കോ​വി​ഡ് മ​ര​ണ​സം​ഖ്യ ഉ​യ​രാ​തെ പി​ടി​ച്ചു​നി​ർ​ത്താ​നാ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി
Thursday, July 16, 2020 7:41 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് മ​ര​ണ​സം​ഖ്യ കാ​ര്യ​മാ​യി ഉ​യ​രാ​തെ വ​ള​രെ ഫ​ല​പ്ര​ദ​മാ​യി പി​ടി​ച്ചു​നി​ർ​ത്താ​നാ​യി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ​ത്ത് ല​ക്ഷ​ത്തി​ൽ എ​ത്ര പേ​ർ മ​രി​ച്ചെ​ന്ന ക​ണ​ക്കാ​ണ് മ​ര​ണ​ത്തി​ന്‍റെ വ്യാ​പ്തി മ​ന​സി​ലാ​ക്കാ​നു​ള്ള അ​ള​വു​കോ​ൽ. യു​എ​ഇ​യി​ൽ 34 ആ​ണ് ഡെ​ത്ത് പെ​ർ മി​ല്യ​ൺ. ഈ ​തോ​തി​ലാ​യി​രു​ന്നെ​ങ്കി​ൽ കേ​ര​ള​ത്തി​ൽ ഇ​തി​നോ​ട​കം മ​ര​ണ​സം​ഖ്യ ആ​യി​രം ക​ട​ക്കു​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​മേ​രി​ക്ക​യി​ലെ ക​ണ​ക്കാ​യി​രു​ന്നെ​ങ്കി​ൽ 14000ത്തി​ലേ​റെ പേ​ർ കേ​ര​ള​ത്തി​ൽ മ​രി​ച്ചേ​നെ. ജാ​ഗ്ര​ത​യു​ടെ ഫ​ല​മാ​യി കേ​ര​ള​ത്തി​ന്‍റെ ഡെ​ത്ത് പെ​ർ മി​ല്യ​ൺ ഒ​ന്നി​ൽ കൂ​ടാ​തെ പി​ടി​ച്ചു​നി​ർ​ത്താ​നാ​യെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.