തി​രു​വ​ന​ന്ത​പു​ര​ത്ത് 301 സ​ന്പ​ർ​ക്ക​രോ​ഗി​ക​ളെ​ന്ന് മു​ഖ്യ​മ​ന്ത്രി
Thursday, July 16, 2020 6:46 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 339 പേ​രി​ൽ 301 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​ഞ്ച് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗ​മു​ണ്ട്. ഉ​റ​വി​ട​മ​റി​യാ​ത്ത 16 പേ​ർ വേ​റെ​യും ഉ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്തെ ഒ​രു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ 61 ജീ​വ​ന​ക്കാ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 91 പേ​ർ​ക്കാ​ണ് ബു​ധ​നാ​ഴ്ച അ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​തേ സ്ഥാ​പ​ന​ത്തി​ലെ 81 സാ​മ്പി​ളു​ക​ൾ ഇ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ൾ 17 പേ​ർ​ക്ക് കൂ​ടി പോ​സി​റ്റീ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി​ല്ല​യി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും ദി​വ​സേ​ന നൂ​റ് ക​ണ​ക്കി​ന് പേ​രാ​ണ് വ​ന്നു​പോ​യ​ത്. ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​ത് ബു​ദ്ധി​മു​ട്ടേ​റി​യ കാ​ര്യ​മാ​ണ്. ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്ന​വ​ർ ഏ​റെ​യും ത​മി​ഴ്നാ​ട്ടു​കാ​രാ​ണ്. അ​തു​കൊ​ണ്ട് ഏ​റെ ശ്ര​ദ്ധ​യോ​ടെ കൈ​കാ​ര്യം ചെ​യ്യേ​ണ്ട​തു​ണ്ട്. സ്ഥാ​പ​ന​ത്തി​ന് നി​ര​വ​ധി ബ്രാ​ഞ്ചു​ക​ളു​ണ്ട്. കൂ​ടു​ത​ൽ ത​മി​ഴ്നാ​ട്ടു​കാ​ർ ജോ​ലി ചെ​യ്യു​ന്ന മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളും ഉ​ണ്ട്. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ശോ​ധ​ന വ​ർ​ധി​പ്പി​ച്ചു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​യ​ന്ത്ര​ണം പാ​ലി​ക്കാ​തെ ആ​ളു​ക​ൾ ക​ട​യി​ൽ ചെ​ന്ന് സാ​ധ​നം വാ​ങ്ങു​ന്ന​തി​നൊ​പ്പം കൊ​റോ​ണ​യും വാ​ങ്ങി തി​രി​ച്ച് പോ​കു​ന്ന അ​വ​സ്ഥ​യാ​ണ്. എ​ല്ലാ​വ​രെ​യും ചി​ന്തി​പ്പി​ക്കേ​ണ്ട കാ​ര്യ​മാ​ണി​ത്. ത​ല​സ്ഥാ​ന​ത്തി​ന്‍റെ അ​നു​ഭ​വം മു​ൻ​നി​ർ​ത്തി ന​ട​പ​ടി​ക​ൾ പു​ന​ക്ര​മീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.