ഹൈ​ക്കോ​ട​തി വി​ല​ക്ക്: യു​ഡി​എ​ഫ് സ്വ​ർ​ണ​ക്ക​ട​ത്ത് സ​മ​ര​ പ​രി​പാ​ടി​ക​ള്‍ മാ​റ്റി​വ​ച്ചു
Thursday, July 16, 2020 2:36 PM IST
കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ സ​ർ​ക്കാ​രി​നെ​തി​രേ പ്ര​ഖ്യാ​പി​ച്ച എ​ല്ലാ സ​മ​ര​ങ്ങ​ളും മാ​റ്റി​വ​ച്ച​താ​യി യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ബെ​ന്നി ബ​ഹ​ന്നാ​ൻ അ​റി​യി​ച്ചു. കോ​വി​ഡ് വ്യാ​പ​നം പാ​ടി​ല്ലെ​ന്ന ഹൈ​ക്കോ​ട​തി വി​ധി​യും ക​ണ​ക്കി​ലെ​ടു​ത്താ​ണു തീ​രു​മാ​ന​മെ​ന്നു ബെ​ന്നി ബ​ഹ​ന്നാ​ൻ പ​റ​ഞ്ഞു.

ജൂ​ലൈ 31 വ​രെ യു​ഡി​എ​ഫ് സ​മ​ര​ങ്ങ​ൾ ന​ട​ത്തി​ല്ല. പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ മാ​റ്റി​വ​യ്ക്കാ​ൻ വി​ദ്യാ​ർ​ഥി, യു​വ​ജ​ന സം​ഘ​ട​ന​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടാ​നും യു​ഡി​എ​ഫ് തീ​രു​മാ​നി​ച്ച​താ​യി ക​ണ്‍​വീ​ന​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.