ശി​വ​ശ​ങ്ക​റി​ന്‍റെ മു​ന്നി​ൽ പി​ണ​റാ​യി പൂ​ച്ച, അ​റ​സ്റ്റ് ചെ​യ്താ​ൽ ലോ​ക്ക്ഡൗ​ണ്‍: മു​ര​ളീ​ധ​ര​ൻ
Thursday, July 16, 2020 12:26 PM IST
കോ​ഴി​ക്കോ​ട്: എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ മു​ന്നി​ൽ പി​ണ​റാ​യി വി​ജ​യ​ൻ പൂ​ച്ച​യാ​ണെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ. ശി​വ​ശ​ങ്ക​റി​നെ പു​റ​ത്താ​ക്കി​യാ​ൽ പ​ല കാ​ര്യ​ങ്ങ​ളും പു​റ​ത്തു​വ​രു​മെ​ന്നും ഇ​തോ​ടെ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്കേ​ണ്ടി​വ​രു​മെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്ത മു​ൻ ഐ​ടി സെ​ക്ര​ട്ട​റി​യെ മു​ഖ്യ​മ​ന്ത്രി സം​ര​ക്ഷി​ക്കു​ക​യാ​ണ്. എ​ല്ലാ​വ​രു​ടെ മു​ന്നി​ലും പു​ലി​യാ​യ പി​ണ​റാ​യി വി​ജ​യ​ൻ ശി​വ​ശ​ങ്ക​റി​ന്‍റെ മു​ന്നി​ൽ പൂ​ച്ച​യാ​ണ്. പി​ണ​റാ​യി വി​ജ​യ​നും ശി​വ​ശ​ങ്ക​റും ത​മ്മി​ൽ ഗൂ​ഢ​ബ​ന്ധ​മു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ തെ​ളി​വു​ണ്ടാ​യി​ട്ടും കേ​സെ​ടു​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​കു​ന്നി​ല്ല. മു​ഖ്യ​മ​ന്ത്രി​യും ബി​ജെ​പി​യും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്‍റെ തെ​ളി​വാ​ണി​തെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ വി​ളി​ച്ച​ത് സ്വ​പ്ന ത​ന്നെ​യാ​ണ്. ശി​വ​ശ​ങ്ക​റി​നെ അ​റ​സ്റ്റ് ചെ​യ്താ​ൽ പി​ണ​റാ​യി കേ​ര​ള​ത്തി​ൽ സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കും. അ​തോ​ടെ എ​ല്ലാ അ​ന്വേ​ഷ​ണ​വും തീ​രു​മെ​ന്നും മു​ര​ളീ​ധ​ര​ൻ പ​രി​ഹ​സി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.