല്‍ സ്പീ​ക്ക​ര്‍​ക്കു​ള്ള പ​ങ്ക് എ​ന്താ​ണെ​ന്ന് എ​ല്ലാ​വ​രും അ​റി​യ​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ്പീ​ക്ക​റു​ടെ കു​റി​പ്പ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.