എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് ഒ​രു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
Thursday, July 16, 2020 6:25 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്തി​ൽ എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് ഒ​രു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. 100 കി​ട​ക്ക​ക​ളു​ള്ള സം​വി​ധാ​നം ഓ​രോ പ​ഞ്ചാ​യ​ത്തി​ലും ഒ​രു​ക്കും. ഇ​തി​ന് വേ​ണ്ട ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ​യും ക​ണ്ടെ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ​യാ​കെ അ​ണി​നി​ര​ത്തി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം വി​പു​ലീ​ക​രി​ക്കും. ഏ​ത് നി​മി​ഷ​വും സേ​വ​നം ല​ഭി​ക്കാ​ൻ സേ​ന​യെ പോ​ലെ സം​വി​ധാ​നം ഉ​ണ്ടാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ​യും ക്ലി​നി​ക്കു​ക​ളെ​യും ന​ല്ല തോ​തി​ൽ സ​ഹ​ക​രി​പ്പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.