മും​ബൈ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു
Thursday, July 16, 2020 10:44 AM IST
മും​ബൈ: മും​ബൈ​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. പാ​ല​ക്കാ​ട് തൃ​ത്താ​ല​യി​ലെ കാ​ക്ക​ശേ​രി പാ​ഴി​യൂ​ട്ട് മ​ന​യി​ല്‍ രാ​മ​ന്‍ ന​മ്പൂ​തി​രി(59) ആ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ട​ക്കോ​ള്‍ പ്ര​കാ​രം സം​സ്‌​കരി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.